Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഐ.ഐ.എസ്.ടിയില്‍ ബഹിരാകാശ ശാസ്ത്ര പഠനം, ഇപ്പോള്‍ അപേക്ഷിക്കാം

16 JUNE 2015 09:32 AM IST
മലയാളി വാര്‍ത്ത.

തിരുവനന്തപുരത്ത് വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി) 201516ലെ അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

നാലുവര്‍ഷത്തെ ബിടെക് എയറോസ്‌പേസ് എന്‍ജിനിയറിങ്, ബിടെക് ഏവിയോണിക്‌സ്, അഞ്ചുവര്‍ഷത്തെ ഡ്യുവല്‍ ഡിഗ്രി (ബി ടെക്+എം.എസ്/എം.ടെക്) എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. എന്‍ജിനിയറിങ് ഫിസിക്‌സില്‍ ബിടെക്കിനൊപ്പം സോളിഡ് സ്‌റ്റേറ്റ് ഫിസിക്‌സ്,അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്, എര്‍ത്ത് സിസ്റ്റം സയന്‍സ് എന്നിവയില്‍ എം.എസ് അല്ലെങ്കില്‍ ഒപ്ടിക്കല്‍ എന്‍ജിനിയറിങ്ങില്‍ എംടെക്ക് എന്നിവയില്‍ ഏതെങ്കിലും ഒന്ന് എന്നിവയാണ് ഡ്യുവല്‍ ഡിഗ്രിയുടെ കോഴ്‌സുകള്‍. ബിടെക് കോഴ്‌സുകള്‍ക്ക് 60 സീറ്റു വീതവും ഡ്യുവല്‍ഡിഗ്രിക്ക് 20 സീറ്റുമാണുള്ളത്.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയടക്കം 70 ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/പി.ഡി വിഭാഗക്കാര്‍ക്ക് 60 ശതമാനം മാര്‍ക്ക് മതി. ജെ.ഇ.ഇ.(മെയിന്‍) 2015 എഴുതിയവരും ജെ.ഇ.ഇ.(അഡ്വാന്‍സ്ഡ്) 2015 പരീക്ഷയില്‍ നിശ്ചിത ശതമാനം മാര്‍ക്കു നേടിയവരുമായിരിക്കണം.
വിദ്യാര്‍ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും ട്യൂഷന്‍ ഫീസ്, ഭക്ഷണത്തിനടക്കമുള്ള ഹോസ്റ്റല്‍ ഫീസ്, മെഡിക്കല്‍ കവറേജ്, എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജ് എന്നിവ നല്‍കും. ഓരോ സെമസ്റ്ററിലും 3000 രൂപ വീതം ബുക്ക് അലവന്‍സും ഉണ്ടാകും. ഓരോ സെമസ്റ്ററിലും നിശ്ചിത നിലവാരത്തില്‍ മാര്‍ക്ക് നേടാത്തവര്‍ക്ക് അടുത്ത സെമസ്റ്ററില്‍ സഹായം നല്‍കില്ല.
ജനറല്‍/ ഒ.ബി.സി വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്ക് 600 രൂപയും ഈ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍, എസ്.സി, എസ്.ടി, പി.ഡി വിഭാഗക്കാര്‍ക്ക് 300 രൂപയുമാണ് അപേക്ഷാ ഫീസ്.
കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐ.എസ്.ആര്‍.ഒയിലും ബഹിരാകാശ വകുപ്പിലും ഒഴിവിനനുസരിച്ച് ജോലി നല്‍കും. യോഗ്യത, സംവരണം, ഫീസ്, പ്രായം, ധനസഹായം, ജോലിലഭ്യത എന്നിവയെ കുറിച്ചുള്ള വിശദവിവരങ്ങള്‍ www.iist.ac.in/admissions/unergraduate എന്ന വെബ്‌സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ നിന്നു കിട്ടും.

admission.iist.ac.in  എന്ന വെബ്‌സൈറ്റില്‍ ജൂണ്‍ 26 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 27. ഫീസ് അടച്ച വിവരങ്ങള്‍ പുതുക്കാനും ചലാന്‍ അപ്‌ലോഡ് ചെയ്യാനുമുള്ള അവസാന തീയതി ജൂണ്‍ 28. ഇതേ വെബ്‌സൈറ്റില്‍ ജൂലൈ മൂന്നിന് അഡ്മിഷന്‍ റാങ്ക് ലിസ്റ്റും കൗണ്‍സലിങ് നടപടിക്രമവും പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഇമെയില്‍:admission2015@iist.ac.in,  ഫോണ്‍: 0471 2568477

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (1 hour ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (1 hour ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (3 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (3 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (4 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (4 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (4 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (4 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (5 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (5 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (5 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (5 hours ago)

Malayali Vartha Recommends