ബിഎഫ്എ പ്രവേശനത്തിന് അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജുകളിലെ ഒന്നാംവര്‍ഷ ബിഎഫ്എ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ രണ്ടുവരെ ദീര്‍ഘിപ്പിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ അന്നേദിവസം വൈകിട്ട് 5ന് മുമ്പായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, പത്മവിലാസം റോഡ്, ഫോര്‍ട്ട് പിഒ, തിരുവനന്തപുരം695023 എന്ന വിലാസത്തില്‍ ലഭിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha