Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

റിസർവ് ബാങ്കിൽ നിയമനം ഉടൻ അപേക്ഷിക്കൂ..

28 AUGUST 2018 12:44 PM IST
മലയാളി വാര്‍ത്ത

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡറിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

മൊത്തം 60 ഒഴിവുകളാണുള്ളത്.ഫിനാൻസ്,ഡേറ്റ അനലറ്റിക്സ്,റിസ്ക് മോഡലിംഗ്,ഫൊറന്സില് ഓഡിറ്റ്,പ്രൊഫഷണൽ കോപ്പി എഡിറ്റിങ്,ഹ്യുമൻ റിസോഴ്‌സ് മാനേജ്‌മന്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.

പരസ്യ നമ്പർ : 2A / 2018-19

1.ഫിനാൻസ് :
ഈ തസ്തികയിലേക്ക് 14 ഒഴിവുകളാണുള്ളത്.
യോഗ്യത : 55 ശതമാനം മാർക്കോടെ ഇക്കണോമിക്സ് അല്ലെങ്കിൽ കൊമേഴ്‌സ് അല്ലെങ്കിൽ എം.ബി.എ. ഫിനാൻസ് അല്ലെങ്കിൽ പി.ജി.ഡി.എം. ഫിനാൻസ് ബിരുദാനന്തര ബിരുദം കൂടാതെ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.സി.എ. , ഐ.സി.ഡബ്ള്യു .എ. തുടങ്ങിയവ അനിവാര്യ യോഗ്യതകളാണ്.

 

 

2.ഡാറ്റ അനലറ്റിക്സ് :
ഈ തസ്തികയിലേക്ക് 14 ഒഴിവുകളാണുള്ളത്.
യോഗ്യത : 55 ശതമാനം മാർക്കോടെ എം.ബി.എ. ഫിനാൻസ് , എം.സ്റ്റാറ്റ്.കൂടാതെ അനലിസ്റ്റായി പ്രവൃത്തിപരിചയ൦ ഉണ്ടായിരിക്കണം.

3.റിസ്ക് മോഡലിംഗ് :
ഈ തസ്തികയിലേക്ക് 12 ഒഴിവുകളാണുള്ളത്.
യോഗ്യത : 55 ശതമാനം മാർക്കോടെ എം.ബി.എ. ഫിനാൻസ് , എം.സ്റ്റാറ്റ് കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.

4.ഫോറൻസിക് ഓഡിറ്റ്:
ഈ തസ്തികയിലേക്ക് 12 ഒഴിവുകളാണുള്ളത്.
യോഗ്യത : സി.എ. അല്ലെങ്കിൽ ഐ.സി.ഡബ്ള്യു .എ. , ഫോറൻസിക് അക്കൗണ്ടിങ് ആൻഡ് ഫ്രോഡ് ഡിറ്റക്ഷനിൽ ഐ.സി.ഐ.എ.യിൽ നിന്നുള്ള കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവയുണ്ടാകണം.

5.പ്രഫഷണൽ കോപ്പി എഡിറ്റിങ് :
ഈ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത്.
55 ശതമാനം മാർക്കോടെ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം.കോപ്പി എഡിറ്റിങ്ങിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.കൂടാതെ ഹിന്ദിയിലുള്ള അറിവ് അനിവാര്യമാണ്.

6.ഹ്യുമൻ റിസോഴ്‌സ് മാനേജ്മെൻറ് :
ഈ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത് .
യോഗ്യത :ഹ്യുമൻ റിസോഴ്‌സ് മാനേജ്‌മന്റ് അല്ലെങ്കിൽ പേഴ്സണൽ മാനേജ്‌മന്റ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ റിലേഷൻ അല്ലെങ്കിൽ ലേബർ വെൽഫെയറിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി. ഡിപ്ലോമ കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പ്രതിമാസ ശമ്പളം 35150 രൂപ ലഭിക്കുന്നതാണ്.
2018 ഓഗസ്റ്റ് 1 ന് 24 നും 34 നും മധ്യേ വയസ്സുള്ളവരായിരിക്കണം അപേക്ഷകർ.1984 ഓഗസ്റ്റ് 1 നും 1994 ഓഗസ്റ്റ് 1 നും ഇടയിൽ ജനിച്ചവർ ആകണം.എസ്.സി. ,എസ്.ടി. കാർക്ക് 5 വർഷവും ഒ.ബി.സി. ക്കാർക്ക് 3 വർഷവും വിമുക്തഭടർക്ക് നിബന്ധനകൾക്ക് വിധേയമായി 5 വർഷവും അംഗപരിമിതർക്ക് ചുരുങ്ങിയത് 10 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കുന്നതായിരിക്കും.

മൂന്നു ഘട്ടങ്ങളിലായുള്ള പരീക്ഷകളിലൂടെയാകും തിരഞ്ഞെടുപ്പ് നടത്തുക. ഒന്നാം ഘട്ടം ഓൺലൈൻ ഒബ്ജക്ടീവ് ടെസ്റ്റ് ആണ്.രണ്ടാം ഘട്ടം ഓൺലൈൻ ഡിസ്ക്രിപ്റ്റിവും മൂന്നാം ഘട്ടം ഓഫ്‌ലൈൻ ഡിസ്ക്രിപ്റ്റിവുമാണ്. സിലബസ് വെബ്‌സൈറ്റിൽ ലഭിക്കുന്നതായിരിക്കും.കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷാ ഫീസ് 850 രൂപ എസ്.സി. ,എസ്.ടി. കാർക്ക് 100 രൂപ ആയിരിക്കും.ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാര്ഥിയുടെ ഫോട്ടോയും ഒപ്പും വിരലടയാളവും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 7 നു മുൻപ് അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
www.rbi.org.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (7 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (32 minutes ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (42 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (49 minutes ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (2 hours ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (2 hours ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (14 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (14 hours ago)

Malayali Vartha Recommends