Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഡൽഹി ഹോസ്പിറ്റലിൽ 991 നഴ്‌സ്‌ ഒഴിവുകൾ

23 AUGUST 2018 11:41 AM IST
മലയാളി വാര്‍ത്ത

ന്യുഡൽഹിയിലെ സഫ്ദർജങ് ഹോസ്പിറ്റലിൽ നഴ്സിംഗ് ഓഫീസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 991 ഒഴിവുകളാണുള്ളത്.ജനറൽ വിഭാഗത്തിന് 568 ഒഴിവുകളും ഒ.ബി.സി. ക്ക് 226 ഉം എസ്.സി.ക്ക് 128 ഉം എസ്.ടി. ക്ക് 69 ഒഴിവുകളുമാണുള്ളത്. മൊത്തം ഒഴിവുകളിൽ 50 ഒഴിവുകൾ അംഗപരിമിതർക്ക് സംവരണം ചെയ്തിട്ടുണ്ട്.

യോഗ്യത 1: നഴ്സിങ്ങിൽ ബി.എസ്‌സി. ഹോണേഴ്‌സ് അല്ലെങ്കിൽ ബി.എസ്‌സി. നഴ്സിങ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്‌സി.നഴ്സിങ്.

യോഗ്യത 2 :നേഴ്സ് ആൻഡ് മിഡ് വൈഫ് രജിസ്‌ട്രേഷൻ. അല്ലെങ്കിൽ ജനറൽ നഴ്സിങ് ഡിപ്ലോമയും മിഡ് വൈഫറിയിൽ അംഗീകൃത രജിസ്‌ട്രേഷനും 350 കിടക്കകളുള്ള ഹോസ്പിറ്റലിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.

പ്രായം 2018 സെപ്റ്റംബർ 5 ന് 35 കവിയാൻ പാടുള്ളതല്ല.എസ്.സി,എസ്.ടി.വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി. ക്കാർക്ക് 3 വർഷവും അംഗപരിമിതർക്ക് ചുരുങ്ങിയത് 10 വർഷവും വിമുക്തഭടന്മാർക്ക് നിബന്ധനകൾക്ക് വിധേയമായി 5 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭ്യമാകും.

എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുക.ഒക്ടോബർ 7 നു ആയിരിക്കും പരീക്ഷ.ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കുന്നതായിരിക്കും.കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ രണ്ടു മണിക്കൂർ ആയിരിക്കും.50 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളുണ്ടായിരിക്കുന്നതാണ്.തെറ്റായ ഉത്തരങ്ങൾക്ക് നാലിൽ ഒന്ന് എന്ന രീതിയിൽ നെഗറ്റിവ് മാർക്ക് ഉണ്ടായിക്കുന്നതാണ്.

1000 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി,എസ്.ടി.വിഭാഗക്കാർക്ക് 500 രൂപയും അംഗപരിമിതർക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല.ഫീസ് ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ച ഓൺലൈനായി അടയ്‌ക്കേണ്ടതാണ്.ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാര്ഥിയുടെ ഫോട്ടോയും ഒപ്പും വിരലടയാളവും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ അയക്കേണ്ടതില്ല എന്നാൽ ഇതിന്റെ പ്രിന്റെടുത് സൂക്ഷിച്ചുവയ്ക്കണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 5 നു മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
www.vmmcsjh.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (2 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (2 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (2 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (2 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (2 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (3 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (3 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (3 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (3 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (3 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (3 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

Malayali Vartha Recommends