Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

യു കെ യിലെ പ്രസിദ്ധമായ NHS ട്രസ്റ്റ് ഹോസ്പിറ്റലിൽ നഴ്‌സാകാൻ താൽപ്പര്യമുള്ളവർക്ക് ODEPC അവസരമൊരുക്കുന്നു. സെപ്റ്റംബർ 30 നു മുൻപ് അപേക്ഷ അയച്ചവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നവംബർ രണ്ടാമത്തെ ആഴ്ച ഇന്റർവ്യൂ നടത്തും

23 AUGUST 2018 02:24 PM IST
മലയാളി വാര്‍ത്ത

യു കെ യിലെ പ്രസിദ്ധമായ NHS ട്രസ്റ്റ് ഹോസ്പിറ്റലിൽ നഴ്‌സാകാൻ താൽപ്പര്യമുള്ളവർക്ക് ODEPC അവസരമൊരുക്കുന്നു. സെപ്റ്റംബർ 30 നു മുൻപ് അപേക്ഷ അയച്ചവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നവംബർ രണ്ടാമത്തെ ആഴ്ച ഇന്റർവ്യൂ നടത്തും

ജനറൽ മെഡിസിൻ ,മെഡിസിൻ ഫോർ എൽഡേർലി,ജനറൽ സർജറി,ട്രോമാ ഓർത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. ഇതിനു പുറമെ തീയേറ്റർ നഴ്‌സുമാരുടെയും ഒഴിവുകളുണ്ട്. ഒരുവർഷമെങ്കിലും സർജിക്കൽ വാർഡിൽ പ്രവൃത്തി പരിചയമുള്ളവരെയാണ് പരിഗണിക്കുന്നത്.
കൂടാതെ, ജനറൽ സർജറി, ഗൈനെക്കോളജി , ഓർത്തോപീഡിക്സ് ട്രോമാ , ENT, ഹെഡ് & നെക്ക് സർജറി എന്നിവയിൽ ഏതെങ്കിലും രണ്ടു വിഭാഗങ്ങളിലെങ്കിലും ജോലി ചെയ്തിട്ടുള്ള പരിചയം വേണം

യോഗ്യത

ജനറൽ നഴ്സിംഗ് ഡിഗ്രിയും 150 ബെഡ്ഡുകളെങ്കിലും ഉള്ള ആശുപത്രികളിൽ മുൻ പറഞ്ഞ വിഭാഗങ്ങളിൽ കുറഞ്ഞത് 18 മാസം ജോലി ചെയ്ത പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

IELTS/OET ഉണ്ടായിരിക്കണം.

IELTS ൽ റൈറ്റിംഗ്, ലിസണിങ്, റീഡിങ് , സ്‌പീക്കിങ് എന്നിവയിൽ ഓരോന്നിലും പ്രത്യേകമായും ഒരുമിച്ചും 7 സ്‌കോർ നേടിയിരിക്കണം .

OET – റൈറ്റിംഗ്, ലിസണിങ്, റീഡിങ് , സ്‌പീക്കിങ് എന്നിവയിൽ ഓരോന്നിലും പ്രത്യേകമായും ഒരുമിച്ചും ബി സ്‌കോർ ഉണ്ടായിരിക്കണം.
ഇന്റർവ്യൂ ദിവസത്തിനു 6 ആഴ്ചമുൻപ് എങ്കിലും പരീക്ഷ എഴുതുമെന്ന് ഉറപ്പുള്ളവർക്ക് ഇപ്പോൾ അപേക്ഷ അയക്കാവുന്നതാണ്. ഇന്റർവ്യൂ വിനു ഹാജരാകുന്ന സമയത്തു IELTS /OET ബുക്ക് ചെയ്ത തെളിവുകൾ ഹാജരാക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവർ യു കെ യിൽ സ്ഥിരതാമസത്തിന് തയാറാകണം.

ആനുകൂല്യങ്ങൾ

തുടക്ക ശമ്പളം – ബാൻഡ് 4 £20,150 അതായത് 18,18,701 /(പതിനെട്ടു ലക്ഷത്തി പതിനെട്ടായിരത്തി എഴുനൂറ്റി ഒന്ന് രൂപ )
ബാൻഡ് 5 സ്റ്റാഫ് നേഴ്സ് £22,128 – £28,746 അതായത് 19,97,749 - 25,95,232.00 ( പത്തൊൻപത് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തി എഴുനൂറ്റി നാൽപ്പത്തി ആറ് രൂപ - ഇരുപത്തി അഞ്ചു ലക്ഷത്തി തൊണ്ണൂറ്റി അയായിരത്തി എഴുനൂറ്റി നാല്പത്തൊമ്പതു രൂപ ) ആയിരിക്കും വാർഷിക ശമ്പളം

ആവശ്യമുള്ളവർക്ക് ഭാഷ പരീക്ഷക്കുള്ള പരിശീലനവും സഹായവും ലഭ്യമാണ്. ജോലിയിൽ പ്രവേശിച്ചാൽ 27 ദിവസത്തെ വാർഷിക അവധിയും 8 ദിവസത്തെ പൊതു അവധിയും ഉണ്ടായിരിക്കും. അധിക ജോലിക്ക് അധിക വേതനം ലഭ്യമാണ്.
പുറമെ യു കെ യിലേക്കുള്ള വിമാന ചാർജ്ജ് , ഒരു മാസത്തെ താമസം, IELTs/OET എന്നിവക്കു വേണ്ടിവന്ന പരീക്ഷ ചെലവ് എന്നിവ പൂർണമായും സൗജന്യമായിരിക്കും. നിബന്ധനകൾക്ക് വിധേയമായി CBT പരീക്ഷാ ഫീസ് £130 ,NMC അപേക്ഷാ ഫീസിൽ £140 , വിസ ചെലവിൽ നിന്ന് £600 , OSCE പരീക്ഷക്ക് വേണ്ടിവന്ന ചെലവിൽ നിന്ന് £992 , NMC പിൻ റെജിസ്ട്രേഷൻ ചെലവിൽ നിന്ന് £153 എന്നിവ കമ്പനി തിരിച്ചു നൽകുന്നതായിരിക്കും.


താൽപ്പര്യമുള്ളവർ  odepcuk@gmail.com   എന്ന അഡ്രസ്സിൽ അപേക്ഷിക്കേണ്ടതാണ് . സെപ്റ്റംബർ 30 നു മുൻപ് അപേക്ഷയും ബന്ധപ്പെട്ട രേഖകളും അയക്കേണ്ടതുണ്ട്. ഒറിജിനൽ cv , ഇഎൽട്സ്/OET സ്കോർ ഷീറ്റ് , അല്ലെങ്കിൽ പരീക്ഷക്ക് ബുക്ക് ചെയ്ത രേഖകൾ , പാസ്പോര്ട്ട് കോപ്പി എന്നിവ കൈപറ്റിയാൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ടെലിഫോൺ ഇന്റർവ്യൂ ഉണ്ടായിരിക്കും. മുഖാമുഖം നവമ്പറിൽ ആയിരിക്കും. ഇന്റർവ്യൂ തീയ്യതി ജിമെയിൽ അഡ്രസ്സിൽ അറിയിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (2 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (2 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (2 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (2 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (2 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (3 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (3 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (3 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (3 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (3 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (3 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

Malayali Vartha Recommends