രണ്ടായിരത്തിലേറെ ജോലി സാധ്യതകളോടെ ചൈന

2000 ലേറെ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ജോലി സാധ്യതകളുമായി ചൈന രംഗത്തേക്ക് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫിലിപ്പൈന്‍ ഓവര്‍സീസ് എംപ്ലോയ്‌മെന്റ് അഡ്മിനിസ്ട്രേഷനില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കോണ്ട്രാക്റ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക
യോഗ്യത പരിഗണിക്കുന്നതായിരിക്കും .
ജോലിക്ക് പ്രായപരിധി ഇല്ലെന്നും 95000 മുതല്‍ 11000 രൂപ വരെ ശമ്പളം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 2 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ട്രാക്‌ട് പുതുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.poea.gov.in
https://www.facebook.com/Malayalivartha