Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

എം.ടി. എൻ.എല്ലിൽ അസിസ്റ്റൻഡ് മാനേജർ ഒഴിവുകൾ

29 AUGUST 2018 09:01 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിൽ (എം.ടി. എൻ.എൽ) അസിസ്റ്റൻഡ് മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 38 ഒഴിവുകളാണുള്ളത് ; അതിൽ 6 ഹ്യുമൻ റിസോഴ്‌സിനും 15 സെയിൽസ് ആൻഡ് മാർക്കറ്റിങ്ങിനും, 17 ഫിനാൻസ് എന്നിങ്ങനെയാണ് ഒഴിവുകൾ.

1.അസിസ്റ്റൻഡ് മാനേജർ ഇൻ ഹ്യുമൻ റിസോഴ്‌സ് :
യോഗ്യത : ദ്വിവത്സര ഫുൾടൈം എം.ബി.എ.കോഴ്സ് അല്ലെങ്കിൽ എം.എസ്.ഡബ്ള്യു അല്ലെങ്കിൽ എം.എ. ഇൻ പേഴ്സണൽ മാനേജ്‌മന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ അല്ലെങ്കിൽ എച്ച്.ആർ ൽ പേഴ്സണൽ സ്പെഷ്യലൈസേഷനോടെ തത്തുല്യ പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമ.

2. അസ്സിസ്റ്റംഡി മാനേജർ ഇൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് :
യോഗ്യത : ദ്വിവത്സര ഫുൾടൈം എം.ബി.എ. കോഴ്സ് അല്ലെങ്കിൽ മാര്കെറ്റിങ്ങിൽ സ്പെഷ്യലൈസേഷനോടെയുള്ള തത്തുല്യ ഫുൾടൈം പോസ്റ്റഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ്.

3.അസിസ്റ്റൻഡ് മാനേജർ ഇൻ ഫിനാൻസ് ,ജെ.എ.ഒ. :
യോഗ്യത : സി.എ. അല്ലെങ്കിൽ ഐ.സി.ഡബ്ള്യു .എ വിജയം അല്ലെങ്കിൽ കോമേഴ്‌സിൽ ബിരുദവും സി.എ. ഇന്റർമീഡിയേറ്റും ആയിരിക്കണം ഇവ കൂടാതെ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ഹ്യുമൻ റിസോഴ്‌സ്, സെയിൽസ് മാർക്കറ്റിങ് വിഭാഗങ്ങളിലേക്ക് 23 വയസ്സും ഫിനാൻസിൽ 20 വയസ്സുമാണ് കുറഞ്ഞ പ്രായപരിധി.മൂന്നു വിഭാഗങ്ങളിലേക്കും 30 വയസ്സാണ് ഉയർന്ന പ്രായപരിധി.
സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതായിരിക്കും.

ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 1000 രൂപയും എസ്.സി ,എസ്.ടി. ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്.അപേക്ഷാഫീസ് ഉദ്യോഗാർത്ഥികൾ ഓൺലൈനായി അടയ്‌ക്കേണ്ടതാണ്.
ഓൺലൈൻ പരീക്ഷയിലൂടെ തിരഞ്ഞെടുപ്പ് നടത്തുന്നതായിരിക്കും.രണ്ടു മണിക്കൂർ ദൈർഖ്യമുള്ള പരമാവധി 100 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടായിരിക്കും. ബെംഗളൂരു ചെന്നൈ ഉൾപ്പെടെ 17 കേന്ദ്രങ്ങളിലായി പരീക്ഷ നടത്തുന്നതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 27 നു മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക്
www.mtnl.net.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (3 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (3 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (3 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (3 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (3 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (3 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (4 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (4 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (4 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (4 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (4 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (4 hours ago)

Malayali Vartha Recommends