Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്


ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..

കിര്‍ടാഡ്‌സ് അപേക്ഷ ക്ഷണിക്കുന്നു

29 AUGUST 2018 08:57 AM IST
മലയാളി വാര്‍ത്ത

താത്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നതിന് കേന്ദ്ര സഹായത്തോടെ നടത്തുന്ന വിവിധ പ്രോജക്ടുകള്‍ക്കു വേണ്ടി കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് (കിര്‍ടാഡ്‌സ്) അപേക്ഷ ക്ഷണിച്ചിരിക്കുന്നു . യോഗ്യതയും, വയസ്സും, പരിചയവും, സമുദായവും തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഉദ്യോഗാർത്ഥികൾ ഹാജരാകണം.

മ്യൂസിയം പ്രോജക്‌ട് സൈന്‍റിസ്റ്റ് വിഭാഗത്തില്‍ 10 ഒഴിവാണുള്ളത്.
കാലാവധി പത്ത് മാസം. പ്രതിമാസം 30,000 രൂപ പ്രതിഫലം ലഭിക്കുന്നതാണ്.
യോഗ്യത : സാമൂഹ്യശാസ്ത്രം, നരവംശ ശാസ്ത്രം, ഭാഷാശാസ്ത്രം, ആര്‍ക്കിടെക്ചര്‍(ബി.ടെക്), ഫോക്‌ലോര്‍, മ്യൂസിയോളജി, ആര്‍ക്കിയോളജി, മറ്റു സാമൂഹ്യ ശാസ്ത്ര വിഷയങ്ങള്‍, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.


.പേര്, സ്ഥിരമായ മേല്‍വിലാസം, ഇപ്പോഴത്തെ മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യതകള്‍, സമുദായം, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ കാണിച്ച്‌ വെള്ളക്കടലാസില്‍ ടൈപ്പ് ചെയ്തതോ സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതിയതോ ആയ അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കിര്‍ടാഡ്‌സ് ചേവായൂര്‍ പി.ഒ., കോഴിക്കോട് - 673017 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ നാലിന് വൈകുന്നേരം അഞ്ച് മണിക്കു മുന്‍പ് ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് അപേക്ഷിക്കുന്ന പ്രോജക്ടിന്‍റെയും, തസ്തികയുടേയും പേര് നിര്‍ബന്ധമായും എഴുതിയിരിക്കണം.

താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് യോഗ്യതയും പരിചയവുമുള്ളവര്‍ക്കായി വകുപ്പിന്‍റെ ഓഫീസില്‍ എഴുത്തു പരിക്ഷയും അഭിമുഖവും നടത്തും. മ്യൂസിയം പ്രോജക്‌ട് സൈന്‍റിസ്റ്റ് വിഭാഗത്തില്‍ മൂന്ന് ഒഴിവാണുള്ളത്. പ്രതിമാസ 25,000 രൂപ പ്രതിഫലം ലഭിക്കും. ഒരു വര്‍ഷമാണ് നിയമനം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ അയയ്ക്കണം. ഇന്‍റര്‍വ്യൂ സെപ്റ്റംബര്‍ ആറിന് നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോൺ: 0495-2356805 .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും  (17 minutes ago)

നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍....  (28 minutes ago)

സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്  (33 minutes ago)

എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിധി...  (46 minutes ago)

മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം  (1 hour ago)

ഇന്ത്യയ്ക്ക് തകർപ്പൻ ജയം....  (1 hour ago)

ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം  (1 hour ago)

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (6 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (6 hours ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (7 hours ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (7 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (7 hours ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (8 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (8 hours ago)

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends