Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

സ​​​​​​​​​തേ​​​​​​​​​ൺ റെ​​​​​​​​​യി​​​​​​​​​ൽ​​​​​​​​​വേ​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്ക് വി​​​​​​​​​വി​​​​​​​​​ധ പാ​​​​​​​​​രാ​​​​​​​​​മെ​​​​​​​​​ഡി​​​​​​​​​ക്ക​​​​​​​​​ൽ ത​​​​​​​​​സ്തി​​​​​​​​​ക​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ ക​​​​​​​​​രാ​​​​​​​​​ർ അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ നി​​​​​​​​​യ​​​​​​​​​മി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ന് അ​​​​​​​​​പേ​​​​​​​​​ക്ഷ ക്ഷ​​​​​​​​​ണി​​​​​​​​​ച്ചു

27 AUGUST 2018 12:48 PM IST
മലയാളി വാര്‍ത്ത

സ​​​​​​​​​തേ​​​​​​​​​ൺ റെ​​​​​​​​​യി​​​​​​​​​ൽ​​​​​​​​​വേ​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്ക് വി​​​​​​​​​വി​​​​​​​​​ധ പാ​​​​​​​​​രാ​​​​​​​​​മെ​​​​​​​​​ഡി​​​​​​​​​ക്ക​​​​​​​​​ൽ ത​​​​​​​​​സ്തി​​​​​​​​​ക​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ ക​​​​​​​​​രാ​​​​​​​​​ർ അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ നി​​​​​​​​​യ​​​​​​​​​മി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ന് അ​​​​​​​​​പേ​​​​​​​​​ക്ഷ ക്ഷ​​​​​​​​​ണി​​​​​​​​​ച്ചു. ആ​​​​​​​​​കെ 71 ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​ക​​​​​​​​​ളു​​​​​​​​​ണ്ട്.

ന​​​​​​​​​ഴ്സിം​​​​​​​​​ഗ് സൂ​​​​​​​​​പ്ര​​​​​​​​​ണ്ട്- 35
യോ​​​​​​​​​ഗ്യ​​​​​​​​​ത: ജ​​​​​​​​​ന​​​​​​​​​റ​​​​​​​​​ൽ ന​​​​​​​​​ഴ്സിം​​​​​​​​​ഗ് ആ​​​​​​​​​ൻ​​​​​​​​​ഡ് മി​​​​​​​​​ഡ്‌​​​​​​​​​വൈ​​​​​​​​​ഫ​​​​​​​​​റി​​​​​​​​​യി​​​​​​​​​ൽ ത്രി​​​​​​​​​വ​​​​​​​​​ത്സ​​​​​​​​​ര കോ​​​​​​​​​ഴ്സ് അ​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ൽ ബി​​​​​​​​​എ​​​​​​​​​സ്‌​​​​​​​​​സി (ന​​​​​​​​​ഴ്സിം​​​​​​​​​ഗ്), ന​​​​​​​​​ഴ്സ് ആ​​​​​​​​​ൻ​​​​​​​​​ഡ് മി​​​​​​​​​ഡ്‌​​​​​​​​​വൈ​​​​​​​​​ഫ് ര​​​​​​​​​ജി​​​​​​​​​സ്ട്രേ​​​​​​​​​ഷ​​​​​​​​​ൻ.
പ്രാ​​​​​​​​​യം 20 നും 40 ​​​​​​​​​നും ഇ​​​​​​​​​ട​​​​​​​​​യി​​​​​​​​​ൽ.
ശമ്പളം: 62,600 രൂ​​​​​​​​​പ.

ഹെ​​​​​​​​​ൽ​​​​​​​​​ത്ത് ആ​​​​​​​​​ൻ​​​​​​​​​ഡ് മ​​​​​​​​​ലേ​​​​​​​​​റി​​​​​​​​​യ ഇ​​​​​​​​​ൻ​​​​​​​​​സ്പെ​​​​​​​​​ക്ട​​​​​​​​​ർ- 24
യോ​​​​​​​​​ഗ്യ​​​​​​​​​ത: കെ​​​​​​​​​മി​​​​​​​​​സ്ട്രി മു​​​​​​​​​ഖ്യ​​​​​​​​​വി​​​​​​​​​ഷ​​​​​​​​​യ​​​​​​​​​മാ​​​​​​​​​യോ ഓ​​​​​​​​​പ്ഷ​​​​​​​​​ന​​​​​​​​​ലാ​​​​​​​​​യോ പ​​​​​​​​​ഠി​​​​​​​​​ച്ച് സ​​​​​​​​​യ​​​​​​​​​ൻ​​​​​​​​​സ് ബി​​​​​​​​​രു​​​​​​​​​ദം. ഇ​​​​​​​​​തി​​​​​​​​​നോ​​​​​​​​​ടൊ​​​​​​​​​പ്പം ഒ​​​​​​​​​രു വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ത്തെ ഹെ​​​​​​​​​ൽ​​​​​​​​​ത്ത്/​​​​​​​​​സാ​​​​​​​​​നി​​​​​​​​​റ്റ​​​​​​​​​റി ഇ​​​​​​​​​ൻ​​​​​​​​​സ്പെ​​​​​​​​​ക്ട​​​​​​​​​ർ ഡി​​​​​​​​​പ്ലോ​​​​​​​​​മ അ​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ൽ ഹെ​​​​​​​​​ൽ​​​​​​​​​ത്ത് സാ​​​​​​​​​നി​​​​​​​​​റ്റ​​​​​​​​​റി ഇ​​​​​​​​​ൻ​​​​​​​​​സ്പെ​​​​​​​​​ക്ട​​​​​​​​​ർ ട്രേ​​​​​​​​​ഡി​​​​​​​​​ൽ നാ​​​​​​​​​ഷ​​​​​​​​​ണ​​​​​​​​​ൽ ട്രേ​​​​​​​​​ഡ് സ​​​​​​​​​ർ​​​​​​​​​ട്ടി​​​​​​​​​ഫി​​​​​​​​​ക്ക​​​​​​​​​റ്റ്.
പ്രാ​​​​​​​​​യം 18 നും 33 ​​​​​​​​​നും ഇ​​​​​​​​​ട​​​​​​​​​യി​​​​​​​​​ൽ.
ശമ്പളം : 50,150 രൂ​​​​​​​​​പ.

ഹീ​​​​​​​​​മോ ഡ​​​​​​​​​യാ​​​​​​​​​ലി​​​​​​​​​സ് ടെ​​​​​​​​​ക്നീ​​​​​​​​​ഷ്യ​​​​​​​​​ൻ- ഒ​​​​​​​​​ന്ന്
യോ​​​​​​​​​ഗ്യ​​​​​​​​​ത: സ​​​​​​​​​യ​​​​​​​​​ൻ​​​​​​​​​സ് ബി​​​​​​​​​രു​​​​​​​​​ദ​​​​​​​​​വും ഹീ​​​​​​​​​മോ​​​​​​​​​ഡ​​​​​​​​​യാ​​​​​​​​​ലി​​​​​​​​​സി​​​​​​​​​സി​​​​​​​​​ൽ ഡി​​​​​​​​​പ്ലോ​​​​​​​​​മ അ​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ൽ ര​​​​​​​​​ണ്ടു വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ത്തെ പ​​​​​​​​​രി​​​​​​​​​ശീ​​​​​​​​​ല​​​​​​​​​നം/​​​​​​​​​പ്ര​​​​​​​​​വൃ​​​​​​​​​ത്തി​​​​​​​​​പ​​​​​​​​​രി​​​​​​​​​ച​​​​​​​​​യം.
പ്രാ​​​​​​​​​യം: 20 നും 33​​​​​​​​​നും ഇ​​​​​​​​​ട​​​​​​​​​യി​​​​​​​​​ൽ.
ശമ്പളം: 54,250 രൂ​​​​​​​​​പ.

എ​​​​​​​​​ക്സ്റ്റ​​​​​​​​​ൻ​​​​​​​​​ഷ​​​​​​​​​ൻ എ​​​​​​​​​ഡ്യു​​​​​​​​​ക്കേ​​​​​​​​​റ്റ​​​​​​​​​ർ: ഒ​​​​​​​​​ന്ന്.
യോ​​​​​​​​​ഗ്യ​​​​​​​​​ത: സോ​​​​​​​​​ഷ്യോ​​​​​​​​​ള​​​​​​​​​ജി/​​​​​​​​​സോ​​​​​​​​​ഷ്യ​​​​​​​​​ൽ വ​​​​​​​​​ർ​​​​​​​​​ക്ക്/​​​​​​​​​ക​​​​​​​​​മ്യൂ​​​​​​​​​ണി​​​​​​​​​റ്റി എ​​​​​​​​​ഡ്യൂ​​​​​​​​​ക്കേ​​​​​​​​​ഷ​​​​​​​​​നി​​​​​​​​​ൽ ബി​​​​​​​​​രു​​​​​​​​​ദ​​​​​​​​​വും ഹെ​​​​​​​​​ൽ​​​​​​​​​ത്ത് എ​​​​​​​​​ഡ്യൂ​​​​​​​​​ക്കേ​​​​​​​​​ഷ​​​​​​​​​നി​​​​​​​​​ൽ ദ്വി​​​​​​​​​വ​​​​​​​​​ത്സ​​​​​​​​​ര ഡി​​​​​​​​​പ്ലോ​​​​​​​​​മ​​​​​​​​​യും.
പ്രാ​​​​​​​​​യം: 22 നും 35 ​​​​​​​​​നും ഇ​​​​​​​​​ട​​​​​​​​​യി​​​​​​​​​ൽ.
ശമ്പളം: 50,150 രൂ​​​​​​​​​പ.

റേ​​​​​​​​​ഡി​​​​​​​​​യോ​​​​​​​​​ഗ്രാ​​​​​​​​​ഫ​​​​​​​​​ർ: ഒ​​​​​​​​​ന്ന്.
യോ​​​​​​​​​ഗ്യ​​​​​​​​​ത: ഫി​​​​​​​​​സി​​​​​​​​​ക്സ്, കെ​​​​​​​​​മി​​​​​​​​​സ്ട്രി എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യോ​​​​​​​​​ടെ പ്ല​​​​​​​​​സ്ടു​​​​​​​​​വും റേ​​​​​​​​​ഡി​​​​​​​​​യോ​​​​​​​​​ഗ്രാ​​​​​​​​​ഫി/​​​​​​​​​എ​​​​​​​​​ക്സ്റേ ടെ​​​​​​​​​ക്നീ​​​​​​​​​ഷ്യ​​​​​​​​​ൻ/​​​​​​​​​റേ​​​​​​​​​ഡി​​​​​​​​​യോ ഡ​​​​​​​​​യ​​​​​​​​​ഗ്നോ​​​​​​​​​സിം​​​​​​​​​ഗ് ടെ​​​​​​​​​ക്നോ​​​​​​​​​ള​​​​​​​​​ജി​​​​​​​​​യി​​​​​​​​​ൽ ദ്വി​​​​​​​​​വ​​​​​​​​​ത്സ​​​​​​​​​ര ഡി​​​​​​​​​പ്ലോ​​​​​​​​​മ​​​​​​​​​യും. സ​​​​​​​​​യ​​​​​​​​​ൻ​​​​​​​​​സ് ബി​​​​​​​​​രു​​​​​​​​​ദ​​​​​​​​​വും റേ​​​​​​​​​ഡി​​​​​​​​​യോ​​​​​​​​​ഗ്രാ​​​​​​​​​ഫി/​​​​​​​​​എ​​​​​​​​​ക്സ്റേ ടെ​​​​​​​​​ക്നീ​​​​​​​​​ഷ്യ​​​​​​​​​ൻ/​​​​​​​​​റേ​​​​​​​​​ഡി​​​​​​​​​യോ ഡ​​​​​​​​​യ​​​​​​​​​ഗ്നോ​​​​​​​​​ശിം​​​​​​​​​ഗ് ടെ​​​​​​​​​ക്നോ​​​​​​​​​ള​​​​​​​​​ജി​​​​​​​​​യി​​​​​​​​​ൽ ഡി​​​​​​​​​പ്ലോ​​​​​​​​​മ​​​​​​​​​യു​​​​​​​​​മു​​​​​​​​​ള്ള​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്ക് മു​​​​​​​​​ൻ​​​​​​​​​ഗ​​​​​​​​​ണ​​​​​​​​​ന.
പ്രാ​​​​​​​​​യം 18 നും 33​​​​​​​​​നും ഇ​​​​​​​​​ട​​​​​​​​​യി​​​​​​​​​ൽ.
ശമ്പളം: 46,130 രൂ​​​​​​​​​പ.

ഫാ​​​​​​​​​ർ​​​​​​​​​മ​​​​​​​​​സി​​​​​​​​​സ്റ്റ് ഗ്രേ​​​​​​​​​ഡ് മൂ​​​​​​​​​ന്ന്- ഒ​​​​​​​​​ന്ന്.
യോ​​​​​​​​​ഗ്യ​​​​​​​​​ത: സ​​​​​​​​​യ​​​​​​​​​ൻ​​​​​​​​​സി​​​​​​​​​ൽ പ്ല​​​​​​​​​സ്ടു അ​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ൽ ത​​​​​​​​​ത്തു​​​​​​​​​ല്യ യോ​​​​​​​​​ഗ്യ​​​​​​​​​ത​​​​​​​​​യും ഫാ​​​​​​​​​ർ​​​​​​​​​മ​​​​​​​​​സി​​​​​​​​​യി​​​​​​​​​ൽ ഡി​​​​​​​​​പ്ലോ​​​​​​​​​മ​​​​​​​​​യും.​​​​​ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഫാ​​​​​ർ​​​​​മ​​​​​സി​​​​​യി​​​​​ൽ ബി​​​​​രു​​​​​ദ​​​​​വും ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​നും.

പ്രാ​​​​​യം: 20 നും 35​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ.
ശമ്പളം: 46,130 രൂ​​​​​പ.

ഇ​​​​​സി​​​​​ജി ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ: ഒ​​​​​ന്ന്.
യോ​​​​​ഗ്യ​​​​​ത: പ്ല​​​​​സ്ടു/​​​​​ബി​​​​​രു​​​​​ദ​​​​​വും ഇ​​​​​സി​​​​​ജി ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി ടെ​​​​​ക്നോ​​​​​ള​​​​​ജി/​​​​​കാ​​​​​ർ​​​​​ഡി​​​​​യോ​​​​​ള​​​​​ജി/​​​​​കാ​​​​​ർ​​​​​ഡി​​​​​യോ​​​​​ള​​​​​ജി ടെ​​​​​ക്നി​​​​​ക്സി​​​​​ൽ ഡി​​​​​പ്ലോ​​​​​മ​​​​​യും.
പ്രാ​​​​​യം: 189 നും 33​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ.
ശമ്പളം: 41,280 രൂ​​​​​പ.

ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്: ഏ​​​​​ഴ്.
യോ​​​​​ഗ്യ​​​​​ത: സ​​​​​യ​​​​​ൻ​​​​​സ് സ്ട്രീ​​​​​മി​​​​​ൽ പ്ല​​​​​സ്ടു, മെ​​​​​ഡി​​​​​ക്ക​​​​​ൽ ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി ടെ​​​​​ക്നോ​​​​​ള​​​​​ജി​​​​​യി​​​​​ൽ ഡി​​​​​പ്ലോ​​​​​മ.
പ്രാ​​​​​യം: 18 നും 33 ​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ.
ശമ്പളം: 34,240 രൂ​​​​​പ.

ഒ​​​​​രാ​​​​​ൾ​​​​​ക്ക് ഒ​​​​​രു ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്ക് മാ​​​​​ത്ര​​​​​മാ​​​​​ണ് അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​സ​​​​​രം. ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ൽ എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചും ഒ​​​​​ബി​​​​​സി​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്നും​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ​​​​​യും അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ർ​​​​​ക്ക് പ​​​​​ത്തു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ​​​​​യും ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ/​​​​​അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ർ/​​​​​വ​​​​​നി​​​​​ത​​​​​ക​​​​​ൾ/​​​​​സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യി പി​​​​​ന്നോ​​​​​ക്കം നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് 250 രൂ​​​​​പ​​​​​യും ജ​​​​​ന​​​​​റ​​​​​ൽ ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​രാ​​​​​യ പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​ർ​​​​​ക്ക് 400 രൂ​​​​​പ​​​​​യു​​​​​മാ​​​​​ണ് അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്. പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ഴു​​​​​വ​​​​​ൻ തു​​​​​ക​​​​​യും തി​​​​​രി​​​​​കെ ല​​​​​ഭി​​​​​ക്കും.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: ഓ​​​​​ൺ​​​​​ലൈ​​​​​ൻ വ​​​​​ഴി​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​ത്.

വെ​​​​​ബ്സൈ​​​​​റ്റ്: www.rrcmas.in.

അപേക്ഷ അയക്കാനുള്ള അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഓ​​​​​ഗ​​​​​സ്റ്റ് 27.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (7 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (32 minutes ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (42 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (49 minutes ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (2 hours ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (2 hours ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (14 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (14 hours ago)

Malayali Vartha Recommends