Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഇ​​ന്ത്യ​​ൻ കോ​​സ്റ്റ് ഗാ​​ർ​​ഡ് അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ് 01/2019 ബാ​​ച്ചി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ക്കു​ന്നു

28 AUGUST 2018 10:56 AM IST
മലയാളി വാര്‍ത്ത

ഇ​​ന്ത്യ​​ൻ കോ​​സ്റ്റ് ഗാ​​ർ​​ഡ് അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ് 01/2019 ബാ​​ച്ചി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ക്കു​ന്നു. ജ​​ന​​റ​​ൽ​​ഡ്യൂ​​ട്ടി ഓ​​ഫീ​​സ​​ർ, പൈ​​ല​​റ്റ്, എ​​ൻ​​ജി​​നി​​യ​​ർ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കാ​​ണ് നി​​യ​​മ​​നം. അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ് റാ​​ങ്കി​​ലു​​ള്ള ഗ്രൂ​​പ്പ് എ ​​ഗ​​സ​​റ്റ​​ഡ് ഓ​​ഫീ​​സ​​ർ ത​​സ്തി​​ക​​യി​​ലാ​​യി​​രി​​ക്കും നി​​യ​​മ​​നം. ഓ​​ണ്‍​ലൈ​​ൻ വ​​ഴി​​യാ​​ണ് അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​ത്. വി​ജ്ഞാ​പ​നം വൈ​കാ​തെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. മും​​ബൈ, കോ​​ൽ​​ക്ക​​ത്ത, ചെ​​ന്നൈ, നോ​​യി​​ഡ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ വ​​ച്ചാ​​യി​​രി​​ക്കും പ്രാ​​ഥ​​മി​​ക തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ഓ​​രോ ത​​സ്തി​​ക​​യ്ക്കും വേ​​ണ്ട യോ​​ഗ്യ​​ത, പ്രാ​​യ​​പ​​രി​​ധി.

1. ജ​​ന​​റ​​ൽ​​ഡ്യൂ​​ട്ടി (പു​​രു​​ഷ​​ൻ), ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി വി​​ഷ​​യ​​ങ്ങ​​ളി​​ൽ 60 ശ​​ത​​മാ​​നം​​മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു. ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ 55 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം. 1-07-1995 നും 30-06-1999​​നും ഇ​​ട​​യി​​ൽ (ര​​ണ്ടു​​തീ​​യ​​തി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ) ജ​​നി​​ച്ച​​വ​​ർ മാ​​ത്രം അ​​പേ​​ക്ഷി​​ച്ചാ​​ൽ മ​​തി.

2. ജ​​ന​​റ​​ൽ​​ഡ്യൂ​​ട്ടി- പൈ​​ല​​റ്റ്, നാ​​വി​​ഗേ​​റ്റ​​ർ/ ഒ​​ബ്സേ​​ർ​​വ​​ർ(​​പു​​രു​​ഷ​​ൻ​​മാ​​ർ)- ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി എ​​ന്നി​​വ​​യി​​ൽ 55 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു. 60 ശ​​ത​​മാ​​നം​​മാ​​ർ​​ക്കോ​​ടെ ഫി​​സി​​ക്സ്/ മാ​​ത്ത​​മാ​​റ്റി​​ക്സ് ബി​​എ​​സ്‌​സി. 01-07-1994 നും 30-06-1999 ​​നും ഇ​​ട​​യി​​ൽ (ര​​ണ്ടു​​തീ​​യ​​തി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ) ജ​​നി​​ച്ച​​വ​​ർ​​മാ​​ത്രം അ​​പേ​​ക്ഷി​​ച്ചാ​​ൽ മ​​തി.

3. ടെ​​ക്നി​​ക്ക​​ൽ ബ്രാ​​ഞ്ച്- പു​​രു​​ഷ​​ൻ​​മാ​​ർ (മെ​​ക്കാ​​നി​​ക്ക​​ൽ, ഇ​​ല​​ക്‌​ട്രി​​ൽ)-​​നേ​​വ​​ൽ ആ​​ർ​​ക്കി​​ടെ​​ക്ച​​ർ/ മെ​​ക്കാ​​നി​​ക്ക​​ൽ/ മ​​റൈ​​ൻ/ ഓ​​ട്ടോ​​മോ​​ട്ടീ​​വ്/ മെ​​ക്കാ​​ട്രോ​​ണി​​ക്സ്/ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ/ പ്രൊ​​ഡ​​ക്ഷ​​ൻ/ മെ​​റ്റ​​ല​​ർ​​ജി/ ഡി​​സൈ​​ൻ/ ഇ​​ല​​ക്‌​ട്രി​ക്ക​ൽ/ ഇ​​ല​​ക്‌​ട്രോ​ണി​​ക്സ്/ ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ/ ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ/ ഇ​​ൻ​​സ്ട്രു​​മെ​ന്‍റേ​​ഷ​​ൻ ആ​​ൻ​​ഡ് ക​​ണ്‍​ട്രോ​​ൾ/ ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ/ പ​​വ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്/ പ​​വ​​ർ ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ബ്രാ​​ഞ്ചു​​ക​​ളി​​ൽ 55 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​ഇ/​​ബി​​ടെ​​ക് ബി​​രു​​ദം.

ഫി​​സി​​ക്സി​​ലും മാ​​ത്ത​​മാ​​റ്റി​​ക്സി​​ലും 60 ശ​​ത​​മാ​​നം​​മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു അ​​ല്ലെ​​ങ്കി​​ൽ 60 ശ​​ത​​മാ​​നം​​മാ​​ർ​​ക്കോ​​ടെ ത്രി​​വ​​ത്സ​​ര ഡി​​പ്ലോ​​മ. 01-07-1995 നും 30-06-1998 ​​നും ഇ​​ട​​യി​​ൽ ജ​​നി​​ച്ച​​വ​​ർ​​മാ​​ത്രം അ​​പേ​​ക്ഷി​​ച്ചാ​​ൽ മ​​തി (ര​​ണ്ടു തീ​​യ​​തി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ).

അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം- www.joinindiancoastguard.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന വി​​ശ​​ദ​​മാ​​യ വി​​ജ്ഞാ​​പ​​നം വാ​​യി​​ച്ചു മ​​ന​​സി​​ലാ​​ക്കി​​യ ശേ​​ഷം ഓ​​ണ്‍​ലൈ​​നാ​​യാ​​ണ് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്. അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ചു ക​​ഴി​​ഞ്ഞാ​​ൽ ര​​ണ്ട് പ്രി​​ന്‍റൗ​​ട്ട് എ​​ടു​​ത്തു സൂ​​ക്ഷി​​ക്കേ​​ണ്ട​​താ​​ണ്.

പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ത്തി​​ലെ​​ത്തു​​ന്പോ​​ൾ പ്രി​​ന്‍റൗ​​ട്ടി​​ൽ ഫോ​​ട്ടോ​​യും ഒ​​പ്പും രേ​​ഖ​​പ്പെ​​ടു​​ത്തി ഹാ​​ജ​​രാ​​ക്കേ​​ണ്ട​​താ​​ണ്.

ഒ​​രു പ്രി​​ന്‍റൗ​​ട്ടി​​നൊ​​പ്പം യോ​​ഗ്യ​​താ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പും ഹാ​​ജ​​രാ​​ക്ക​​ണം. ഡോ​​ക്യൂ​​മെ​​ന്‍റ് വേ​​രി​​ഫി​​ക്കേ​​ഷ​​നാ​​യി ഒ​​റി​​ജി​​ന​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും ഹാ​​ജ​​രാ​​ക്ക​​ണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (8 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (33 minutes ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (43 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (50 minutes ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (2 hours ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (2 hours ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (14 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (14 hours ago)

Malayali Vartha Recommends