Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ബോ​​ർ​​ഡ​​ർ സെ​​ക്യൂ​​രി​​റ്റി ഫോ​​ഴ്സി​​ന്‍റെ (ബി​​എ​​സ്എ​​ഫ്) എ​​ൻ​​ജി​​നി​​യ​​റിം​​ഗ് സെ​​റ്റ്അ​​പ്പ് വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് സ്ത്രീ​​ക​​ൾ​​ക്കും പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം

28 AUGUST 2018 11:51 AM IST
മലയാളി വാര്‍ത്ത

ബോ​​ർ​​ഡ​​ർ സെ​​ക്യൂ​​രി​​റ്റി ഫോ​​ഴ്സി​​ന്‍റെ (ബി​​എ​​സ്എ​​ഫ്) എ​​ൻ​​ജി​​നി​​യ​​റിം​​ഗ് സെ​​റ്റ്അ​​പ്പ് വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് സ്ത്രീ​​ക​​ൾ​​ക്കും പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രീ​​ക്ഷ, എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, അ​​ഭി​​മു​​ഖം/ ട്രേ​​ഡ് ടെ​​സ്റ്റ്, വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ്. വി​​ജ്ഞാ​​പ​​നം വൈ​​കാ​​തെ വെ​​ബ്സൈ​​റ്റി​​ൽ പു​​റ​​പ്പെ​​ടു​​വി​​ക്കും.

ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ (പ​​യ​​നി​​യ​​ർ)

യോ​​ഗ്യ​​ത-
എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. മേ​​സ​​ണ്‍/ കാ​​ർ​​പ്പ​​ന്‍റ​​ർ/ പ്ല​​ന്പ​​ർ/ ഇ​​ല​​ക്‌ട്രീഷൻ/ ബ്ലാ​​ക്ക് സ്മി​​ത്ത്/ വെ​​ൽ​​ഡ​​ർ/ പെ​​യി​​ന്‍റ​​ർ/ പോ​​ളീ​​ഷ​​ർ/ മെ​​ക്കാ​​നി​​സ്റ്റ് ട്രേ​​ഡു​​ക​​ളി​​ൽ ഏ​​തെ​​ങ്കി​​ലും ട്രേ​​ഡി​​ൽ ഐ​​ടി​​ഐ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്. മൂ​​ന്നു വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

ഹെ​​ഡ് കോ​​ണ്‍​സ്റ്റ​​ബി​​ൾ (വെ​​ൽ​​ഡ​​ർ)

​​യോ​​ഗ്യ​​ത-
എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. വെ​​ൽ​​ഡ​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ (പ്ല​​ന്പ​​ർ)

യോ​​ഗ്യ​​ത-
എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. പ്ല​​ന്പ​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

കോ​​ണ്‍​സ്റ്റ​​ബി​​ൾ (കാ​​ർ​​പ്പ​​ന്‍റ​​ർ)

യോ​​ഗ്യ​​ത-
എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. കാ​​ർ​​പ്പ​​ന്‍റ​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം. കോ​​ണ്‍​സ്റ്റ​​ബി​​ൾ (പ്ല​​ന്പ​​ർ)- ആ​​റ്. യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. പ്ലം​​ന്പ​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

കോ​​ണ്‍​സ്റ്റ​​ബി​​ൾ (മേ​​സ​​ണ്‍)

യോഗ്യത- എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം.​​മേ​​സ​​ണ്‍ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

കോ​​ണ്‍​സ്റ്റ​​ബി​​ൾ (വെ​​ൽ​​ഡ​​ർ)

യോ​​ഗ്യ​​ത-
എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. വെ​​ൽ​​ഡ​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

പ്രാ​​യം: 22-09-2015 ന് 18- 25 ​​വ​​യ​​സ്. സം​​വ​​ര​​ണ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് ച​​ട്ട​​പ്ര​​കാ​​രം ഇ​​ള​​വ് ല​​ഭി​​ക്കും.
ശമ്പളം - ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ: 5,200- 20,200 രൂ​​പ. ഗ്രേ​​ഡ് പേ- 2400 ​​രൂ​​പ.കോ​​ണ്‍​സ്റ്റ​​ബി​​ൾ: 5,200- 20,200 രൂ​​പ. ഗ്രേ​​ഡ് പേ- 2000 ​​രൂ​​പ.ഓ​​രോ ത​​സ്തി​​ക​​യ്ക്കും വേ​​ണ്ട ശാ​​രീ​​രി​​ക യോ​​ഗ്യ​​ത, സി​​ല​​ബ​​സ് എ​​ന്നി​​വയ്ക്കു bsf.nic.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.


ഐടിബിപിയില്‍ എഎസ്‌ഐ

ഇ​​​​ന്‍ഡോ- ടി​​​​ബ​​​​റ്റ​​​​ന്‍ ബോ​​​​ര്‍ഡ​​​​ര്‍ പോ​​​​ലീ​​​​സ് ഫോ​​​​ഴ്‌​​​​സി​​​​ല്‍ ഗ്രൂ​​​​പ്പ് സി ​​​​അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ബ് ഇ​​​​ന്‍സ്‌​​​​പെ​​​​ക്ട​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ബ് ഇ​​​​ന്‍സ്‌​​​​പെ​​​​ക്ട​​​​ര്‍ (ഫാ​​​​ര്‍മ​​​​സി​​​​സ്റ്റ്)- 10
അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ബ് ഇ​​​​ന്‍സ്‌​​​​പെ​​​​ക്ട​​​​ര്‍ (ലാ​​​​ബ് ടെ​​​​ക്‌​​​​നീ​​​​ഷ്യ​​​​ന്‍)- അ​​​​ഞ്ച്.

അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്- 100 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്കും വ​​​​നി​​​​ത​​​​ക​​​​ള്‍ക്കും വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ന്‍മാ​​​​ര്‍ക്കും ഫീ​​​​സി​​​​ല്ല. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ര്‍ 25.

www.recruitment.itbpolice.nic.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കാം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (7 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (32 minutes ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (42 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (49 minutes ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (2 hours ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (2 hours ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (14 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (14 hours ago)

Malayali Vartha Recommends