Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

NPOL ൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവുകൾ

29 AUGUST 2018 03:01 PM IST
മലയാളി വാര്‍ത്ത

ഡിഫൻസ് റിസർച്ച് ഓർഗനൈസേഷനുകീഴിലുള്ള കൊച്ചിയിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി (എൻ പി ഒ എൽ ) ൽ വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയർ റിസർച്ച് ഫെലോ ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നു.

മൂന്ന് ഒഴിവുകളാണുള്ളത്.ഇന്റർവ്യൂ വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതാണ്.

1.ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ / ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ് :
യോഗ്യത: ഒന്നാം ഡിവിഷനോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ , ഇന്ട്രമെന്റേഷൻ എൻജിനീയറിങ്ങിൽ ബി.ഇ അല്ലെങ്കിൽ ബി.ടെക് ,നെറ്റ് ഓർ ഗേറ്റ് യോഗ്യത അല്ലെങ്കിൽ ഒന്നാം ഡിവിഷനോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ , ഇന്ട്രമെന്റേഷൻ എൻജിനീയറിങ്ങിൽ ബി.ഇ അല്ലെങ്കിൽ ബി.ടെക് ഓർ എം.ഇ. , എം.ടെക്.

 

 

2.കംപ്യുട്ടർ സയൻസ് എൻജിനീയറിങ് :
യോഗ്യത:കംപ്യുട്ടർ സയൻസിൽ ഒന്നാം ഡിവിഷനോടെ ബി.ഇ ബി.ടെക് . നേടി ഓർ ഗേറ്റ് യോഗ്യത അല്ലെങ്കിൽ
കംപ്യുട്ടർ സയൻസിൽ ഒന്നാം ഡിവിഷനോടെ ബി.ഇ ബി.ടെക് ഓർ എം.ഇ. , എം.ടെക് എന്നിവ ഉണ്ടായിരിക്കണം.

തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 28 വയസ്സാണ് 2018 സെപ്റ്റംബർ 23 അടിസ്ഥാനമാക്കിയായിരിക്കും പ്രായം കണക്കാക്കപ്പെടുന്നത്.
സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതായിരിക്കും.

സ്റ്റൈപ്പൻഡ് 25000 രൂപയാണ് കൂടാതെ നിയമാനുസൃതമായി വീട്ടുവാടക അലവൻസും ലഭിക്കുന്നതായിരിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സലും ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കളർ പാസ്പോർട്ട് സൈസ് ഫോട്ടോയും ഏതെങ്കിലും തിരിച്ചറിയൽ രേഖയും സഹിതം ഇന്റർവ്യൂവിനായി ഹാജരാക്കേണ്ടതാണ്.
ഇൻറർവ്യൂവിന് ഹാജരാകുന്നവർ ബയോഡാറ്റ സെപ്റ്റംബർ 20 നു മുൻപ് മെയിൽ ചെയ്യേണ്ടതാണ്.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 23 രാവിലെ 9 ന് ഇന്റർവ്യൂവിനായി എത്തിച്ചേരേണ്ടതാണ്.

മെയിൽ: mohiths@npol.drdo.in

വിലാസം: Bhavan's Varuna Vidyalaya in the Campus of Naval Physical & Oceanographic Laboratory, Thrikkaakkara P O, Kochi 682021

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (3 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (3 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (3 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (3 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (3 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (3 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (4 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (4 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (4 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (4 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (4 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (4 hours ago)

Malayali Vartha Recommends