Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

എൽ.ഐ.സി ഹൗസിങ് ഫിനാന്‍സിൽ 300 ഒഴിവുകൾ ഉടൻ അപേക്ഷിക്കൂ

01 SEPTEMBER 2018 04:36 PM IST
മലയാളി വാര്‍ത്ത

എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ അസിസ്റ്റന്റ്, അസോസിയേറ്റ്, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലുള്ള ഒഴിവുകളികളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 300 ഒഴിവുകളാണുള്ളത്അസിസ്റ്റന്റ് തസ്തികയിൽ 150 ഒഴിവുകളും അസോസിയേറ്റ് തസ്തികയിൽ 50 ഒഴിവുകളും അസിസ്റ്റന്റ് മാനേജര്‍ തസ്തികയിൽ 100 ഒഴിവുകളുമാണുള്ളത്.

അസിസ്റ്റൻഡ് അസ്സോസിയേറ്റ് തസ്തികയിൽ ഒഴിവുകൾ സംസ്ഥാനാടിസ്ഥാനത്തിലാണ്.കേരളത്തിൽ അസ്സോസിയേറ്റ് തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്.ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവുകളിലേക്ക് മാത്രം അപേക്ഷിക്കുക.

1.അസിസ്റ്റന്റ്
യോഗ്യത :കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനം ആണ് യോഗ്യത.
പ്രതിമാസ ശമ്പളം: :13,980 രൂപ മുതൽ 32,110 രൂപ വരെ.

 

 

2.അസോസിയേറ്റ്
യോഗ്യത :കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദവും സി.എ. ഇന്ററും. കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസ ശമ്പളം : 21,270 രൂപ മുതൽ 50,700 രൂപ വരെ.

3.അസിസ്റ്റന്റ് മാനേജര്‍:
യോഗ്യത : കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം., 60 ശതമാനം മാര്‍ക്കോടെ രണ്ടുവര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ.അല്ലെങ്കിൽ എം.എം.എസ്., പി.ജി.ഡി.ബി.എ.,പി.ജി.പി.എം.കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസ ശമ്പളം: 32,815 രൂപ മുതൽ 61,670 രൂപ വരെ.

പ്രായം 2018 ജനുവരി 1-ന് 21 നും 28 നും മധ്യേ ആയിരിക്കണം.1990 ജനുവരി രണ്ടിന് മുൻപും 1997 ജനുവരി ഒന്നിനുശേഷവും ജനിച്ചവരാകാൻ പാടുള്ളതല്ല.

ഓൺലൈൻ പരീക്ഷ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് ഉണ്ടാകുക.വൈദ്യ പരിശോധനയും നടത്തുന്നതാണ്.പരീക്ഷ ഒക്റ്റോബർ 6,7 തീയതികളിൽ നടത്തപ്പെടും. രണ്ടുമണിക്കൂർ ദൈർഖ്യമുള്ള ഒബ്ജക്റ്റിവ് മാതൃകയിലുള്ള പരീക്ഷയ്ക്ക് നെഗറ്റിവ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്. അപേക്ഷകർ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കേണ്ടതാണ്.സംസ്ഥാനത്ത കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറുമാസത്തെ പ്രൊബേഷൻ ഉണ്ടായിരിക്കും.


അപേക്ഷാഫീസ് ടാക്സിനു പുറമെ 500 രൂപയാണ്.ഉദ്യോഗാർത്ഥികൾ ഓൺലൈൻ രീതിയിലൂടെ അപേക്ഷാഫീസ് അടയ്‌ക്കേണ്ടതാണ്.ഡെബിറ്റ് കാർഡ്,ക്രെഡിറ്റ് കാർഡ്,ഇന്റർനെറ്റ് ബാങ്കിങ്, ഐഎം പി എസ് ,ക്യാഷ് കാർഡ് , മൊബൈൽ വാലറ്റ് എന്നിവയിലൂടെ ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്.ഓൺലൈൻ അപേക്ഷാഫോം പേമെന്റ്ഗേറ്റ് വേയുമായി ചേർത്തിരിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 6 നു മുൻപ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.അപേക്ഷകർക്ക് സ്വന്തമായി മെയിൽ ഐ.ഡി ഉണ്ടായിരിക്കണം.ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്,പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ,എന്നിവ സ്കാൻ ചെയ്ത് അയക്കുക.ഓൺലൈൻ രജിസ്ട്രേഷനുശേഷം അപേക്ഷാഫോമിന്റെ പ്രിന്റെടുത് സൂക്ഷിക്കേണ്ടതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്
http://www.lichousing.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 minutes ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (8 minutes ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (22 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (33 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (36 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (54 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

Malayali Vartha Recommends