ഡല്‍ഹിയിലെ ആര്‍മി പബ്ലിക് സ്കൂളിലേക്ക് അപേക്ഷിക്കാം
ഡല്‍ഹിയിലെ ആര്‍മി പബ്ലിക് സ്കൂളിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
പി.ആര്.ടി, ടി.ജി.ടി, പി.ജി.ടി അധ്യാപകര്‍ എല്‍.ഡി.സി, കൗണ്‍സിലില്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍, പി.എ, സയന്‍സ് ലാബ് അറ്റന്‍ഡന്റ്, നഴ്സ് എന്നീ തസ്തികളിലേക്കാണ് ഒഴിവുകൾ ഉള്ളത്.
അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട വിഭാഗങ്ങളിൽ യോഗ്യത ഉണ്ടായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബര്‍ 04 നു മുൻപ് അപേക്ഷിക്കുക
കൂടുതല്‍ വിവരങ്ങള്‍ www.apsdk.com എന്ന വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha