Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

NIIST ൽ 17 പ്രോജക്ട് അസിസ്റ്റൻഡ്

30 AUGUST 2018 11:26 AM IST
മലയാളി വാര്‍ത്ത

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി വിവിധ വിഭാഗങ്ങളിൽ പ്രോജക്ട് അസിസ്റ്റൻഡിന്റെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.

മൊത്തം 17 ഒഴിവുകളാണുള്ളത്.താത്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.

1. പ്രോജക്ട് അസിസ്റ്റൻഡ് III :
യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ എം.എസ്‌സി കെമിസ്ട്രി ,രണ്ടുവർഷത്തെ റിസർച് പരിചയം.
ഉയർന്ന പ്രായപരിധി 35 വയസ്സ് ആയിരിക്കും.
പ്രതിമാസം 28000 രൂപയും + എച്ച്.ആർ.എ 20 % ശമ്പളമായി ലഭിക്കു൦.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31 രാവിലെ 9 നു ഇന്റർവ്യൂവിനായി എത്തിച്ചേരുക.

2.പ്രോജക്ട് അസിസ്റ്റൻഡ് III :
യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ എം.എസ്‌സി കെമിസ്ട്രി,രണ്ടുവർഷത്തെ റിസർച് പരിചയം.
ഉയർന്ന പ്രായപരിധി 35 വയസ്സ് ആയിരിക്കും
പ്രതിമാസം 28000 രൂപയും + എച്ച്.ആർ.എ യും ശമ്പളമായി ലഭിക്കു൦.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31 രാവിലെ 9 നു ഇന്റർവ്യൂവിനായി എത്തിച്ചേരുക.

3. പ്രോജക്ട് അസിസ്റ്റൻഡ് II :
യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ എം.എസ്‌സി കെമിസ്ട്രി.
ഉയർന്ന പ്രായപരിധി 30 വയസ്സാണ്.
പ്രതിമാസം 25000 രൂപയും + 20 %എച്ച്.ആർ.എ യും ശമ്പളമായി ലഭിക്കു൦.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31 രാവിലെ 9 നു ഇന്റർവ്യൂവിനായി എത്തിച്ചേരുക

4.പ്രോജക്ട് അസിസ്റ്റൻഡ് II :
യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ എം.എസ്‌സി കെമിസ്ട്രി.
ഉയർന്ന പ്രായപരിധി 30 വയസ്സാണ്.
പ്രതിമാസം 14000 രൂപയും +എച്ച്.ആർ.എ യും ശമ്പളമായി ലഭിക്കു൦.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31 രാവിലെ 9 നു ഇന്റർവ്യൂവിനായി എത്തിച്ചേരുക

5.പ്രോജക്ട് അസിസ്റ്റൻഡ് II :
യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ എം.എസ്‌സി ഫിസിക്സ്.
ഉയർന്ന പ്രായപരിധി 30 വയസ്സാണ്.
പ്രതിമാസം 25000 രൂപയും + 20 %എച്ച്.ആർ.എ യും ശമ്പളമായി ലഭിക്കു൦
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 4 രാവിലെ 9 നു ഇന്റർവ്യൂവിനായി എത്തിച്ചേരുക.

6.പ്രോജക്ട് അസിസ്റ്റൻഡ് III :
യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ എം ടെക് അല്ലെങ്കിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബി ടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് .ഇവകൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഉയർന്ന അപ്രായപരിധി 35 വയസ്സ് ആയിരിക്കും.
പ്രതിമാസം 28000 രൂപയും + 20 %എച്ച്.ആർ.എ യും ശമ്പളമായി ലഭിക്കുന്നതാണ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 5 രാവിലെ 9 നു ഇന്റർവ്യൂവിനായി എത്തിച്ചേരുക.

7.പ്രോജക്ട് അസിസ്റ്റൻഡ് III :
യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബി ടെക് കെമിക്കൽ എൻജിനീയറിങ്,രണ്ടുവർഷത്തെ റിസർച്ച് പരിചയം.
ഉയർന്ന അപ്രായപരിധി 35 വയസ്സ് ആയിരിക്കും.
പ്രതിമാസം 28000 രൂപയും +എച്ച്.ആർ.എ യും ശമ്പളമായി ലഭിക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 7 രാവിലെ 9 നു ഇന്റർവ്യൂവിനായായി എത്തിച്ചേരുക.

8.പ്രോജക്ട് അസിസ്റ്റൻഡ് III :
യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ എം ടെക് കെമിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ മെറ്റേറിയൽ സയൻസ് ആൻഡ് ടെക്‌നോളജി,നാനോമെറ്റീരിയൽ സിന്തസിസിൽ അറിവ് ഉണ്ടായിരിക്കണം.കംപ്യുട്ടർ പരിജ്ഞാനം അനിവാര്യം.
ഉയർന്ന പ്രായപരിധി 35 വയസ്സാണ്
പ്രതിമാസം 28000 രൂപയും +എച്ച്.ആർ.എ യും ശമ്പളമായി ലഭിക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 7 രാവിലെ 9 നു ഇന്റർവ്യൂവിനായായി എത്തിച്ചേരുക.

സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കുന്നതായിരിക്കും.വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഇന്റർവ്യൂവിനു ഹാജരാക്കുക.

വിലാസം :CSIR- National Institute for Interdisciplinary science and Technology, Industriyal Estate PO, Pappanamcode, Thiruvananthapuram- 695019.

വിശദവിവരങ്ങൾക്ക്
www.niist.res.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (3 minutes ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (9 minutes ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (23 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (34 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (37 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (55 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

Malayali Vartha Recommends