ആര്‍.സി.സിയില്‍ നിരവധി ഒഴിവുകൾ

തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, ഗൈനക് ഓങ്കോളജി സ്‌പെഷ്യാലിറ്റികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ഡന്റല്‍) എന്നീ വിഭാഗങ്ങളിലേക്കാണ് ഒഴിവുകൾ ഉള്ളത്. സ്ഥിര നിയമനമാകും ഉണ്ടാകുക.
യോഗ്യതാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 22 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
വിശദവിവരങ്ങൾക്ക്
www.rcctvm.org
https://www.facebook.com/Malayalivartha























