മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ഡെപ്യൂട്ടേഷന് നിയമനം
കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ഒഴിവുള്ള ക്ലാര്‍ക്ക് കം ഡാറ്റാ എന്റടി ഓപ്പറേറ്റര്‍ തസ്തികയില്ലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
ഡെപ്യൂട്ടേഷന് നിയമനമാകും നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ വിവിധ വകുപ്പുകളില്‍ സമാന തസ്തികകളില്‍ (എല്‍.ഡി.സി) ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും, എന്‍.ഒ.സിയും ഉള്‍പ്പെടെ അപേക്ഷിക്കേണ്ടതാണ്.
അപേക്ഷ സെപ്റ്റംബർ 30 നു മുൻപ് താഴെ പറയുന്ന വിലാസത്തിൽ അയച്ചുതരിക.
വിലാസം : സെക്രട്ടറി, കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം, പിന് 695035
https://www.facebook.com/Malayalivartha