Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

കാർഷിക ഗവേഷണ കേന്ദ്രത്തിൽ 15 അസിസ്റ്റൻഡ് പ്രൊഫസർ

01 SEPTEMBER 2018 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് ഉള്ളവർക്ക് യു എ ഇ യിൽ ജോലി; ഇടനിലക്കാരില്ല, തികച്ചും വിശ്വസിക്കാവുന്ന നിയമനം; അരലക്ഷം ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും!!!

കേരള ബാങ്കില്‍ ക്ലാര്‍ക്ക് ആകാം ; 230 ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈന്‍ ആയി!!!

കേന്ദ്ര സര്‍ക്കാര്‍ NBCC യില്‍ ജോലി; 1,60,000 രൂപ ശമ്പളം!!!

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്‌ , ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കേരള കാർഷിക സർവകലാശാലയുടെ കാസർകോഡ് പിലിക്കോടുള്ള റീജണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ അസിസ്റ്റൻഡ് പ്രൊഫസർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 15 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാകുക.

അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്,പ്ലാന്റ് പാത്തോളജി,അഗ്രോണമി,അഗ്രിക്കൾച്ചറൽ മെറ്റിറോളജി,സോയിൽ സയൻസസ് ആൻഡ് അഗ്രിക്കൾച്ചറൽ കെമിസ്ട്രി,അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ,അഗ്രിക്കൾച്ചറൽ എന്റമോളജി
അഗ്രിക്കൾച്ചറൽ മൈക്രോബയോളജി,പ്ലാന്റ് ഫിസിയോളജി,പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനിറ്റിക്സ്,വെറ്ററിനറി ആൻഡ് അനിമൽ മാനേജ്‌മന്റ്,ഹോർട്ടികൾച്ചർ എന്നീ വിഭാഗങ്ങളിലേക്ക് ഓരോ ഒഴിവുകളും അഗ്രോണമി,
അഗ്രിക്കൾച്ചറൽ എൻജിനീയറിങ് എന്നീ വിഭാഗങ്ങളിൽ രണ്ട് ഒഴിവുകൾ വീതമാണുള്ളത്.

1.അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് :
യോഗ്യത: എം.എസ്.സി. അഗ്രികൾച്ചർ . സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ്

2.പ്ലാന്റ് പാത്തോളജി:
യോഗ്യത:എം.എസ്.സി. അഗ്രികൾച്ചർ പ്ലാന്റ് പാത്തോളജി.

3.അഗ്രോണമി:
യോഗ്യത:എം.എസ്.സി. അഗ്രികൾച്ചർ അഗ്രോണമി.

4.അഗ്രോണമി,അഗ്രിക്കൾച്ചറൽ മെറ്റിറോളജി:
യോഗ്യത:എം.എസ്.സി. അഗ്രികൾച്ചർ അഗ്രോണമി,അഗ്രിക്കൾച്ചറൽ മെറ്റിറോളജി

5.സോയിൽ സയൻസസ് ആൻഡ് അഗ്രിക്കൾച്ചറൽ കെമിസ്ട്രി:
യോഗ്യത: എം.എസ്.സി. അഗ്രികൾച്ചർ സോയിൽ സയൻസസ് ആൻഡ് അഗ്രിക്കൾച്ചറൽ കെമിസ്ട്രി

6.അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ:
യോഗ്യത : എം.എസ്.സി. അഗ്രികൾച്ചർ അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ

7.അഗ്രിക്കൾച്ചറൽ എൻജിനീയറിങ്:
യോഗ്യത: അഗ്രിക്കൾച്ചറൽ എൻജിനീയറിങ്ങിൽ എം.ടെക്. , ഒരു ഒഴിവ് ഫാം പവർ ആൻഡ് മെഷിനറി / ഇറിഗേഷൻ എഞ്ചിനീയറിങ്ങിലും രണ്ടാമത്തെ ഒഴിവ് അഗ്രിക്കൾച്ചറൽ പ്രോസസിംഗ് ആൻഡ് ഫുഡ് എൻജിനീയറിങിലുമാണ്.

8.അഗ്രിക്കൾച്ചറൽ എന്റമോളജി :
യോഗ്യത: എം.എസ്.സി. അഗ്രികൾച്ചർ എന്റമോളജി

9.അഗ്രിക്കൾച്ചറൽ മൈക്രോബയോളജി:
യോഗ്യത : എം.എസ്.സി. അഗ്രികൾച്ചർ അഗ്രിക്കൾച്ചറൽ മൈക്രോബയോളജി അല്ലെങ്കിൽ എം.എസ്.സി. മൈക്രോബയോളജി

10.പ്ലാന്റ് ഫിസിയോളജി:
യോഗ്യത: എം.എസ്.സി. അഗ്രികൾച്ചർ .പ്ലാന്റ് ഫിസിയോളജി

11.പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനിറ്റിക്സ്
യോഗ്യത: എം.എസ്.സി. അഗ്രികൾച്ചർ പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനിറ്റിക്സ് അല്ലെങ്കിൽ സീഡ് ടെക്‌നോളജി.

12.വെറ്ററിനറി ആൻഡ് അനിമൽ മാനേജ്‌മന്റ്:
യോഗ്യത:എം.വി.എസ്.സി. ക്ലിനിക്കൽ മെഡിസിൻ അല്ലെങ്കിൽ സർജറി.

13 .ഹോർട്ടികൾച്ചർ
യോഗ്യത : എം എസ്‌സി. ഹോർട്ടികൾച്ചർ

മേൽപറഞ്ഞ യോഗ്യതകൾക്ക് പുറമെ അതാത് വിഷയങ്ങളിൽ നെറ്റ് യോഗ്യതയും ഉണ്ടായിരിക്കണം.നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ അതാത് വിഷയത്തിൽ ബിരുദാനന്തര ബിരുദ൦ ഉള്ളവരെ പരിഗണിക്കുന്നതായിരിക്കും.
മൈക്രോസോഫ്റ്റ് എക്സൽ ഫോര്മാറ്റിലുള്ള അപേക്ഷാ ഫോറം www.kau.in എന്ന വെബ്സൈറ്റിൽ ലഭിക്കുന്നതായിരിക്കും. ഇത് പൂരിപ്പിച്ച സെപ്റ്റംബർ 7 നു അകം rarspil@kau.in എന്ന ഐ.ഡി യിലേക്ക് ഇ മെയിൽ ചെയ്യേണ്ടതാണ്. സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ അയക്കേണ്ടതില്ല.

സെപ്റ്റംബർ 14 നു രാവിലെ 10 മണിമുതൽ ഇന്റർവ്യൂ നടക്കുന്നതാണ്.അപേക്ഷാഫോറം പൂരിപ്പിച്ച മതിയായ രേഖകൾ സഹിതം.ഇൻറർവ്യൂവിന് ഹാജരാകണം.ഇന്റർവ്യൂവിനുള്ള കാൾ ലെറ്റർ പ്രത്യേകം അയക്കുന്നതായിരിക്കില്ല.

വിലാസം:Regional Agricultural Research Station, Pilicode,Kasaragod

കൂടുതൽ വിവരങ്ങൾക്ക്
www.kau.in

ഫോൺ :0467 2260632

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജ  (8 minutes ago)

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (3 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (3 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (3 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (4 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (4 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (10 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (11 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (11 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (11 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (11 hours ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (11 hours ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (11 hours ago)

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സ  (11 hours ago)

ഇനിയൊരു തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അവനില്ല: വോട്ട് ചെയ്യാന്‍ ബാഗ്ലൂരില്‍ നിന്ന് നാട്ടിലെത്തി തിരികെ മടങ്ങാനിരിക്കെ മരണത്തിന്റെ വേഷത്തില്‍ അപകടമെത്തി- കോട്ടയം വെള്ളൂപ്പറമ്പിലെ വിദ്യാര്‍ത്ഥിയുടെ വ  (11 hours ago)

Malayali Vartha Recommends