Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

നാഷണൽ ഹെൽത് റിസോഴ്‌സ് സെന്ററിൽ കൺസൽട്ടൻറ്

01 SEPTEMBER 2018 04:40 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ആരോഗ്യ കുടുംബ മന്ത്രാലയത്തിന് കീഴിൽ ന്യുഡൽഹിയിലുള്ള നാസഹനാൽ ഹെൽത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിലേക്ക് കൺസൾട്ടൻഡ്മാരെ നിയമിക്കുന്നു.

താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

1.സീനിയർ കൺസൽട്ടൻറ് ഇൻ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി:
യോഗ്യത: എം.ബി.ബി.എസ്. അല്ലെങ്കിൽ ബി.എ.എം.എസ്.. നഴ്സിങ്ങിൽ ബിരുദവും പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്സും.മൂന്നുവർഷം ഫാമിലി പ്ളാനിങ്ങിൽ ഉൾപ്പെടെ അഞ്ചുവർഷം പൊതുജന ആരോഗ്യമേഖലയിൽ പ്രവൃത്തിപരിചയം,കൂടാതെ കംപ്യുട്ടർ പരിജ്ഞാനം, ഇംഗ്ലീഷിൽ ആശയവിനിമയ ശേഷി എന്നിവ ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 50 വയസ്സാണ്.

 

 

2.സീനിയർ കൺസൽട്ടൻറ് / കൺസൽട്ടൻറ് ഇൻ ട്രെയിനിങ്:
യോഗ്യത:പബ്ലിക് ഹെൽത് ,കമ്മ്യുണിറ്റി മെഡിസിൻ,ആന്ത്രോപോളജി, ഹെൽത്ത് മാനേജ്‌മന്റ്,ഹോസ്പിറ്റൽ മാനേജ്‌മന്റ്, പബ്ലിക് ഹെൽത്ത് ഇൻഫർമാറ്റിക്സ് എന്നിവയിൽ ഏതിലെങ്കിലും ഒന്നിൽ ബിരുദാനന്തരബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഐ.ടി. ,കംപ്യുട്ടർ സയൻസ്, ഇലക്ട്രോണിക്സ് എന്നിവയിലൊന്നിൽ ബി.ടേക് ഉം എം.ബി..എ യും അല്ലെങ്കിൽ എം.ബി.ബി.എസും എം.ബി.എ.യും.മൂന്നുവർഷം പ്രവൃത്തിപരിചയമുള്ളവർക്ക് കൺസൽട്ടൻറ് തസ്തികയിലേക്കും 7 വര്ഷം പ്രവൃത്തിപരിചയമുള്ളവർക്ക് സീനിയർ കൺസൽട്ടൻറ് തസ്തികയിലേക്കും അപേക്ഷിക്കാവുന്നതാണ്.
ഉയർന്ന പ്രായപരിധി 45 വയസ്സ്.

3.സീനിയർ കൺസൽട്ടൻറ്/ കൺസൽട്ടൻറ് ഇൻ പബ്ലിക് ഹെൽത്ത്:
യോഗ്യത:എം.ബി.ബി.എസ്. അല്ലെങ്കിൽ പബ്ലിക് ഹെൽത്തിൽ ബിരുദാനന്തരബിരുദം .മൂന്നുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് കൺസൽട്ടൻറ് തസ്തികയിലേക്കും അപേക്ഷിക്കാവുന്നതാണ്.
ഉയർന്ന പ്രായപരിധി 45 വയസ്സ്.

4.സീനിയർ കൺസൽട്ടൻറ്/ കൺസൽട്ടൻറ് ഇൻ മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ :
യോഗ്യത:സ്റ്റാറ്റിസ്റ്റിക്സ് ,ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് ,പബ്ലിക് ഹെൽത്ത് ഇൻഫർമാറ്റിക്‌സ്,ഓപ്പറേഷൻസ് റിസർച്ച്
ഡെമോഗ്രാഫി,പോപ്പുലേഷൻ സ്റ്റഡീസ്,ഇക്കണോമിക്സ്, സോഷ്യൽ സയൻസസ്,ആന്ത്രപോളജി ,ഡവലപ്മെന്റ് സ്റ്റഡീസ്,പബ്ലിക് ഹെൽത്ത് എന്നിവയിൽ ഒന്നിൽ മാസ്റ്റെർഴ്സ്. മൂന്നുവർഷം പ്രവൃത്തി പരിചയമുള്ളവർക്ക് കൺസൽട്ടൻറ് തസ്തികയിലേക്കും 7 വര്ഷം പ്രവൃത്തിപരിചയമുള്ളവർക്ക് സീനിയർ കൺസൽട്ടൻറ് തസ്തികയിലേക്കും അപേക്ഷിക്കാവുന്നതാണ്.
ഉയർന്ന പ്രായപരിധി 45 വയസ്സ്.

5.സീനിയർ കൺസൽട്ടൻറ്/ കൺസൽട്ടൻറ് ഇൻ ഇൻഫർമേഷൻ ടെക്‌നോളജി:
യോഗ്യത: കംപ്യുട്ടർ സയൻസ്, ഇൻഫർമേഷൻടെക്‌നോളജി, ഇലക്ട്രോണിക്സിൽബിരുദാനന്തരബിരുദം, എം.സി.എ. അല്ലെങ്കിൽ എം.ബി.എ. അല്ലെങ്കിൽ കംപ്യുട്ടർ സയൻസ്, ഇൻഫർമേഷൻടെക്‌നോളജി,ബയോ ഇൻഫർമാറ്റിക്‌സ്,ഇലക്രോണിക്‌സിൽ ബി.ടെക്.യോഗ്യതയും എം.ബി.എ യും.മൂന്നുവർഷം പ്രവൃത്തി പരിചയമുള്ളവർക്ക് കൺസൽട്ടൻറ് തസ്തികയിലേക്കും 7 വര്ഷം പ്രവൃത്തിപരിചയമുള്ളവർക്ക് സീനിയർ കൺസൽട്ടൻറ് തസ്തികയിലേക്കും അപേക്ഷിക്കാവുന്നതാണ്.
ഉയർന്ന പ്രായപരിധി 45 വയസ്സ്.

6.കൺസൽട്ടൻറ് ഇൻ അഡോളസെന്റ് ഹെൽത്ത്:
യോഗ്യത:ഹെൽത്ത് മാനേജ്‌മന്റ്,സോഷ്യൽ സയൻസസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡിപ്ലോമ.ഹെൽത്ത് മാനേജ്മെന്റിൽ എം.ബി.എ. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം,മികച്ച ആശയവിനിമയം ,കംപ്യുട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം.
പ്രായം 55 വയസ്സിൽ താഴെ ആയിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 11 മുൻപ് അപേക്ഷിക്കേണ്ടതാണ്.

www.nhsrcindia.org , www.mohfw.nic.in എന്നീ വെബ്സൈറ്റുകളിൽ വിജ്ഞാപനവും അപേക്ഷിക്കേണ്ട വിധവും ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്ക്

www.nhsrcindia.org
www.mohfw.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 minutes ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (8 minutes ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (22 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (33 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (36 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (54 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

Malayali Vartha Recommends