ശ്രീ ചിത്രയിൽ അവസരം
തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് & ടെക്നോളജിയില്‍ പ്രൊജക്റ്റ് ഓഫീസര്‍മാരുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു
6 താല്‍ക്കാലിക ഒഴിവുകളാണുള്ളത്.
ഉദ്യോഗാർത്ഥികളെ യോഗ്യത അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക.
വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 03, 04, 05, 07, 11, 12 തീയതികളിൽ രാവിലെ 9 മണിക്ക് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുമായി ഇന്റർവ്യൂവിന് എത്തിച്ചേരുക.
ബയോ കെമിസ്ട്രി, ബയോ ടെക്നോളജി, മൈക്രോ ബയോളജി, എന്നിവയില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
തസ്തികകളിലേക്കുള്ള ഉയർന്ന പ്രായപരിധി 35 വയസ്സാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.sctimst.ac.in
https://www.facebook.com/Malayalivartha