ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യുട്ടിൽ ലാബ് ടെക്നീഷ്യൻ
തിരുവനന്തപുരം റീജണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ട് ഫോർ ലൈഫ് സ്റ്റൈൽ റിലേറ്റഡ് ഡിസോർഡേഴ്സിൽ ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
പരസ്യ നമ്പർ:1/2018
ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് രണ്ട് ഒഴിവുകളാണുള്ളത് ജനറൽ വിഭാഗത്തിന് ഒരു ഒഴിവും എസ്.സി. വിഭാഗത്തിന് 1 ഒഴിവുമാണുള്ളത്.
യോഗ്യത : സയൻസ് പ്ലസ് ടു , മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണ൦
അപേക്ഷ www.ccras.nic.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യണം.പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അയയ്ക്കേണ്ടതാണ്.
വിലാസം :Assisttant Director in Charge,RARILSD,Poojappura, Thiruvananthapuram, Kerala 695012
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബര് 22 നു മുൻപ് അപേക്ഷിക്കുക
https://www.facebook.com/Malayalivartha