Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ ഒഴിവുകൾ

03 SEPTEMBER 2018 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് ഉള്ളവർക്ക് യു എ ഇ യിൽ ജോലി; ഇടനിലക്കാരില്ല, തികച്ചും വിശ്വസിക്കാവുന്ന നിയമനം; അരലക്ഷം ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും!!!

കേരള ബാങ്കില്‍ ക്ലാര്‍ക്ക് ആകാം ; 230 ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈന്‍ ആയി!!!

കേന്ദ്ര സര്‍ക്കാര്‍ NBCC യില്‍ ജോലി; 1,60,000 രൂപ ശമ്പളം!!!

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്‌ , ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു.

തസ്തികകളിലേക്ക് 10 ഒഴിവുകളാണുള്ളത്.

1.മാർക്കറ്റിങ് മാനേജർ - കമ്മോഡിറ്റി റിസ്ക് മാനേജ്‌മന്റ്
ഈ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത്.
യോഗ്യത: സി.എ. , ഐ.സി.ഡബ്ള്യു അല്ലെങ്കിൽ ബി.കോമും ഫിനാൻസിൽ സ്പെഷ്യലൈസേഷനോടെ എം.ബി.എ. യും അല്ലെങ്കിൽ ഗണിതത്തിൽ ഓണേഴ്‌സോടെ ബി.എ. , ബി.എസ്‌സി .ബിരുദവും ഫിനാൻസിൽ സ്പെഷ്യലൈസേഷനോടെ എം.ബി.എ യും അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സിൽ ഓണേഴ്‌സോടെ ബി.എ. ,ബി.എസ്‌സി ബിരുദവും ഫിനാൻസിൽ സ്പെഷ്യലൈസേഷനോടെ എം.ബി.എ യും അല്ലെങ്കിൽ ബി.ഇ. , ബി.ടെക് യോഗ്യതയും ഫിനാൻസിൽ സ്പെഷ്യലൈസേഷനോടെ എം.ബി.എ യും .കൂടാതെ നാലുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 34 വയസ്സ്. പ്രതിമാസ ശമ്പളം 70,000 മുതൽ 2,00,000 രൂപ വരെ ലഭിക്കും.

 

 

ഈ തസ്തികയിൽ താത്പര്യമുള്ളവർ സെപ്റ്റംബർ 7 നു അഭിമുഖത്തിനായി എത്തിച്ചേരുക.

2.മാർക്കറ്റിങ് മാനേജർ -ഇന്റർനാഷണൽ എൽ.എൻ.ജി. ആൻഡ് ഷിപ്പിംഗ്
ഈ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്.
യോഗ്യത : എൻജിനീയറിങ് ബിരുദവും മാർക്കറ്റിങ്, ഓയിൽ ആൻഡ് ഗ്യാസ്,പെട്രോളിയം ആൻഡ് എനർജി,എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ, ഇന്റർനാഷണൽ ബിസിനസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ സ്പെഷ്യലൈസേഷനോടെ എം.ബി.എ. കൂടാതെ നാല് വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം.
ഉയർന്ന പ്രായപരിധി 34 വയസ്സ്
പ്രതിമാസ ശമ്പളം 70,000 മുതൽ 2,00,000 രൂപ വരെ ലഭിക്കും
ഈ തസ്തികയിൽ താത്പര്യമുള്ളവർ സെപ്റ്റംബർ 9 നു അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.

അഭിമുഖം നടത്തുന്ന ദിവസം രാവിലെ 8.30 നു തന്നെ ഉദ്യോഗാർത്ഥികൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്.ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് മുൻപ് www.gailonline.com എന്ന വെബ്സൈറ്റിലൂടെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടാതെ വെളുത്ത പശ്ചാത്തലത്തിലുള്ള പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളുടെ അസ്സൽ പകർപ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതമാണ് അഭിമുഖത്തിനെത്തിച്ചേരേണ്ടത്.

വിലാസം: GAIL (India) Limited, GAIL Bhawan Plot No.73, Road no.3, Sector-15, CBD Belapur, Navi Mumbai-400614, Maharashtra

കൂടുതൽ വിവരങ്ങൾക്ക്
www.gailonline.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പ  (10 minutes ago)

തലസ്ഥാനത്ത് ആറ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞ് കാണാതായ പുതുക്കുറിച്ചി സ്വദേശിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു... മൃതദേ  (20 minutes ago)

കേരളത്തിലെ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്...വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഇപ്പോഴും ഹിറ്റ്  (38 minutes ago)

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (42 minutes ago)

മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി...  (53 minutes ago)

ഫെയ്‌സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍... സംസ്‌കാരം ഇന്ന്  (1 hour ago)

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (1 hour ago)

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു  (2 hours ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...  (2 hours ago)

കപ്പലിന് നേരെ ആക്രമണം.... ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന...  (3 hours ago)

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്  (4 hours ago)

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജ  (4 hours ago)

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (7 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (7 hours ago)

Malayali Vartha Recommends