Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

CPCRI : പ്രോജക്ട് സ്റ്റാഫ്

03 SEPTEMBER 2018 04:47 PM IST
മലയാളി വാര്‍ത്ത

കാസർകോടുള്ള സെൻട്രൽ പ്ലന്റഷൻ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യുട്ടിൽ അസിസ്റ്റൻഡ്, സ്‌കിൽഡ് സൂപ്പർവൈസറി സ്റ്റാഫ് തസ്തികകളിൽ തിരഞ്ഞെടുപ്പ് നടത്തുന്നു.

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാകുക.

1. സ്‌കിൽഡ് സൂപ്പർവൈസറി സ്റ്റാഫ് :
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തെ പ്രോജക്ട് രീതിയിലായിരിക്കും നിയമനം.
യോഗ്യത:വി.എച്ച്.എസ്.ഇ . , അഗ്രിക്കൾച്ചറിൽ പി.ജി. ഡിപ്ലോമ. എം.എസ്. ഓഫീസിൽ പരിജ്ഞാനവും കർഷകരിൽ നിന്ന് ഡാറ്റ ശേഖരിച്ചിട്ടുള്ള പരിചയവും അനിവാര്യമാണ്.
പ്രതിമാസം 12000 രൂപ ശമ്പളം ലഭിക്കുന്നതാണ്.
ഈ തസ്തികയിൽ താത്പര്യമുള്ളവർ സെപ്റ്റംബർ 18 രാവിലെ 9 മണിക്ക് അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.

 

 

2.ഫീൽഡ് അസിസ്റ്റൻഡ്:
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തെ പ്രോജക്ട് രീതിയിലായിരിക്കും നിയമനം ഉണ്ടാകുക
യോഗ്യത: അഗ്രിക്കൾച്ചറൽ ഡിപ്ലോമ , വി.എച്ച്.എസ്.ഇ അഗ്രിക്കൾച്ചർ കൂടാതെ എം.എസ്. ഓഫീസ് പരിചയം അനിവാര്യമാണ്.
പ്രതിമാസം 12000 രൂപ ശമ്പളം ലഭിക്കുന്നതാണ്.
ഈ തസ്തികയിൽ താത്പര്യമുള്ളവർ സെപ്റ്റംബർ 19 രാവിലെ 9 മണിക്ക് അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.

പ്രായം 2018 സെപ്റ്റംബർ 18 നു പുരുഷന്മാർക്ക് 30 വയസ്സും വനിതകൾക്ക് 35 വയസ്സും കവിയാൻ പാടില്ല. എസ്.സി , എസ്.ടി., ഒ.ബി.സി ക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

വിലാസം:CPCRI,Kudlu P.O., Kasaragod, Kerala 671124

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം,യോഗ്യത,പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും.ബയോഡാറ്റയും സഹിതം അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.

ഫോൺ :04994 232333

കൂടുതൽ വിവരങ്ങൾക്ക് :
www.cpcri.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (9 minutes ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (46 minutes ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (54 minutes ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (1 hour ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും...  (2 hours ago)

രാഹുൽ അന്നേ പറഞ്ഞു ഒരു വരി തെറ്റാതെ ഷാഫിയും പാലക്കാട് വമ്പൻ സർപ്രൈസ് അവസാന നിമിഷ ട്വിസ്റ്റ്,ഞെട്ടൽ  (2 hours ago)

കുഴിമന്തി കഴിച്ച് 5 മിനിറ്റിൽ രക്തം ശർദ്ധിച്ചു ..മരണം..!! പക്ഷേ ശരീരത്തിൽ മുറിവ് 3 ദിവസം ഹോട്ടൽ മുറിയിൽ..?!  (2 hours ago)

വിമാനത്തിന്റെ Emergency Window വഴി യാത്രക്കാർ കണ്ടത് ആ ഭയാനക കാഴ്ച്ച,4200 അടി ഉയരത്തിൽ പൈലറ്റ് ചെയ്തത്...!Runway-ലും തീ...!  (2 hours ago)

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും... പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്  (2 hours ago)

‌‌‌സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി നാട്ടിൽ നിര്യാതനായി...  (3 hours ago)

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ട്രാവൽ കാർഡ്.... 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തി  (3 hours ago)

രാജാവിനെ വിറപ്പിച്ചവനെ തീർത്തേക്കാൻ ഉത്തരവ്...! റിപ്പോര്‍ട്ടര്‍ ജയശങ്കറിന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്  (3 hours ago)

Malayali Vartha Recommends