Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഖരക്പൂർ ഐ.ഐ.ടി. യിൽ 70 ഒഴിവുകൾ

04 SEPTEMBER 2018 02:59 PM IST
മലയാളി വാര്‍ത്ത

ഖരക്പൂരിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിലേക്ക് വിവിധ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 70 ഒഴിവുകളാണുള്ളത്.

പരസ്യ വിജ്ഞാപന നമ്പർ : R/06/2018

1.ജൂനിയർ എക്സിക്യുട്ടീവ് :
ഈ തസ്തികയിലേക്ക് 34 ഒഴിവുകളാണുള്ളത്.
യോഗ്യത: ബിരുദം.മൂന്നുവർഷത്തെ പ്രവൃത്തിപരിചയം,കംപ്യുട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം.
പ്രായപരിധി 30 വയസ്സാണ്.

 

 

2.ജൂനിയർ അക്കൗണ്ട്സ് ഓഫീസർ:
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്
യോഗ്യത:കൊമേഴ്‌സിൽ ബിരുദം അല്ലെങ്കിൽ ബി.ബി.എ. ഇൻ ഫിനാൻസ് അല്ലെങ്കിൽ എം.ബി.എ. ഇൻ ഫിനാൻസ്.കൂടാതെ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം,കംപ്യുട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 30 വയസ്സാണ്.

3.ജൂനിയർ സിവിൽ എൻജിനീയർ:
ഈ തസ്തികയിലേക്ക് 7 ഒഴിവുകളാണുള്ളത്.
യോഗ്യത:സിവിൽ ട്രേഡിൽ എഞ്ചിനീയറിംഗ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.കംപ്യുട്ടർ പരിജ്ഞാനം അനിവാര്യം.
ഉയർന്ന പ്രായപരിധി 30 വയസ്സ്.

4.സീനിയർ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റൻഡ്:
ഈ തസ്തികയിലേക്ക് 5 ഒഴിവുകളാണുള്ളത്.
യോഗ്യത:ലൈബ്രറി സയൻസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് അല്ലെങ്കിൽ തത്തുല്യ വിഷയത്തിൽ ബിരുദവും മൂന്നു വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം കൂടാതെ കംപ്യുട്ടർ പരിജ്ഞാനം അനിവാര്യം.
ഉയർന്ന പ്രായപരിധി 30 വയസ്സ് ആയിരിക്കും.

5. ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്റ്റർ
ഈ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത്.
യോഗ്യത:ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 30 വയസ്സ് ആയിരിക്കും.

6.സ്റ്റാഫ് നഴ്സ്
ഈ തസ്തികയിലേക്ക് 9 ഒഴിവുകളാണുള്ളത്.
യോഗ്യത:ഇന്റർമീഡിയേറ്റ് അല്ലെങ്കിൽ സീനിയർ,ഹയർസെക്കണ്ടറി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും.ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറിയിൽ നഴ്സിംഗ് കൗൺസിലിന്റെ ത്രിവത്സര കോഴ്സ് വിജയവും.മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം.നഴ്സിങ്ങിൽ ബിരുദമുള്ളവർക്ക് പ്രവൃത്തിപരിചയത്തിൽ ഇളവ് ലഭിക്കുന്നതായിരിക്കും.
ഉയർന്ന പ്രായപരിധി 30 വയസ്സ്.

7.അസിസ്റ്റൻഡ് സെക്യൂരിറ്റി ഓഫീസർ ഗ്രേഡ് II :
യോഗ്യത:ബിരുദവും മൂന്നു വര്ഷം പ്രവൃത്തിപരിചയവും. ലൈറ്റ് മോട്ടോർ വെഹിക്കിൾ,മോട്ടോർ സൈക്കിൾ ,
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത് ഫയർ ആംസ് എന്നിവ കൈകാര്യം ചെയ്യാൻ അറിയണം.
ഉയർന്ന പ്രായപരിധി 30 വയസ്സ് ആയിരിക്കും.

8.ഡ്രൈവർ ഗ്രേഡ് II :
ഈ തസ്‌തികയിലേക്ക് 2 ഒഴിവുകളാണുള്ളത്
യോഗ്യത:സെക്കൻഡറി സ്‌കൂൾ വിജയം,ലൈറ്റ്,ഹെവി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ്,മൂന്നുവർഷം പ്രവൃത്തിപരിചയം. അല്ലെങ്കിൽ സെക്കണ്ടറി സ്‌കൂൾ വിജയം,ഓട്ടോമൊബൈൽ അല്ലെങ്കിൽ തത്തുല്യ വിഷയത്തിൽ ഐ.ടി.ഐ., ലൈറ്റ്,ഹെവി വാഹനങ്ങൾ ഓടിക്കുവാനുള്ള ലൈസൻസ്,രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടാകണം.
പ്രായം 18 നും 25 നും മധ്യേ ആയിരിക്കണം.

9.സെക്യൂരിറ്റി ഇൻസ്‌പെക്ടർ
യോഗ്യത :സീനിയർ/ഹയർ സെക്കൻഡറി വിജയം,മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.മികച്ച ശാരീരിക എന്നിവ ഉണ്ടായിരിക്കണം.
പ്രായം 18 നും 25 നും മധ്യേ ആയിരിക്കണം.

www.iitkqp.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.സെപ്റ്റംബർ 14 അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുക.ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കുന്നതായിരിക്കും.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് Assistant Registrar (E-III), Indian Institute of Technology Kharagpur-721 302, West Bengal, India എന്ന വിലാസത്തിൽ അയച്ച നൽകേണ്ടതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 14 നു മുൻപ് അപേക്ഷിക്കുക.ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 28.

കൂടുതൽ വിവരങ്ങൾക്ക്
www.iitkqp.ac.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 minutes ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (8 minutes ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (22 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (33 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (36 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (54 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

Malayali Vartha Recommends