Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

വ്യോമസേനയിൽ 16 ഗ്രൂപ്പ് സി ഒഴിവുകൾ

04 SEPTEMBER 2018 03:03 PM IST
മലയാളി വാര്‍ത്ത

ഹരിയാന ഗുരുഗ്രാമിലുള്ള എയർ ഫോഴ്സ് സ്റ്റേഷനിലേക്ക് ഗ്രൂപ്പ് സി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 16 ഒഴിവുകളാണുള്ളത്.

1.ടെലിഫോൺ ഓപ്പറേറ്റർ ഗ്രേഡ് II :
ഈ തസ്തികയിലേക്ക് 7 ഒഴിവുകളാണുള്ളത് അതിൽ ജനറൽ വിഭാഗത്തിനും 4 ഉം എസ്.സി ക്ക് 1 ഉം എസ്.ടി. ക്ക് 1 നും ഒ.ബി.സിക്ക് 1 ഉം ആണ് ഒഴിവുകൾ.
യോഗ്യത:ഇംഗ്ലീഷ് നിർബന്ധമായും പഠിച്ച മെട്രിക്കുലേഷൻ.ഇലക്ട്രോണിക് പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ച് അല്ലെങ്കിൽ പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ച് ഓപ്പറേഷനിൽ ആറുമാസത്തെ സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.

 

 

2.മൾട്ടി ടാസ്കിങ് സ്റ്റാഫ്:
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത് അതിൽ; എസ്.സി ക്ക് 1 ഉം എസ്.ടി ക്ക് 1 നും ഒ.ബി.സി ക്ക് 1 ഉം ആണ്.
യോഗ്യത:മെട്രിക്കുലേഷൻ വിജയം.വാച്ച്മാൻ,ലാസ്കർ, ഗസ്റ്റ്നർ ഓപ്പറേറ്റർ കൂടാതെ മാലി തസ്തികകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം.

3.സഫായി വാല (ഹൗസ് കീപ്പിംഗ് സ്റ്റാഫ്)
ഈ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്. അതിൽ ജനറൽ വിഭാഗത്തിന് 4 ഉം ഒ.ബി.സി ക്ക് 1 ഉം എസ്.ടി.ക്ക് 1 ഉം ആണ്.
യോഗ്യത:മെട്രിക്കുലേഷൻ പാസ് ആയിരിക്കണം.

പ്രായം 18 നും 25 നും മധ്യേ ആയിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും എസ്.സി. എസ്.ടി. വിഭാഗക്കാർക്ക് 5 വർഷത്തെയും ഇളവ് ലഭിക്കുന്നതാണ്.
പത്താം ക്ലാസ് നിലവാരമുള്ള എഴുത്തുപരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ ഇംഗ്ലീഷ്, ന്യുമറിക്കൽ ആപ്റ്റിറ്റ്യുഡ് ,ജനറൽ അവെർനസ് എന്നിവയിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള മാതൃകയിൽ അപേക്ഷാ ഫോം തയ്യാറാക്കുക.അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കേണ്ടതാണ്.

വിലാസം: The Air Officer Commanding, Air Force Station, Sohna Road, Gurgaon-122 001
അപേക്ഷാ കവറിനു പുറത്തു വലതു ഭാഗത്തു മുകളിലായി അപേക്ഷിക്കുന്ന തസ്തികയുടെ കാറ്റഗറിയും രേഖപ്പെടുത്തിയിരിക്കണം. അഞ രൂപയുടെ സ്റ്റാമ്പ് പതിച്ച് ഉദ്യോഗാര്ഥിയുടെ വിലാസം രേഖപ്പെടുത്തിയ തപാൽ കവരും അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്.സാധാരണ തപാലിൽ അയക്കുന്ന അപേക്ഷകൾ മാത്രമാകും സ്വീകരിക്കുക.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30 നു മുൻപ് അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
www.indianairforce.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ആറു മന്ത്രിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കും; അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം; പിണറായി വിജയന് അസഹിഷ്ണുത  (9 minutes ago)

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (29 minutes ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (1 hour ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (1 hour ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (1 hour ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും...  (2 hours ago)

രാഹുൽ അന്നേ പറഞ്ഞു ഒരു വരി തെറ്റാതെ ഷാഫിയും പാലക്കാട് വമ്പൻ സർപ്രൈസ് അവസാന നിമിഷ ട്വിസ്റ്റ്,ഞെട്ടൽ  (2 hours ago)

കുഴിമന്തി കഴിച്ച് 5 മിനിറ്റിൽ രക്തം ശർദ്ധിച്ചു ..മരണം..!! പക്ഷേ ശരീരത്തിൽ മുറിവ് 3 ദിവസം ഹോട്ടൽ മുറിയിൽ..?!  (2 hours ago)

വിമാനത്തിന്റെ Emergency Window വഴി യാത്രക്കാർ കണ്ടത് ആ ഭയാനക കാഴ്ച്ച,4200 അടി ഉയരത്തിൽ പൈലറ്റ് ചെയ്തത്...!Runway-ലും തീ...!  (2 hours ago)

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും... പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്  (3 hours ago)

‌‌‌സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി നാട്ടിൽ നിര്യാതനായി...  (3 hours ago)

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ട്രാവൽ കാർഡ്.... 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തി  (3 hours ago)

Malayali Vartha Recommends