Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഖത്തറിൽ അനവധി തൊഴിലവസരങ്ങൾ മലയാളികൾക്ക് അപേക്ഷിക്കാം

04 SEPTEMBER 2018 03:51 PM IST
മലയാളി വാര്‍ത്ത

ഖത്തറിൽ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി നിരവധി തൊഴിലവസരങ്ങളാണ് നിങ്ങൾക്കായി കാത്തിരിക്കുന്നത്.മലയാളികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇരുന്നൂറിലധികം സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.ഫ്രീ വിസയും മറ്റു സൗകര്യങ്ങളും ഉണ്ടായിരിക്കും. ഉടൻ www.gulfjobvacancy.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കു...

ഖ​ത്തർ റെ​യിൽവെ,ഖ​ത്തർ എ​യർ​വേ​യ്സ്,ഖ​ത്തർ പെ​ട്രോ​ളി​യം,ഖ​ത്തർ എ​യർ​ക്രാ​ഫ്റ്റ്,ക്യു. സി. പി.​എം.​ഡി.​സി,റാ​സ്ഗാ​സ് ക​മ്പ​നി​ലി​മി​റ്റ​ഡ്,ഖ​ത്തർ ഇ​ല​ക്ട്രി​സി​റ്റി ആൻ​ഡ് വാ​ട്ടർ ആ​തോ​റി​റ്റി,സി​ഡ്ര മെ​ഡി​ക്കൽ ആൻ​ഡ് റി​സേർ​ച്ച് സെ​ന്റർ,ഖ​ത്തർ ഡ്യൂ​ട്ടി ഫ്രീ,ദോഹ പെ​ട്രോ​ളി​യം കൺ​സ്ട്ര​ക്ഷൻ ക​മ്പ​നി ലി​മി​റ്റ​ഡ്,ഖ​ത്തർ ഫെർ​ട്ടി​ലൈ​സർ ക​മ്പ​നി,ഹ​മാ​ദ് ഇ​ന്റർ​നാ​ഷണൽ എ​യർ​പോർ​ട്ട് എന്നീ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


1.ഖ​ത്തർ റെ​യിൽവെയിൽ അവസരം
ഖ​ത്തർ റെ​യിൽ വി​വിധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു. സീ​നി​യർ കോൺ​ട്രാ​സ്റ്റ് എ​ക്സ്പേർ​ട്ട്, കോൺ​ട്രാ​ക്ട്സ് എ​ക്സ്പേർ​ട്ട്, സീ​നി​യർ കോൺ​ട്രാ​ക്ട് അ​ഡ്മി​നി​സ്ട്രേ​ഷൻ മാ​നേ​ജർ, സീ​നി​യർ എ​സ്റ്റി​മേ​റ്റർ, അ​ഷ്വ​റൻ​സ് മാ​നേ​ജർ, സീ​നി​യർ സ്പെ​ഷ്യ​ലി​സ്റ്റ്, സീ​നി​യർ ആർ​ക്കി​ടെ​ക്ട് സ്റ്റേ​ഷൻ മാ​നേ​ജർ, ലീ​ഗൽ കൗൺ​സിൽ തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വുകൾ ഉള്ളത്
കൂടുതൽ വിവരങ്ങൾക്ക് ക​മ്പ​നി​വെ​ബ്സൈ​റ്റ്: w​w​w.​q​r.​c​o​m.​qa താത്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക.

2.ഖ​ത്തർ എ​യർ​വേ​യ്സ്
ഖ​ത്തർ എ​യർ​വേ​യ്സ് വി​വിധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു . റി​ക്രൂ​ട്ട്മെ​ന്റ് സ്പെ​ഷ്യ​ലി​സ്റ്റ്, പ്രീ​മി​യം ഓ​പ്പ​റേ​ഷൻ ഏ​ജ​ന്റ്, ഫ്ളൈ​റ്റ് പ്ളാ​നിം​ഗ് സി​സ്റ്റം സ്പെ​ഷ്യ​ലി​സ്റ്റ്,സി​സ്റ്രം & പ്രൊ​ജ​ക്ട് ഓ​ഫീ​സർ, ലോ​യൽ​ട്ടി ക്യാം​പ​യിൻ, പ്രോ​ഡ്യൂ​സേ​ഴ്സ്, ക്യാ​ബിൻ ക്രൂ, റീ​ജ​ണൽ മാ​നേ​ജർ തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വുകൾ ഉള്ളത്.കൂടുതൽ വിവരങ്ങൾക്ക് ക​മ്പ​നി​വെ​ബ്സൈ​റ്റ് സന്ദർശിക്കുക w​w​w.​q​a​t​a​r​a​i​r​w​a​y​s.​c​o​m.

 

 

3.ഖ​ത്തർ പെ​ട്രോ​ളി​യം
ഖ​ത്തർ പെ​ട്രോ​ളി​യം വി​വിധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു . പ്രോ​ഗ്രാം ഡെ​വ​ല​പ്പർ, ഇ​വാ​ല്യേ​റ്റർ, വർ​ക്ക് ഫോ​ഴ്സ് അ​ന​ലി​സ്റ്റ്, സൂ​പ്പർ​വൈ​സർ, മെ​യി​ന്റ​നൻ​സ് എൻ​ജി​നീ​യർ, ടെ​ക്നീ​ഷ്യൻ, ഇൻ​സ്ട്രു​മെ​ന്റേ​ഷൻ , തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് ക​മ്പ​നി​വെ​ബ്സൈ​റ്റ് സന്ദർശിക്കുക w​w​w.​q​p.​c​o​m.​q​a

4.ഖ​ത്തർ എ​യർ​ക്രാ​ഫ്റ്റ്കാ​റ്റ​റിം​ഗ് ക​മ്പ​നി
ഖ​ത്തർ എ​യർ​ക്രാ​ഫ്റ്റ് കാ​റ്റ​റിം​ഗ് ക​മ്പ​നി വി​വിധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു . യൂ​ണി​റ്റ് മാ​നേ​ജർ , സീ​നി​യർ എ​ക്സി​ക്യൂ​ട്ടീ​വ് ഷെ​ഫ്, ലോൻ​ഡ്രി മാ​നേ​ജർ, ക​സ്റ്റ​മർ സർ​വീ​സ് മാ​നേ​ജർ, സർ​വീ​സ് ഡെ​ലി​വ​റി ഡ്യൂ​ട്ടി തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലാ​ണ്ഒഴിവുകൾ ഉള്ളത്ക. കൂടുതൽ വിവരങ്ങൾക്ക് ക​മ്പ​നി​വെ​ബ്സൈ​റ്റ് സന്ദർശിക്കുക w​w​w.​q​a​t​a​r​a​i​r​w​a​y​s.​c​om

5.ക്യു. സി. പി.​എം.​ഡി.​കമ്പനി
ഖ​ത്തർ കെ​മി​ക്കൽ ആൻ​ഡ് പെ​ട്രോ​കെ​മി​ക്കൽ മാർ​ക്ക​റ്റിം​ഗ് ആൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷൻ ക​മ്പ​നി വി​വിധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​സി​ന​സ് ഫി​നാൻ​സ് മാ​നേ​ജർ - ഫി​നാൻ​സ് ഡ​യ​റ​ക്ട​റേ​റ്റ് , റീ​ജി​യ​ണൽ സെ​യിൽ​സ് മാ​നേ​ജർ - സെ​യിൽ​സ് ഡ​യ​റ​ക്ട​റേ​റ്റ് തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വുകൾ ഉള്ളത്.കൂടുതൽ വിവരങ്ങൾക്ക്ക​മ്പ​നി​വെ​ബ്സൈ​റ്റ് സന്ദർശിക്കുക w​w​w.​m​u​n​t​a​j​a​t.​q​a.

6.റാ​സ്ഗാ​സ് ക​മ്പ​നി​ലി​മി​റ്റ​ഡ്
ഖ​ത്ത​റി​ലെ റാ​സ്ഗാ​സ് ക​മ്പ​നി​ലി​മി​റ്റ​ഡ് വി​വിധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു. ഓ​പ്പ​റേ​റ്റർ ട്രെ​യി​നി, ഒ​ഫ്ഷോർ ടെ​ക്നി​ഷ്യൻ, ഓ​പ്പ​റേ​റ്റർ, മെ​യി​ന്റ​നൻ​സ് ടെ​ക്നീ​ഷ്യൻ തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വുകൾ ഉള്ളത്.കൂടുതൽ വിവരങ്ങൾക്ക് ​ക​മ്പ​നി​വെ​ബ്സൈ​റ്റ് സന്ദർശിക്കുക w​w​w.​q​a​t​a​r​g​a​s.​c​om

7.ഖ​ത്തർ ഇ​ല​ക്ട്രി​സി​റ്റി ആൻ​ഡ് വാ​ട്ടർ ആ​തോ​റി​റ്റി
ഖ​ത്തർ ഇ​ല​ക്ട്രി​സി​റ്റി ആൻ​ഡ് വാ​ട്ടർ ആ​തോ​റി​റ്റി വി​വിധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു. ഷി​ഫ്റ്റ് എൻ​ജി​നീ​യർ , സീ​നി​യർ കെ​മി​സ്റ്റ് , എൻ​ജി​നീ​യർ പ്രൊ​ട്ടെ​ക്ഷൻ, മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റ് തു​ട​ങ്ങിയ നൂ​റോ​ളം ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വ്.കൂടുതൽ വിവരങ്ങൾക്ക് ക​മ്പ​നി​വെ​ബ്സൈ​റ്റ് സന്ദർശിക്കുക ​w​w​w.​q​e​w​c.​c​om

8.സി​ഡ്ര മെ​ഡി​ക്കൽ ആൻ​ഡ് റി​സേർ​ച്ച് സെ​ന്റർ
ഖ​ത്ത​റി​ലെ സി​ഡ്ര മെ​ഡി​ക്കൽ ആൻ​ഡ് റി​സേർ​ച്ച് സെ​ന്റർ വി​വിധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു . റി​സർ​ച്ച് സ്പെ​ഷ്യ​ലി​സ്റ്റ്, സ്റ്റാ​ഫ് സൈ​ന്റി​സ്റ്റ്, ക്ളി​നി​ക്കൽ ന​ഴ്സ്, ഹോ​സ്പി​റ്റ​ലി​സ്റ്റ്, മെ​ഡി​ക്കൽ ഇ​ന്റർ​പ്രെ​ട്ടർ , ടെ​ക്നോ​ള​ജി​സ്റ്റ് തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലാ​ണ് ഒഴിവുകൾ ഉള്ളത് .കൂടുതൽ വിവരങ്ങൾക്ക് ക​മ്പ​നി​വെ​ബ്സൈ​റ്റ് സന്ദർശിക്കുക w​w​w.​s​i​d​r​a.​o​r​g

9.ഖ​ത്തർ ഡ്യൂ​ട്ടി ഫ്രീ
ഖ​ത്തർ ഡ്യൂ​ട്ടി ഫ്രീ വി​വിധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ചിരിക്കുന്നു . സെ​യിൽ​സ് അ​സി​സ്റ്റ​ന്റ്, ഡ്രൈ​വർ, മാ​നേ​ജർ, റീ​ട്ടെ​യിൽ ഓ​പ്പ​റേ​ഷൻ മാ​നേ​ജർ, കാ​റ്റ​ഗ​റി മാ​നേ​ജർ, എ​ച്ച് ആർ സ്പെ​ഷ്യ​ലി​സ്റ്റ് തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലാ​ണ് ഒഴിവുകൾ ഉള്ളത് കൂടുതൽ വിവരങ്ങൾക്ക് ക​മ്പ​നി​വെ​ബ്സൈ​റ്റ് സന്ദർശിക്കുക : w​w​w.​q​a​t​a​r​d​u​t​y​f​r​e​e.​c​om

10.ദോഹ പെ​ട്രോ​ളി​യം കൺ​സ്ട്ര​ക്ഷൻ ക​മ്പ​നി ലി​മി​റ്റ​ഡ്
ദോഹ പെ​ട്രോ​ളി​യം കൺ​സ്ട്ര​ക്ഷൻ ക​മ്പ​നി ലി​മി​റ്റ​ഡ് വി​വിധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു. പ്ളാ​നിം​ഗ് ടെ​ക്നീ​ഷ്യൻ, ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യൻ, പാ​നൽ ഓ​പ്പ​റേ​റ്റർ,ടെ​ക്നീ​ഷ്യൻ തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലാ​ണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് ക​മ്പ​നി​വെ​ബ്സൈ​റ്റ് സന്ദർശിക്കുക w​w​w.​d​o​p​e​t.​c​o​m.

11.ഖ​ത്തർ ഫെർ​ട്ടി​ലൈ​സർ ക​മ്പ​നി
ഖ​ത്തർ ഫെർ​ട്ടി​ലൈ​സർ ക​മ്പ​നി വി​വിധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു. ഓ​ട്ടോ​മേ​ഷൻ സെ​ക്യൂ​രി​റ്റി എൻ​ജി​നീ​യർ , ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജർ. എൻ​വി​റോൺ​മെ​ന്റൽ സ്പെ​ഷ്യ​ലി​സ്റ്റ്, എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി, ഫീൽ​ഡ് ഓ​പ്പ​റേ​റ്റർ​ തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വ്.കൂടുതൽ വിവരങ്ങൾക്ക് ക​മ്പ​നി​വെ​ബ്സൈ​റ്റ് സന്ദർശിക്കുക : w​w​w.​q​a​f​c​o.​qa അ​പേ​ക്ഷി​ക്കാൻ താ​ത്പ​ര്യ​മു​ള്ള​വർ​ക്ക് ബ​യോ​ഡാ​റ്റ r​e​c​r​u​i​t​m​e​n​t​@​q​a​f​c​o.​c​o​m.​q​a​എ​ന്ന മെ​യി​ലി​ലേ​ക്കും അ​യ​ക്കാവുന്നതാണ്.

12.ഹ​മാ​ദ് ഇ​ന്റർ​നാ​ഷണൽ എ​യർ​പോർ​ട്ട്
ഹ​മാ​ദ് ഇ​ന്റർ​നാ​ഷണൽ എ​യർ​പോർ​ട്ട് വി​വിധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ക​മ്പ​നി​വെ​ബ്സൈ​റ്റ് സന്ദർശിക്കുക d​o​h​a​h​a​m​a​d​a​i​r​p​o​r​t.​c​om

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (3 minutes ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (9 minutes ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (23 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (34 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (37 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (55 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

Malayali Vartha Recommends