Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ദുബായിൽ അവസരങ്ങൾ അനേകം ഉടൻ അപേക്ഷിക്കൂ

05 SEPTEMBER 2018 03:24 PM IST
മലയാളി വാര്‍ത്ത

ദുബായ് എയർപോർട്ട്,മെ​ഴ്സി​ഡ​സ് ബെൻ​സ്,എ​മേർ​ജിം​ഗ് ടെ​ക്നോ​ള​ജീ​സ്,ടെ​ക്നോ​റൈ​സൺ,സ്പെ​ക്ട്രാ​മി,ഡ​ബ്ള്യു. ഡ​ബ്ള്യു. ഐ.​സി.​എ​സ്,മി​ല്ലേനി​യം ഹോ​ട്ടൽ​സ്,ലു​ലു ഗ്രൂ​പ്പ് ഇ​ന്റർ​നാ​ഷണൽ ഇനീ സ്ഥാപനങ്ങളിലേക്കാണ് ഒഴിവുകൾ ഉള്ളത് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

1. ദുബായ് എയർപോർട്ട്
ദുബായ് എയർപോർട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഹെ​ഡ്-​ബാ​ഗേ​ജ് & കാർ​ഗോ ഡി​സൈൻ, ഡ​യ​റ​ക്ടർ- എ​യർ​പോർ​ട്ട് ഫ​യർ സർ​വീ​സ്, മാ​നേ​ജർ -​എ​യർ​സൈ​ഡ് പ്രോ​ജ​ക്ട്, മാ​നേ​ജർ- അ​സസ്മെ​ന്റ് & ഡെ​വ​ല​പ്മെ​ന്റ്, പ്രൊ​ജ​ക്ട് മാ​നേ​ജർ, മാ​നേ​ജർ- പ്രോ​ഡ​ക്ട് ഡി​സൈൻ, മാ​നേ​ജർ - കം​പ്ളി​യൻ​സ് അ​ഷ്വ​റൻ​സ്, പ്രോ​ജ​ക്ട് മാ​നേ​ജർ തു​ട​ങ്ങിയ ത​സ്തി​ക​ക​ളിലേക്കാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക w​w​w.​d​u​b​a​i​a​i​r​p​o​r​t​s.​a​e
താത്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക.

2.മെ​ഴ്സി​ഡ​സ് ബെൻ​സ്
യു​എ​ഇ​യി​ലെ മെ​ഴ്സി​ഡ​സ് ബെൻ​സ് ( കാർ മാർ​ക്ക​റ്റ് ) വി​വിധ ത​സ്തി​ക​ക​ളി​ലേ​ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
ഓ​പ്പ​റേ​ഷൻ എ​ക്സ​ലൻ​സ് ഇ​ന്റേൺ, സെ​യിൽ​സ് സ്കിൽ ആൻ​ഡ് പ്രോ​ഡ​ക്ട് സെ​യിൽ​സ് ട്രെ​യി​നർ, ഹെ​ഡ് ഒ​ഫ് ആൻ​ഡ് മാർ​ക്കെ​റ്റിം​ഗ് മെ​ഴ്സി​ഡ​സ്- ബെൻ​സ് വാൻ​സ്, പ്രോ​ഡ​ക്ട് മാ​നേ​ജ്മെ​ന്റ് മാ​നേ​ജർ തു​ട​ങ്ങിയ ത​സ്തി​ക​ക​ളിലേക്കാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക m​e​r​c​e​d​e​s​b​e​n​z​m​e.​c​om താത്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക.

3.എ​മേർ​ജിം​ഗ് ടെ​ക്നോ​ള​ജീ​സ്
ദു​ബാ​യി​ലെ എ​മേർ​ജിം​ഗ് ടെ​ക്നോ​ള​ജീ​സ് ടെ​ക്നി​ക്കൽ സ​പ്പോർ​ട്ട് എൻ​ജി​നീ​യർ ത​സ്തി​ക​യിൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് വെബ്സൈറ്റ് സന്ദർശിക്കുക w​w​w.​e​m​-​t.​c​o​m.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക.

4.ടെ​ക്നോ​റൈ​സൺ
ദു​ബാ​യി​ലെ ടെ​ക്നോ​റൈ​സൺ (​കം​പ്യൂ​ട്ടർ സെ​ക്യൂ​രി​റ്റി സർ​വീ​സ്) പ്രി സെ​യിൽ​സ് എൻ​ജി​നീ​യർ ത​സ്തി​ക​യിൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് വെബ്സൈറ്റ് സന്ദർശിക്കുക w​w​w.​t​e​c​h​n​o​r​i​z​o​n​g​r​o​u​p.​c​o​m.
വി​ലാ​സം: AL S​A​R​A​Y​AT S​T​R​E​ET J​u​m​e​i​r​ah L​a​ke T​o​w​e​rs - J​LT C​L​U​S​T​ER - C - D​u​b​ai - U​n​i​t​ed A​r​ab E​m​i​r​a​t​es
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക.

5.സ്പെ​ക്ട്രാ​മി
ദു​ബാ​യി​ലെ സ്പെ​ക്ട്രാ​മി കമ്പനിയിൽ ഐ​ടി സ​പ്പോർ​ട്ട് എൻ​ജി​നീ​യർ ത​സ്തി​ക​യിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു . കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് വെബ്സൈറ്റ് സന്ദർശിക്കുക g​l​o​b​a​l.​s​p​e​c​t​r​a​m​i.​c​o​m.
വി​ലാ​സം:S​P​E​C​T​R​A​MI D​M​C​C,2402, M​a​z​a​ya B​u​s​i​n​e​ss A​v​e​n​u​e,​B​B1 T​o​w​e​r, J​L​T,​P.​O. B​OX 487840,​D​u​b​a​i,​U​A​E. താത്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക

6.ഡ​ബ്ള്യു. ഡ​ബ്ള്യു. ഐ.​സി.​എ​സ്
ദു​ബാ​യി​ലെ ഡ​ബ്ള്യു. ഡ​ബ്ള്യു. ഐ.​സി.​എ​സ് ഐ​ടി മാ​നേ​ജർ ത​സ്തി​ക​യിൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു . കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് വെബ്സൈറ്റ് സന്ദർശിക്കുക w​w​w.​w​w​i​c​s​g​r​o​u​p.​c​o​m.​
വി​ലാ​സം: O​f​f​i​ce No #315​-316, W​e​st W​i​n​g​-3, D​u​b​ai A​i​r​p​o​rt F​r​ee Z​o​n​e, D​u​b​ai (​U​A​E​).​
ബയോഡാറ്റ ഇ​മെ​യിൽ വഴി അയക്കാവുന്നതാണ് d​u​b​a​i​@​w​w​i​c​s​g​r​o​u​p.​c​om
താത്പര്യമുള്ളവർ ഉടൻ അപേക്ഷിക്കൂ.

7.മി​ല്ലേനി​യം ഹോ​ട്ടൽ​സ്
ദു​ബാ​യി​ലെ മി​ല്ലേനി​യം ഹോ​ട്ടൽ​സ് അ​ക്കൗ​ണ്ട്സ് റി​സീ​വ​ബിൾ ത​സ്തി​ക​യിൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു . കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് വെബ്സൈറ്റ് സന്ദർശിക്കുക w​w​w.​m​i​l​l​e​n​n​i​u​m​h​o​t​e​l​s.​c​om
താത്പര്യമുള്ളവർ ഓൺലൈൻ ആയി അപേക്ഷിക്കുക.

8.ലു​ലു ഗ്രൂ​പ്പ് ഇ​ന്റർ​നാ​ഷണൽ
ദു​ബാ​യ് ലു​ലു ഗ്രൂ​പ്പ് ഇ​ന്റർ​നാ​ഷണൽ വി​വിധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചിരിക്കുന്നു . മാർ​ക്ക​റ്റിം​ഗ് മാ​നേ​ജർ, സെ​യിൽ​സ് മാ​നേ​ജർ, ഐ​ടി മാ​നേ​ജർ,ബി​സി​ന​സ് ഓ​പ്പ​റേ​ഷൻ മാ​നേ​ജർ, ഫി​നാൻ​ഷ്യൽ അ​ഡ്വൈ​സർ, ഫി​നാൻ​ഷ്യൽ അ​ന​ലൈ​സർ, മാർ​ക്കെ​റ്റിം​ഗ് മാ​നേ​ജർ, തു​ട​ങ്ങിയ ത​സ്തി​ക​ക​ളി​ലാ​ണ് ഒഴിവുകൾ ഉള്ളത് . ഓൺ​ലൈ​നാ​യി g​u​l​f​j​o​b​v​a​c​a​n​c​y.​c​om എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്കാവുന്നതാണ്. കൂ​ടു​തൽ വി​വ​ര​ങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക w​w​w.​l​u​l​u​g​r​o​u​p​i​n​t​e​r​n​a​t​i​o​n​a​l.​c​o​m.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (4 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (4 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (4 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (4 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (4 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (4 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (4 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (4 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (5 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (5 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (5 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (5 hours ago)

Malayali Vartha Recommends