Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

നബാർഡിൽ 69 ഒഴിവുകൾ ഉടൻ അപേക്ഷിക്കുക

07 SEPTEMBER 2018 04:26 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (നബാർഡ്) 69 ഒഴിവുകളിലേക്ക് രണ്ടു വിജ്ഞാപനങ്ങളിലായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ഡവലപ്മെന്റ് അസിസ്റ്റന്റ് തസ്തികയിൽ 62 ഒഴിവുകളിലേക്കാണ് വിജ്ഞാപനം.അസിസ്റ്റൻഡ് മാനേജർ തസ്തികയിൽ ഏഴ് ഒഴിവുകളിലേക്കുള്ളതാണ് മറ്റൊരു വിജ്ഞാപനം.രണ്ടിനും വെവ്വേറെ അപേക്ഷിക്കേണ്ടതാണ്.

പരസ്യ നമ്പർ:3/DA/2018-19

1.ഡവലപ്മെന്റ് അസിസ്റ്റന്റ്

ഈ തസ്തികയിലേക്ക് 62 ഒഴിവുകളാണുള്ളത്.
യോഗ്യത : 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.എസ്.സി, എസ്.ടി. അംഗപരിമിതർക്ക് ബിരുദത്തിനു മാർക്ക് നിബന്ധനായില്ല.ഇവർ ബിരുദം ജയിച്ചാൽ മതിയാകും.
ഉദ്യോഗാർത്ഥികൾ ഏത് സംസ്ഥാനത്തെ ഒഴിവുകളിലേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

 

പ്രായം 2018 ഓഗസ്റ്റ് 1 ന് 18 നും 35 നും മധ്യേ ;1983 ഓഗസ്റ്റ് 2 നും 2000 ഓഗസ്റ്റ് 1 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം അപേക്ഷകർ.രണ്ടുതീയതികളും പരിഗണിക്കുന്നതാണ്.എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സിക്കാർക്ക് 3 വർഷവും അംഗപരിമിതർക്ക് 10 വർഷവും വിമുക്തഭടർക്ക് സർവീസ് കാലയളവില് പുറമെ മൂന്നു വർഷവും ഉയർന്നപ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ്.വിധവകൾ വിവാഹ മോചിതരായ വനിതകൾ എന്നിവർക്ക് 10 വർഷത്തെ ഇളവ് ഉണ്ട്.

പ്രതിമാസം 13150 രൂപമുതൽ 34990 രൂപവരെ ശമ്പളം ലഭിക്കുന്നതാണ് കൂടാതെ മാറ്റ് ആനുകൂല്യങ്ങളും ലഭിക്കും.തുടക്കത്തിൽ തന്നെ 31000 രൂപ വരെ ലഭിച്ചേക്കാം.

രണ്ട് ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുക.സിലബസ് വെബ്സൈറ്റിൽ ലഭ്യമാകും.

ഉദ്യോഗാർത്ഥികൾ www.nabard.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാര്ഥിയുടെ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ,ഒപ്പ്,വിരലടയാളം,വെള്ള പേപ്പറിൽ സ്വന്തം കയ്യക്ഷരത്തിലെഴുതിയ ഡിക്ലറേഷൻ എന്നിവ സ്കാൻചെയ്ത് അപ്‌ലോഡ് ചെയ്യണം.

അപേക്ഷാ ഫേസ് 450 രൂപയാണ് എസ്.സി, എസ്.ടി,അംഗപരിമിതർ,വിമുക്തഭടർ എന്നിവർക്ക് 50 രൂപ മാത്രം.ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 12 നു മുൻപ് അപേക്ഷിക്കുക.


പരസ്യനമ്പർ:2/GradeA/2018-19

2.അസിസ്റ്റൻഡ് മാനേജർ (പി&എസ്.എസ്.)
ഈ തസ്തികയിലേക്ക് 7 ഒഴിവുകളാണുള്ളത്.അതിൽ ജനറൽ വിഭാഗത്തിന് 3 ഉം ഒ.ബി.സി ക്ക് 3 ഉം എസ്.സി ക്ക് 1 ഉം ആണ് ഒഴിവുകൾ.
യോഗ്യത:ആർമി,നേരി,എയർഫോഴ്‌സിൽ കമ്മീഷൻഡ് ഓഫീസറായി 5 വർഷത്തെ സേവന പരിചയം.സാധുതയുള്ള വിമുക്തഭട തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കണം.
2018 ഓഗസ്റ്റ് 1 നു 25 നും 40 നും മധ്യേയും 1978 ഓഗസ്റ്റ് 2 നും 1993 ഓഗസ്റ്റ് 1 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.
പ്രതിമാസം 28150 രൂപമുതൽ 55600 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്.

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് 750 രൂപയാണ്.എസ്.സി. , എസ്.ടി. വിഭാഗക്കാർക്ക് 100 രൂപയും ആയിരിക്കും.ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ടതാണ്.www.nabard.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.കൂടാതെ ഉദ്യോഗാര്ഥിയുടെ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 12 നു മുൻപ് അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
www.nabard.org

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (1 minute ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (14 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (45 minutes ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (51 minutes ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (1 hour ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (1 hour ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (2 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (2 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (2 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (3 hours ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (3 hours ago)

Malayali Vartha Recommends