Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി... രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി


  64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം... 2026 ജനുവരി 14 മുതല്‍ 18 വരെ


കോഴിക്കോട് ജില്ലയിൽ ഭൂചലനം...ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന് നാട്ടുകാർ


കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കമാകും.... ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ ഫോറം പൂരിപ്പിക്കും, ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും


മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്‍...

കേന്ദ്ര സർവീസിൽ 1136 ഒഴിവുകൾ നിങ്ങൾക്കായി കാത്തിരിക്കുന്നു.

11 SEPTEMBER 2018 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ

ജൈറ്റെക്സ് ഗ്ലോബലിൽ കേരള ഐ.ടി. പവലിയൻ തുറന്നു. പങ്കെടുക്കുന്നത് 28 കമ്പനികൾ

പതിനായിരം വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി... കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും കൈകോർക്കുന്നു

അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ

കേന്ദ്ര സർവീസിൽ 130 തസ്തികകളിലായി 1136 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

കേരളത്തിലും ഒഴിവുകളുണ്ട്.എസ്.എസ്.എൽ.സി. ക്കാർക്ക് 441 ഒഴിവുകളും പ്ലസ്ടുക്കാർക്ക് 129 ഒഴിവുകളും ബിരുദക്കാർക്ക് 566 ഒഴിവുകളുമാണ് നിലവിൽ ഉള്ളത്.

യോഗ്യതയനുസരിച്ച് മെട്രിക്ക്, ഹയർ സെക്കണ്ടറി,ഗ്രാജുവേറ്റ് എന്നിങ്ങനെയായി തസ്തികകൾ മൂന്നായി തിരിച്ചിട്ടുണ്ട്.

പരസ്യ നമ്പർ:VI/2018/Selection Post

പോസ്റ്റ് കോഡ്,തസ്തിക, സ്ഥാപനം,ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത ,ഒഴിവുകൾ സംവരണം എന്നിവ വെബ്‌സൈറ്റിലെ വിശദമായ വിജ്ഞാപനത്തിൽ നിന്ന് ലഭിക്കുന്നതായിരിക്കും.കാന്റീൻ അറ്റൻഡൻഡ് 111,ജൂനിയർ എൻജിനീയർ 108,ടെക്നിക്കൽ ഓപ്പറേറ്റർ 102,സയന്റിഫിക് അസിസ്റ്റൻഡ് 96,ലബോറട്ടറി അറ്റൻഡൻഡ് 65, ഡാറ്റ പ്രോസസിങ് അസിസ്റ്റൻഡ് 48,ഡ്രാഫ്റ്റ്‌സ്മാൻ 45 എന്നിങ്ങനെയാണ് കൂടുതൽ ഒഴിവുകൾ ഉള്ള തസ്തികകൾ.

 

 

എസ്.എസ്.എൽ.സി. വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി. ക്കാർക്ക് 3 വർഷവും അംഗപരിമിതർക്ക് ചുരുങ്ങിയത് 10 വർഷവും വിമുക്തഭടന്മാർക്ക് സർവീസ് കാലയളവിന് പുറമെ 3 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ്.വിധവകൾക്കും നിന്നുയമപരമായി വിവാഹമോചനം നേടി പുനർവിവാഹം ചെയ്തിട്ടില്ലാത്ത വനിതകൾക്കും വയസ്സിളവുണ്ട്.ഓരോ വിഭാഗത്തിന്റെയും കോഡും വയസ്സിളവും വെബ്‌സൈറ്റിൽ വിജ്ഞാപനത്തോടൊപ്പം ലഭിക്കുന്നതാണ്.
എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി,ബിരുദവും അതിനു മുകളിലും എന്നിങ്ങനെ മൂന്നു തരത്തിലുള്ള തസ്തികകളിലാണ് നിയമനം.ഇതിൽ ഓരോ തലത്തിനും വെവ്വേറെ കംപ്യുട്ടർ അധിഷ്‌ഠിത ഒബ്ജക്റ്റിവ് പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.ഒരേ രീതിയിലുള്ള സിലബസ്സാണെങ്കിലും ചോദ്യങ്ങളുടെ നിലവാരം ഓരോ താളത്തിനും വ്യത്യസ്തമായിരിക്കും.പരീക്ഷയ്ക്ക് 7 ദിവസം മുൻപ് മുതൽ അഡ്മിഷൻ സർട്ടിഫിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്.ഒന്നിലേറെ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർക്ക് പൊതുവായ അഡ്മിഷൻ സർട്ടിഫിക്കറ്റായിരിക്കും ലഭിക്കുക.ഒരേ ലെവലിലുള്ള തസ്തികയ്ക്ക് ഇവർക്ക് ഒറ്റതവണയായിരിക്കും പരീക്ഷ.വ്യത്യസ്ത ലെവലിലെ തസ്തികകൾക്ക് ഓരോന്നിനും വെവ്വേറെ പരീക്ഷയായിരിക്കും.

കംപ്യുട്ടർ അധിഷ്‌ഠിത പരീക്ഷ ജയിക്കാൻ ജനറൽ വിഭാഗക്കാർ 35 ശതമാനവും ഒ.ബിസിക്കാർ 30 ശതമാനവും മാറ്റ് വിഭാഗക്കാർ 25 ശതമാനവും മാർക്ക് നേടിയിരിക്കണം.ചില തസ്തികയ്ക്ക് ഇതിനുപുറമെ സ്‌കിൽ ടെസ്റ്റും ഉണ്ടായിരിക്കുന്നതാണ്.നെഗറ്റിവ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്.തെറ്റായ ഉത്തരങ്ങൾക്ക് 0.50 മാർക്ക് വീതം കുറയുന്നതായിരിക്കും.

അപേക്ഷാ ഫീസ് 100 രൂപയാണ്.ഫീസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിൽ ചെല്ലാൻ ഉപയോഗിച്ച് അടയ്ക്കണം.ഓൺലൈൻ പേക്ഷ സമർപ്പിച്ചത്‌ ചെല്ലാൻ വെബ്‌സൈറ്റിൽ ലഭിക്കുന്നതാണ് ഒക്ടോബർ 3 വരെ ഉദ്യോഗാർത്ഥികൾക്ക് ഫീസ് അടിക്കാവുന്നതാണ്.വനിതകൾ എസ്.സി,എസ്.ടി., അംഗപരിമിതർ വിമുക്തഭടർ എന്നിവർക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷ www.ssconline.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.ഒന്നിലേറെ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ ഓരോന്നിനും വെവ്വേറെ അപേക്ഷയും ഫീസും നൽകേണ്ടതാണ്.ഒരു തസ്തികയിലേക്ക് ഒന്നിലേറെ അപേക്ഷകൾ സമർപ്പിക്കാൻ പാടില്ല.ഓൺലൈൻ അപേക്ഷയിൽ ആദ്യം രജിസ്‌ട്രേഷൻ പാർട്ടി പൂരിപ്പിച്ച സമർപ്പിക്കുകയാണ് വേണ്ടത്. ഇത് സമർപ്പിച്ചാൽ ഉദ്യോഗാര്ഥിക്കുള്ള രജിസ്‌ട്രേഷൻ ഐ.ഡി.യും പാസ്സ്‌വേഡും അയക്കും.ഇത് രേഖപ്പെടുത്തി സൂക്ഷിച്ചുവയ്ക്കണം.ഇതിനുശേഷം ഉദ്യോഗാർത്ഥിയുടെ പാസ്സ്‌പോർട്ട് സൈസ് കളർ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം.ഇവ രണ്ടും വെവ്വേറെ ജെ.പി.ഇ.ജി ഫോര്മാറ്റിലുള്ള ഫയലിൽ ആയിരിക്കണം.ഉപ്പിന്റെ ഫായൽ സൈസ് 1 കെ.ബി.ക്കും 12 കെ.ബി ക്കും ഇടയിലായിരിക്കണം.ഫോട്ടോ ഫയൽ സൈസ് 4 കെ.ബി.ക്കും 20 കെ.ബി ക്കും ഇടയിലായിരിക്കണം.

ഇതിനുശേഷം ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്.നേരത്തെ എസ്.എസ്.സി. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് അവരുടെ ഐ.ഡി.യും പാസ്‌വേർഡും ഉപയോഗിച്ച ലോഗ് ഇൻ ചെയ്ത് നേരിട്ട് അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്.ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിച്ചു വയ്ക്കണം ഇത് തപാലിൽ അയക്കേണ്ടതില്ല.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30 നു മുൻപ് അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
www.ssconline.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ  (10 minutes ago)

കനത്ത തിരിച്ചടി  (14 minutes ago)

വോട്ടെടുപ്പ് അടുത്തതോടെ മുന്നണികള്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി...  (17 minutes ago)

തൂക്കിലേറ്റണമെന്ന് ആരാധകർ  (29 minutes ago)

ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവനേന്ദ്രയെ കണ്ടതും രക്ഷിച്ചതും....  (44 minutes ago)

ആക്രമണങ്ങളുടെ സൂചനയോ ?  (47 minutes ago)

ബാലമുരുകനായി തൃശൂരിൽ വ്യാപക തെരച്ചിൽ  (55 minutes ago)

പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ  (1 hour ago)

സ്‌കൂള്‍ കലോത്സവം 2026 ജനുവരി 14 മുതല്‍ 18 വരെ  (1 hour ago)

ഇന്ത്യയ്ക്ക് ആണവ അവസരം  (1 hour ago)

ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന്  (1 hour ago)

എന്യൂമറേഷൻ പ്രക്രിയ ഡിസംബർ നാലുവരെ  (2 hours ago)

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസ അറിയിച്ച് മോഹന്‍ലാല്‍  (9 hours ago)

ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് ഉത്തരവ് ഇറങ്ങി  (9 hours ago)

വൈദേകം റിസോര്‍ട്ട് വിവാദം: പാര്‍ട്ടി നേതൃത്വത്തോടുള്ള അമര്‍ഷം പ്രകടമാക്കി ഇ.പി ജയരാജന്‍  (12 hours ago)

Malayali Vartha Recommends