Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സെന്റർ ഫോർ മാനേജ്മെൻറ് ഡവലപ്മെന്റിൽ 20 ഒഴിവുകൾ

11 SEPTEMBER 2018 12:57 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെൻറ് ഡവലപ്മെൻറ് (സി.ഡി.എം.)വിവിധ തസ്തികകളിലായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

പ്രോഗ്രാം എക്സിക്യൂട്ടീവ്,അനിമേറ്റർ തസ്തികകളിലായി ആകെ 20 ഒഴിവുകളാണുള്ളത്.
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിനുവേണ്ടിയുള്ള (കെ.ഐ.ഡി.സി)കരാർ നിയമനമായിരിക്കും ഉണ്ടായിരിക്കുക.

1.പ്രോഗ്രാം എക്സിക്യൂട്ടീവ് ഇൻ യങ് ഇന്നോവേറ്റിവ് പ്രോഗ്രാം :
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്.
യോഗ്യത:ഫസ്റ്റ് ക്ലാസ്സോടെ എസ.എസ്‌സി ,എം.എസ്.ഡബ്ള്യു വും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സോടെ എൻജിനീയറിങ് , അഗ്രിക്കൾച്ചർ, മെഡിസിൻ, സയൻസ്, മാത്തമാറ്റിക്സ്, വിഷയങ്ങളിലൊന്നിൽ ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയും ഉണ്ടായിരിക്കണം.

 

 

2.പ്രോഗ്രം എക്സിക്യൂട്ടീവ് ഇൻ എമർജിങ് ടെക്‌നോളജീസ്,മറ്റു പ്രൊജക്റ്റുകൾ:
ഈ തസ്തികയിലേക്ക് 5 ഒഴിവുകളാണുള്ളത്.
യോഗ്യത:ഫസ്റ്റ് ക്ലാസ്സോടെ എം.ടെക്. അല്ലെങ്കിൽ എം.ബി.എ. ബിരുദം മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സോടെ എൻജിനീയറിങ് ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

3.അനിമേറ്റർ-മഞ്ചാടി
ഈ തസ്തികയിലേക്ക് 12 ഒഴിവുകളാണുള്ളത്.
യോഗ്യത:ഫസ്റ്റ് ക്ലാസ്സോടെ എം.എസ്‌സി അല്ലെങ്കിൽ എം.എസ്.ഡബ്ള്യു കൂടാതെ മൂന്നുവർഷത്തെ അധ്യാപന പരിചയം അല്ലെങ്കിൽ എൻജിനീയറിങ്,സയൻസ്,മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

മൂന്നു തസ്തികകളിലേക്കും മേല്പറഞ്ഞ യോഗ്യതകൾക്കു പുറമെ ഇംഗ്ലീഷ്,മലയാളം, ഭാഷകൾ നന്നായി സംസാരിക്കാനും എഴുതാനുമുള്ള കഴിവ്,ഐ.ടി. മേഖലയിൽ വേഡ്പ്രോസസിങ്,സ്പ്രെഡ്ഷീറ്റ് ആൻഡ് പ്രസന്റേഷൻ ,എം.എസ്.പ്രോജക്ട് പ്രാവീണ്യം എന്നിവ ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 30 വയസ്സാണ്.പ്രതിമാസം 32500 വരെ ശമ്പളം ലഭിക്കുന്നതാണ്;ഇത് യോഗ്യതയും പരിചയവുമനുസരിച്ച് മാറ്റം വരാം.കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 19 നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
www.kdisc.kerala.gov.in
www.cmdkerala.net

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (14 minutes ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (4 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (4 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (5 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (5 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (5 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (5 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (5 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (5 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (5 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (5 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (5 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (5 hours ago)

Malayali Vartha Recommends