ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഹോസ്പിറ്റാലിറ്റി മാനേജർ നിയമനം
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഹോസ്പിറ്റാലിറ്റി മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.പ്രതിമാസം 21600 രൂപയാണ് ശമ്പളം
യോഗ്യത:ഹോട്ടൽ മനനജ്മെന്റിൽ ഡിപ്ലോമയും കാറ്ററിങ് രംഗത്ത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അനിവാര്യമാണ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://iimk.ac.in/announcements/jobopen.php എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്.ഈ അപേക്ഷയുടെ പ്രിന്റ് ഔട്ടും സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 25 നു രാവിലെ 9.30 നു ഇന്റർവ്യൂവിനായി IIM Kozhikode Campus ൽ എത്തിച്ചേരണം.അപേക്ഷ കാർക്ക് പ്രതേകം കാൾ ലെറ്റർ അയക്കുന്നതായിരിക്കില്ല.കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക്
https://iimk.ac.in/announcements/jobopen.php
https://www.facebook.com/Malayalivartha