Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ശ്രീ ചിത്രയിൽ ടെക്നിക്കൽ അസിസ്റ്റൻഡ് , പ്രൊജക്ട് മാനേജർ നിയമനം

13 SEPTEMBER 2018 05:03 PM IST
മലയാളി വാര്‍ത്ത

ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യുട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു..

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാകുക.

1.ടെക്നിക്കൽ അസിസ്റ്റൻഡ് ഇൻ സിവിൽ:
ഈ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത് അതിൽ ജനറൽ വിഭാഗത്തിന് 3 ഉം ഒ.ബി.സി. വിഭാഗത്തിന് 1 ഉം ആണ് സംവരണപ്രകാരമുള്ള ഒഴിവുകൾ.
യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ 3 വർഷത്തെ ഡിപ്ലോമ,കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും CAD പരിജ്ഞാനവും അഭിലഷണീയമാണ്.
പ്രതിമാസം 25000 രൂപയാണ് ശമ്പള നിരക്ക്.
പ്രായം 2018 സെപ്റ്റംബർ 30 നു 30 വയസ്സിൽ കവിയാൻ പാടുള്ളതല്ല.

 

>

 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 19 നു രാവിലെ 9 മണിക്ക് അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.
വിലാസം:IV Floor, Achutha Menon Centre for Health Science, Studies of the Institute at Medical College Campus, Thiruvananthapuram.

ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിനായി എത്തിച്ചേരുക.

2.പ്രൊജക്ട് മാനേജർ:
ഈ തസ്തികയിൽ ഒരു ഒഴിവാണുള്ളത്.
കേരള ഡയബറ്റിസ് പ്രിവെൻഷൻ പ്രോഗ്രാം എന്ന പ്രൊജക്റ്റിലേക്കാണ് പ്രോജക്ട് മാനേജരുടെ ഒഴിവുള്ളത്.
യോഗ്യത:പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദം,കാർഡിയോവാസ്കുലാർ ഡിസീസിലോ നോൺ കമ്മ്യുണിക്കബിൾ ഡിസീസിലോ ആറുമാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രതിമാസം 50000 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.
പ്രായം 2018 സെപ്റ്റംബർ 30 നു 35 വയസ്സിൽ കവിയാൻ പാടുള്ളതല്ല.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 17 നു രാവിലെ 10 മണിക്ക് അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.
വിലാസം:Mini Conference Hall, 3rd Floor, AMC Building, Sree ChithraTirunal Institute for Medical Sciences and Technology, Medical College Campus, Trivandrum-11

ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിനായി എത്തിച്ചേരുക.

കൂടുതൽ വിവരങ്ങൾക്ക്
www.sctimst.ac.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (3 minutes ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (18 minutes ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (4 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (4 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (5 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (5 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (5 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (5 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (5 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (5 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (5 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (5 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (5 hours ago)

Malayali Vartha Recommends