Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

കുഫോസിൽ ഓഫീസ് അസിസ്റ്റൻറ് ,ലാബ് അസിസ്റ്റൻറ് ഒഴിവുകൾ

14 SEPTEMBER 2018 03:44 PM IST
മലയാളി വാര്‍ത്ത

കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള ഫിഷറീസ് -സമുദ്രപഠന സർവകലാശാലയിൽ ഓഫീസ് അസിസ്റ്റൻറ്,ലാബ് അസിസ്റ്റൻറ് തസ്തികകളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.

ആകെ 5 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.

പരസ്യനമ്പർ: GA5/7842/2018

1.ഓഫിസ് അസിസ്റ്റൻറ്
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യുട്ടർ അപ്പ്ലികേഷനിൽ ഡിപ്ലോമയും അല്ലെങ്കിൽ കംപ്യുട്ടർ സയാസിൽ ബിരുദ൦.വേർഡ്,എക്സൽ,പവർപോയിന്റ്,സമാന പ്രോഗ്രാമുകൾ അറിഞ്ഞിരിക്കണം.വിരമിച്ചവരെയും പരിഗണിക്കുന്നതാണ്.
പ്രതിമാസം 18000 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

2.ഓഫീസ് അസിസ്റ്റൻറ്
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്
യോഗ്യത: എട്ടാം ക്ലാസും മികച്ച ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം.
പ്രതിമാസം 8500 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 28 നു മുൻപ് അപേക്ഷിക്കുക.

3.ലാബ് അസിസ്റ്റൻറ്
ഈ തസ്തികയിലേക്ക് മൂന്ന് ഒഴിവുകളാണുള്ളത്.
പരസ്യനമ്പർ :GA5/6190/2018
ബയോകെമിസ്ട്രി ലാബ് (Category No.1), ഫുഡ് സയൻസ് ലാബ് (Category No.2), മൈക്രോബയോളജി ലാബ് (Category No.3)എന്നിവയിലാണ് ഒഴിവുകൾ ഉള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
യോഗ്യത:സയൻസ് അല്ലെങ്കിൽ അഗ്രിക്കൾച്ചർ / ഫിഷറീസ് വിഷയങ്ങളോടെയുള്ള പ്ലസ് ടു .കൂടാതെ ബന്ധപ്പെട്ട വിഷയത്തിൽ രണ്ടുവർഷത്തെ ലാബോറട്ടറി പരിചയം എന്നിവ ഉണ്ടായിരിക്കണം.

അപേക്ഷാ ഫീസ് 100 രൂപയാണ് . എസ്.സി. എസ്.ടി വിഭാഗക്കാർക്ക് 50 രൂപയാണ് അപേക്ഷാഫീസ്ഇത് ഡി ഡി ആയോ യൂണിവേഴ്സിറ്റി കാശ് കൗണ്ടറിന്റെ നേരിട്ട് അടയ്ക്കാവുന്നതാണ്.ഡി.ഡി. Finance Officer Kerala University of Fisheries and Ocean Studies, Panangad എന്ന പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് വൈറ്റില ബ്രാഞ്ചിൽ മാറാവുന്ന വിധം എടുത്തതാകണം.

അപേക്ഷ www.kufos.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യണം.പൂരിപ്പിച്ച അപേക്ഷയും ഡി.ഡി. യും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഇനിപ്പറയുന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ്.
വിലാസം: THE REGISTRAR,KERALA UNIVERSITY OF FISHERIES AND OCEAN STUDIES,PANANGAD P.O,MADHAVAN, KOCHI-682506

അപേക്ഷ അയക്കുന്ന കവറിനുപുറത്ത് പരസ്യ നമ്പറും കാറ്റഗറി നമ്പറും രേഖപ്പെടുത്തേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 22 നു മുൻപ് അപേക്ഷ സമർപ്പിക്കുക.

കൂടുതൽവിവരങ്ങൾക്ക്
www.kufos.ac.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.  (8 minutes ago)

പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...  (41 minutes ago)

കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു  (56 minutes ago)

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍  (1 hour ago)

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (4 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (4 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (4 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (5 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (5 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (5 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (5 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (5 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (5 hours ago)

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...  (6 hours ago)

യദു രണ്ടും കല്പിച്ച് തന്നെ.  (6 hours ago)

Malayali Vartha Recommends