Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

BECIL 105 ഒഴിവുകൾ ഉടൻ അപേക്ഷിക്കൂ

15 SEPTEMBER 2018 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ

ജൈറ്റെക്സ് ഗ്ലോബലിൽ കേരള ഐ.ടി. പവലിയൻ തുറന്നു. പങ്കെടുക്കുന്നത് 28 കമ്പനികൾ

പതിനായിരം വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി... കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും കൈകോർക്കുന്നു

അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽട്ടൻറ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമിക്കുന്നു.

ആകെ 105 ഒഴിവുകളാണുള്ളത്.പേഷ്യൻറ് കെയർ മാനേജർ,പേഷ്യൻറ് കെയർ കോ ഓർഡിനേറ്റർ, ഡ്രൈവർ,ആംബുലൻസ് പാരാമെഡിക്/ ഇ എം ടി തസ്തികകളിലാണ് ഒഴിവുകളുള്ളത്.ഡൽഹി,എൻ സി ആർ തുടങ്ങിയ സ്ഥലങ്ങളിലെ ഗവണ്മെന്റ് ഹോസ്പിറ്റലുകളിലും ഓഫീസുകളിലുമാണ് നിയമനം ഉണ്ടായിരിക്കുക.
കരാർ അടിസ്ഥാനത്തിലാകും നിയമനം.

 

 

1.പേഷ്യൻറ് കെയർ മാനേജർ (പി.സി.എം):
ഈ തസ്തികയിലേക്ക് 20 ഒഴിവുകളാണുള്ളത്
യോഗ്യത:ലൈഫ് സയൻസിൽ ബിരുദം, ഹോസ്പിറ്റൽ ഹെൽത് കെയർ മാനേജ്മെന്റിൽ ഫുൾ ടൈം പി.ജി.,ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരുവർഷത്തെ യോഗ്യാഅനന്തര പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.പ്രതിമാസം 30000 രൂപ ശമ്പളമായി ലഭിക്കുന്നതാണ്
പ്രായം 40 വയസ്സിൽ കവിയാൻ പാടില്ല

2. പേഷ്യൻറ് കെയർ കോ ഓർഡിനേറ്റർ(പി സി സി )
ഈ തസ്തികയിലേക്ക് 70 ഒഴിവുകളാണുള്ളത്
യോഗ്യത:ലൈഫ് സയൻസിൽ ഫുൾ ടൈം ബിരുദമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം.ഹോസ്‌പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗയാനന്തര പ്രവൃത്തിപരിചയം.പ്രതിമാസം 18332 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.
പ്രായം 35 വയസ്സിൽ കവിയാണ് പാടുള്ളതല്ല.

3.ഡ്രൈവർ:
ഈ തസ്തികയിലേക്ക് 5 ഒഴിവുകളാണുള്ളത്
യോഗ്യത:പത്താം ക്ലാസ് ജയവും ഹെവി ലൈസൻസും അനിവാര്യമാണ്.
പ്രതിമാസം 18332 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.
പ്രായം 60 വയസ്സിൽ കവിയാണ് പാടുള്ളതല്ല.

4.ആംബുലൻസ് പാരാമെഡിക്/ ഇ എം ടി :
ഈ തസ്തികയിലേക്ക് 10 ഒഴിവുകളാണുള്ളത്.
യോഗ്യത: ഹെൽത്ത് സെക്ടർ സ്കിൽ കൗൺസിൽ അംഗീകാരമുള്ള ഇ എം ടി ബേസിക് ,ഇ എം ടി അഡ്വാൻസ് സർട്ടിഫിക്കേഷൻ, അല്ലെങ്കിൽ ഡയറക്ട്രേറ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അംഗീകരിച്ച പ്രീ ഹോസ്പിറ്റൽ ട്രോമാ ടെക്‌നീഷ്യൻ യോഗ്യത.

അപേക്ഷാഫീസ് 500 രൂപയാണ്.എസ്.സി.,എസ്.ടി. ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങൾക്ക് 250 രൂപയായിരിക്കും BROADCAST ENGINEERING CONSULTANTS INDIA LIMITED എന്ന പേരിൽ ന്യുഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് അടിക്കാവുന്നതാണ്.
അപേക്ഷാഫോം കോർപ്പറേറ്റ് ഓഫീസിൽ നിന്ന് നേരിട്ട് വാങ്ങാം അല്ലെങ്കിൽ വെബ്‌സൈറ്റിക്കോൽ നിന്ന് ഡൗൺലോഡ് ചെയ്യാം.പൂരിപ്പിച്ച അപേക്ഷ വിദ്യാഭ്യാസ ബന്ധപ്പെട്ട രേഖകൾ സഹിതം താഴെ പറയുന്ന വിലാസത്തിൽ അയക്കുക.

വിലാസം: Assistant General Manager (HR), BECIL's Corporate Office at BECIL Bhawan, C-56/A-17, Sector-62, Noida-201307(U.P)

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 17 നു മുൻപ് അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
www.becil.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (5 minutes ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (33 minutes ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (1 hour ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (1 hour ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (1 hour ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (1 hour ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (2 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (2 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (2 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (2 hours ago)

സിബിഐ ചെന്നൈയിലെ ടിവികെ ആസ്ഥാനം സന്ദർശിച്ചു;  (2 hours ago)

തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...  (2 hours ago)

നാല് വയസുകാരനെ കൊലപ്പെടുത്തി രണ്ടാനമ്മ  (2 hours ago)

യുവതിക്കു നേരേ ലൈംഗികാതിക്രമം  (2 hours ago)

മരണസംഖ്യ ഉയരുന്നു  (3 hours ago)

Malayali Vartha Recommends