Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

പുതുച്ചേരി ജിപ്മെറിൽ നിയമനം 32 ഒഴിവുകൾ

15 SEPTEMBER 2018 04:06 PM IST
മലയാളി വാര്‍ത്ത

പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യുട്ട് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസേർച്ചിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 32 ഒഴിവുകളാണുള്ളത്.ഗ്രൂപ്പ് ബി തസ്തികകളിൽ 9 ഒഴിവുകളും ഗ്രൂപ്പ് സി തസ്തികകളിൽ 23 ഒഴിവുകളുമാണുള്ളത്. ജൂനിയർ ഡയറ്റിഷ്യൻ,സ്പീച്ച് തെറാപ്പിസ്റ്റ്,സൂപ്പർവൈസർ ലോൺഡ്രി,ബയോ മെഡിക്കൽ എൻജിനീയർ,ഡേറ്റ പ്രോസസിംഗ് അസിസ്റ്റൻഡ് എന്നീ തസ്തികകളിലാണ് ഗ്രൂപ്പ് ബി യിൽ ഒഴിവുള്ളവ.ഗ്രൂപ്പ് സി യിൽ ബോയിലർ അറ്റൻഡൻറ്,ഓർത്തോഡോൺടിക് ടെക്‌നീഷ്യൻ,ഫാർമസിസ്റ്റ്,യൂറോ ടെക്‌നീഷ്യൻ,എന്നീ തസ്തികകളിലായാണ് ഒഴിവുകൾ ഉള്ളത്.

1. ജൂനിയർ ഡയറ്റിഷ്യൻ:
ഈ തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്.
യോഗ്യത:ഫുഡ് ആൻഡ് ന്യുട്രീഷ്യൻ,ഫുഡ് സർവീസ് മാനേജ്‌മന്റ് ആൻഡ് ഡയറ്ററ്റിക്സ്,ഇൻസ്റ്റിറ്റ്യുഷണൽ മാനേജ്‌മെന്റ് ആൻഡ് ഡയാറ്ററ്റിക്സിൽ ബിരുദാനന്തര ബിരുദവും ഡയറ്റിഷ്യനായി ഒരു വർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ ഹോം സയൻസിൽ ബിരുദവും ഡയറ്ററ്റിക്സിൽ പി.ജി. ഡിപ്ലോമയും ഡയറ്റിഷ്യനായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
പ്രതിമാസം 35400 രൂപമുതൽ 112400 രൂപ വരെ ശമ്ബളമായി ലഭിക്കുന്നതാണ്.
പ്രായം 35 വയസ്സ് കവിയാൻ പാടുള്ളതല്ല.

2.സ്പീച്ച് തെറാപ്പിസ്റ്റ് :
ഈ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണുള്ളത് .
യോഗ്യത: സ്പീച്ച് ആൻഡ് ലാംഗ്വേജ് സയൻസസിൽ ബി.എസ്‌സി അല്ലെങ്കിൽ ഓഡിയോളജി ,സ്പീച് ആൻഡ് ലാംഗ്വേജ് പാത്തോളജിയിൽ ബി.എസ്‌സി , റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷൻ,കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണ൦.
പ്രതിമാസം 35400 രൂപമുതൽ 112400 രൂപ വരെ ശമ്ബളമായി ലഭിക്കുന്നതാണ്.
പ്രായം 30 വയസ്സ് കവിയാൻ പാടുള്ളതല്ല.

3.സൂപ്പർവൈസറി ലോൺഡ്രി :
ഈ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണുള്ളത്
യോഗ്യത:മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം,ഡ്രൈക്ളീനിങ് അല്ലെങ്കിൽ ലോൺഡ്രി ടെക്‌നോളജിയിൽ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസം 35400 രൂപമുതൽ 112400 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.
പ്രായം 30 വയസ്സ് കവിയാൻ പാടുള്ളതല്ല.

4.ബയോ മെഡിക്കൽ എൻജിനീയർ:
ഈ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണുള്ളത് .
യോഗ്യത:ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ബിരുദം കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയ൦ എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസം 35400 രൂപമുതൽ 112400 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.
പ്രായം 30 വയസ്സ് കവിയാൻ പാടുള്ളതല്ല.

5.ഡേറ്റ പ്രോസസിങ് അസിസ്റ്റൻറ് ഗ്രേഡ് ബി:
ഈ തസ്തികയിലേക്ക് 4 ഒഴിവുകളാണുള്ളത്.
യോഗ്യത:കംപ്യുട്ടർ സയൻസ്,ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.ഇ. അല്ലെങ്കിൽ ബി.ടെക് തത്തുല്യം . അല്ലെങ്കിൽ കംപ്യുട്ടര് സയൻസ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.എസ്‌സി ,ബി.സി.എ.യും . ഡേറ്റാ പ്രോസസിംഗ് ആൻഡ് അനാലിസസിൽ ഒരു വര്ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസം 35400 രൂപമുതൽ 112400 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്.
പ്രായം 30 വയസ്സ് കവിയാൻ പാടുള്ളതല്ല.

6.ബോയിലർ അറ്റൻഡൻറ്:
ഈ തസ്തികയിലേക്ക് ആകെ 3 ഒഴിവുകളാണുള്ളത്.
യോഗ്യത:എസ്.എസ്.എൽ.സി., ബോയിലർ ഓപ്പറേറ്റിങ്ങിൽ സർട്ടിഫിക്കറ്റ്, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രതിമാസ൦ 25500 രൂപമുതൽ 81100 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.
പ്രായം 30 വയസ്സ് കവിയാൻ പാടുള്ളതല്ല.

7.ഓർത്തോഡോൺടിക് ടെക്‌നീഷ്യൻ:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത:പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം,രണ്ടുവർഷത്തെ ഡെന്റൽ ടെക്‌നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയിരിക്കണം.പ്രവൃത്തിപരിചയം അനിവാര്യമാണ്.
പ്രതിമാസ൦ 25500 രൂപമുതൽ 81100 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.
പ്രായം 30 വയസ്സ് കവിയാൻ പാടുള്ളതല്ല.

8.ഫാർമസിസ്റ്റ്:
ഈ തസ്തികയിലേക്ക് 9 ഒഴിവുകളാണുള്ളത്.
യോഗ്യത:ഫാർമസിയിൽ ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.കൂടാതെ ഫാർമസിസ്റ്റ് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.
പ്രതിമാസം 29200 രൂപമുതൽ 92300 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.
പ്രായം 30 വയസ്സിൽ കവിയരുത്.

9.യൂറോ ടെക്‌നീഷ്യൻ:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത:റേഡിയോഗ്രാഫി,റേഡിയോഗ്രാഫിക് സയൻസിൽ രണ്ടുവർഷത്തെ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ മെഡിക്കൽ റേഡിയേഷൻ ടെക്‌നോളജിയിൽ ബിരുദം. അല്ലെങ്കിൽ യൂറോളജി അനുബന്ധ ഹെൽത്ത് സയൻസിൽ ബിരുദവും ഒരു വര്ഷത്തെ പ്രവൃത്തിപരിചയവും.
പ്രതിമാസ൦ 25500 രൂപമുതൽ 81100 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.
പ്രായം 30 വയസ്സ് കവിയാൻ പാടുള്ളതല്ല.

പരീക്ഷ ഒക്ടോബർ 6 നു നടക്കുന്നതായിരിക്കും ചെന്നൈ,പുതുച്ചേരി എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.

www.jipmer.edu.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 24 ന് മുൻപ് അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക്
www.jipmer.edu.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (35 minutes ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (44 minutes ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (49 minutes ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (1 hour ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (1 hour ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (1 hour ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (2 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (2 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (3 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (3 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (3 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (4 hours ago)

Malayali Vartha Recommends