Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...


മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

ഇർക്കോണിൽ മാനേജർ ഒഴിവുകൾ

12 NOVEMBER 2018 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് ഉള്ളവർക്ക് യു എ ഇ യിൽ ജോലി; ഇടനിലക്കാരില്ല, തികച്ചും വിശ്വസിക്കാവുന്ന നിയമനം; അരലക്ഷം ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും!!!

കേരള ബാങ്കില്‍ ക്ലാര്‍ക്ക് ആകാം ; 230 ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈന്‍ ആയി!!!

കേന്ദ്ര സര്‍ക്കാര്‍ NBCC യില്‍ ജോലി; 1,60,000 രൂപ ശമ്പളം!!!

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്‌ , ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവൃത്തിക്കുന്ന ഇർക്കോൺ ഇന്റർ നാഷണൽ ലിമിറ്റഡിൽ  മാനേജർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   അസിസ്റ്റൻറ് മാനേജർ സി.എസ്.ആർ., മാനേജർ ഇൻ കമ്പനി അഫയേഴ്‌സ് എന്നീ തസ്‌തികകളിലാണ് ഒഴിവുകൾ ഉള്ളത്.   1.അസ്സിസ്റ്റന്റ് മാനേജർ ഇൻ സി.എസ്.ആർ: ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്  യോഗ്യത: 60 ശതമാനം മാർക്കോടെ സോഷ്യൽ സയൻസിൽ ദ്വിവത്സര മാസ്റ്റേർഴ്സ് ബിരുദം ഉണ്ടായിരിക്കണം. കൂടാതെ സി.എസ്.ആർ. ജോലിയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്. പ്രായം 2018 നവംബർ 1 നു 30 വയസ്സിൽ കൂടാൻ പാടില്ല. പ്രതിമാസം 40000 രൂപ മുതൽ 140000 രൂപ വരെ ശമ്പളമായി ലഭിക്കാവുന്നതാണ്.   2.മാനേജർ ഇൻ കമ്പനി അഫയേഴ്‌സ്: ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്  യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അസ്സോസിയേറ്റ് / ഫെലോമെമ്പർഷിപ്പ് എൽ.എൽ.ബി. യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. കൂടാതെ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 2018 നവംബർ ഒന്നിന് 37 വയസ്സ് കവിയാൻ പാടില്ല.   അപേക്ഷാ ഫീസ് ജനറൽ,ഒബിസി വിഭാഗങ്ങൾക്ക് 1000 രൂപ യും എസ്.സി.എസ്.ടി വിഭാഗക്കാർ, അംഗപരിമിതർ, വിമുക്തഭടർ എന്നിവർക്ക് ഫീസ് ബാധകമല്ല.ഡിമാൻഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്‌ക്കേണ്ടത്.ആക്സസ് ഫോമിന്റെ മാതൃകയും വിശദമായ വിജ്ഞാപനവും www.ircon.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.   അപേക്ഷാർത്ഥികൾ അനുബന്ധ രേഖകൾ സഹിതം നവംബർ 26 നു മുൻപായി Deputy General manager/ HRM, IRCON INTERNATIONAL LIMITED, C-4,District Centre,Saket,New Delhi-110017 എന്ന വിലാസത്തിൽ അയച്ചുതരുക.   കൂടുതൽ വിവരങ്ങൾക്ക്  www.ircon.org
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (28 minutes ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (37 minutes ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (45 minutes ago)

ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (1 hour ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (1 hour ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (2 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (3 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (3 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (3 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (4 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (4 hours ago)

Malayali Vartha Recommends