Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കംബൈയിന്‍ഡ് ഡിഫന്‍സ് സര്‍വീസസ് ക്ഷണിക്കുന്നു

13 NOVEMBER 2018 10:26 AM IST
മലയാളി വാര്‍ത്ത
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, ഇന്ത്യന്‍ നേവല്‍ അക്കാഡമി, എയര്‍ ഫോഴ്സ് അക്കാഡമി എന്നിവിടങ്ങളിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന കംബൈയിന്‍ഡ് ഡിഫന്‍സ് സര്‍വീസസ്(സിഡിഎസ്) എക്സാമിനേഷന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   ആകെ 417 ഒഴിവുകളാണുള്ളത്.   1. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, ഡെറാഡൂണ്‍:  അവിവാഹിതരായ പുരുഷന്‍മാര്‍ക്കായി  100 ഒഴിവുകളാണുള്ളത്. പ്രായം: 1996 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും മധ്യേ ജനിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്  യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നു ബിരുദംഅടിസ്ഥാന യോഗ്യതയായി കണക്കാക്കപ്പെടും.   2. ഇന്ത്യന്‍ നേവല്‍ അക്കാഡമി, ഏഴിമല:  എക്സിക്യൂട്ടീവ്( ഇൻ ഹൈഡ്രോ/ജനറല്‍ സര്‍വീസ്.ഈ തസ്തികയിലേക്ക് അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യത: എന്‍ജിനിയറിംഗില്‍ ബിരുദം ഉണ്ടായിരിക്കണം. ആകെ 45  ഒഴിവുകളാണുള്ളത്. പ്രായം 1996 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും മധ്യേ ജനിച്ചവർക്ക് അപേക്ഷിക്കാം .   3. എയര്‍ഫോഴ്സ് അക്കാഡമി, ഹൈദരാബാദ്:  പ്രീ-ഫ്ളൈയിംഗ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അവിവാഹിതരായ  പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. ആകെ 32 ഒഴിവുകളാണുള്ളത്. യോഗ്യത: ബിരുദവും ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയുള്‍പ്പെടെ പ്ലസ്ടു അല്ലെങ്കില്‍ എന്‍ജിനിയറിംഗില്‍ ബിരുദം ഉണ്ടായിരിക്കണം  പ്രായം 1996 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം.   4. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി, ചെന്നൈ  പുരുഷന്‍മാര്‍ക്കായുള്ള എസ്‌എസ്‌സി കോഴ്സിലേക്ക്  225 ഒഴിവുകളാണുള്ളത്. യോഗ്യത: നിർദിഷ്ട ടെക്നിക്കല്‍ യോഗ്യത ഉണ്ടായിരിക്കണം  പ്രായം 1995 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും മധ്യേ ജനിച്ചവർക്ക് അപേക്ഷിക്കാം.   5. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി, ചെന്നൈ എസ്‌എസ്‌സി അവിവാഹിതരായ സ്ത്രീകള്‍ക്ക് നോണ്‍-ടെക്നിക്കല്‍ കോഴ്സിലേക്ക് അപേക്ഷിക്കാം  ആകെ  15 ഒഴിവുകളാണുള്ളത്. യോഗ്യത: നിർദിഷ്ട  ടെക്നിക്കല്‍ യോഗ്യത ഉണ്ടായിരിക്കണം. പ്രായം 1995 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും മധ്യേ ജനിച്ചവർക്ക് അപേക്ഷിക്കാം    രാജ്യത്ത്  41 പരീക്ഷാകേന്ദ്രങ്ങളാണുള്ളത് .കേരളത്തില്‍ കൊച്ചിയില്‍ പരീക്ഷാകേന്ദ്രമുണ്ട്.പരീക്ഷാഫീസ് 200 രൂപയായിരിക്കും.എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് മുഖേന ഫീസ് അടയ്ക്കാവുന്നതാണ്. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും ഫീസ് ബാധകമല്ല.2019 ഫെബ്രുവരി മൂന്നിനായിരിക്കും പരീക്ഷ ആരംഭിക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി നവംബര്‍ 26നു മുൻപ് സമർപ്പിക്കുക.   കൂടുതല്‍ വിവരങ്ങള്‍ക്ക്  www.upsc.gov.in 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (27 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (38 minutes ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (49 minutes ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (55 minutes ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (1 hour ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (2 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (3 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (5 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (5 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (6 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (10 hours ago)

Malayali Vartha Recommends