Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടെറിട്ടോറിയൽ ആർമിയിൽ ഗാർഡ്

12 NOVEMBER 2018 10:09 AM IST
മലയാളി വാര്‍ത്ത
മണ്ണാര്‍പുരം, തിരുച്ചിറപ്പിള്ളി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഇന്‍ഫന്ററി ബറ്റാലിയന്‍ 117 ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഗാര്‍ഡ് തസ്തികയില്‍ റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 12 മുതല്‍ 17 വരെ നടത്തുന്നു.     പുരുഷന്‍മാർക്ക് അപേക്ഷിക്കാവുന്നതാണ്.   നവംബര്‍ 13 രാവിലെ 5 മണിക്ക് കേരളത്തില്‍ നിന്നുള്ള അപേക്ഷകര്‍ തിരുച്ചിറപ്പിള്ളിയിലെ ബെറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ റിക്രൂട്ട്‌മെന്റിനായി എത്തിച്ചേരേണ്ടതാണ്.   1.സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി: ഈ തസ്തികയിലേക്ക് ആകെ 57 ഒഴിവുകളാണുള്ളത്. യോഗ്യത: 45 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് പാസ്. ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.   2.സോള്‍ജ്യര്‍ ക്ലാര്‍ക്ക്: ഈ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണുള്ളത്. യോഗ്യത: അറുപതു ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസ്. ഓരോ വിഷയത്തിനും അന്പതുശതമാനം മാര്‍ക്കും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം.   3.സോള്‍ജ്യര്‍ (വാഷര്‍മാന്‍): ഈ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണുള്ളത്. യോഗ്യത: പത്താംക്ലാസ് പാസ് (ഹൗസ്‌കീപ്പര്‍,മെസ്‌കീപ്പര്‍ എന്നിവര്‍ക്ക് എട്ടാംക്ലാസ് മതിയാകും ).   എല്ലാ തസ്തികകളിലേക്കും ഉയരം:160 സെമീ. ,തൂക്കം: 50 കിലോഗ്രാം., നെഞ്ചളവ്: 77 സെമീ. അഞ്ചു സെമീ വികാസം എന്നിവയാണ് ശാരീരിക യോഗ്യതകൾ.പ്രായം 18നും 42നും മധ്യേ ആയിരിക്കണം. റിക്രൂട്ട്‌മെന്റ് തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.ആരോഗ്യവാന്‍മാരായ വിമുക്തഭടന്‍മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.   കൂടുതല്‍ വിവരങ്ങള്‍ക്ക്  www.joinindianarmy.nic.in 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (1 hour ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (1 hour ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (2 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (2 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends