Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

​തീ​​​ര​ദേ​ശ​ത്ത്​​​​ ​താ​​​മ​സി​​​ക്കു​ന്ന​ ​മ​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളികൾക്ക് കേരള പൊലീസിൽ കോസ്റ്റൽ വാർഡനാകാൻ അവസരം

14 NOVEMBER 2018 01:39 PM IST
മലയാളി വാര്‍ത്ത

മത്സ്യത്തൊഴിലാളിയുവാക്കൾക്ക് കേരള പൊലീസിൽ കോസ്റ്റൽ വാർഡനാകാൻ അവസരം. കേ​ര​ള​ത്തി​​​ലെ​ ​തീ​​​ര​ദേ​ശ​ത്ത്​​​​ ​താ​​​മ​സി​​​ക്കു​ന്ന​ ​മ​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ ​യു​വാ​​​ക്ക​ളി​ൽ​​​നി​​​ന്ന് ആണ് അപേക്ഷ ക്ഷണിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന 200​പേ​രെ​ 14​ ​തീ​​​ര​ദേ​ശ​ ​പൊ​​​ലീ​​​സ്​​​​ ​സ്​​​​റ്റേ​ഷ​നു​ക​ളി​ൽ​​​ ​കോ​​​സ്​​​​റ്റ​ൽ​​​വാ​ർ​​​ഡ​ന്മാ​​​രാ​​​യി​​​ ​നി​​​യ​മി​​​ക്കും. നിയമനം ​​​ ​ക​രാ​ർ​​​ അടിസ്ഥാനത്തിലായിരിക്കും.

അതാത് ജില്ലകളിലേക്കാണ് അപേക്ഷിക്കേണ്ടത്

​തി​​​രു​വ​ന​ന്ത​പു​രം​​​​​ 24,​​​ ​കൊ​​​ല്ലം​​​ 22,​​​ ​ആ​ല​പ്പു​ഴ​ 22,​​​ ​എ​റ​ണാ​​​കു​ളം​​​ 22,​​​ ​തൃ​​​ശൂ​ർ​​​ 22,​​​ ​മ​ല​പ്പു​റം​​​ 22,​​​ ​കോ​​​ഴി​​​ക്കോ​​​ട്​​​​ 22,​​​ ​ക​ണ്ണൂ​ർ​​​ 22,​​​ ​കാ​സ​ർ​​​കോ​​​ട്​​​​ 22​ ​എ​ന്നി​​​ങ്ങ​നെയാണ് ​ ​ഒഴിവുകൾ

പ​ത്താം​​​ ​ക്ലാ​​​സ്സ്​​​​ ​ജ​യം​​​/​ത​ത്തു​ല്യം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് . ​ഉ​യ​ർ​​​ന്ന​ ​യോ​​​ഗ്യ​​​ത​യു​ള്ള​വ​ർ​​​ക്ക്​​​​ ​വെ​യ്​​​​റ്റേ​ജ് ഉണ്ട് ​.​​​

​പ്രാ​​​യം​​​ 2018​ ​ജ​നു​വ​രി​​​ ​ഒ​ന്നി​​​ന്​​ 18​-​​58 ആയിരിക്കണം .​​​പു​രു​ഷ​ന്മാ​ർ​​​ക്ക്​​​​ ​കു​റ​ഞ്ഞ​ത്​​​​ 160​ ​സെ.​​​മീ,​​​ ​സ്​​​​ത്രീ​​​ക​ൾ​​​ക്ക്​​​​ 150​ ​സെ.​​​മീ​​​ ​ഉ​യ​ര​മു​ണ്ടാ​​​ക​ണം.​ ​ക​ണ്ണി​​​ന്​​ ​പൂ​ർ​​​ണ​മാ​​​യ​ ​കാ​​​ഴ്​​​​ച​ ​ശ​ക്​​​​തി​​​വേ​ണം.​​​ ​വി​​​വി​​​ധ​ ​കാ​​​യി​​​ക​ഇ​ന​ങ്ങ​ളി​​​ലു​ള്ള​ ​പ്രാ​​​ഥ​മി​​​ക​ ​പ​രീ​​​ക്ഷ​യും​​​ ​കാ​​​യി​​​ക​ക്ഷ​മ​താ​​​ ​പ​രീ​​​ക്ഷ​യും​​​ ​പാ​​​സ്സാ​​​ക​ണം

​അ​പേ​ക്ഷാ​​​ഫോ​​​റ​ത്തി​​​ന്റെ​ ​മാ​​​തൃ​​​ക​ ​​​ ​w​w​w.​k​e​r​a​l​a​p​o​l​i​c​e.​g​o​v.​i​n​ ​ൽ​ ​​​ ​ല​ഭി​​​ക്കും.​​​ ​

പൂരിപ്പിച്ച അപേക്ഷകൾ ​പ്രാ​​​യം,​​​ ​വി​​​ദ്യാ​​​​​ഭ്യാ​​​സ​ ​യോ​​​ഗ്യ​​​ത,​​​ ​ഫി​​​ഷ​ർ​​​മെ​ൻ​​​ ​സ​ർ​​​ടി​​​ഫി​​​ക്ക​റ്റ്,​​​ ​നേ​റ്റി​​​വി​​​റ്റി​​​ ​സ​ർ​​​ടി​​​ഫി​​​ക്ക​റ്റ്,​​​ ​സേ​ഷ​ൻ​​​കാ​ർ​​​ഡ്​,​​​ ​സ്വ​​​ഭാ​​​വ​ ​സ​ർ​​​ടി​​​ഫി​​​ക്ക​റ്റ്,​​​ ​ഇ​ല​ക്ഷ​ൻ​​​ ​ഐ​ഡി​/​ആ​ധാ​ർ​​​ ​കാ​ർ​​​ഡ്​​​​/​പാ​​​സ്​​​​പോ​ർ​​​ട്​​​​ ​എ​ന്നി​​​വ​യു​ടെ​ ​സ്വ​​​യം​​​ ​സാ​​​ക്ഷ്യ​​​പ്പെ​ടു​ത്തി​​​യ​ ​പ​ക​ർ​​​പ്പ്​​​​ ​സ​ഹി​​​തം​ ​ജി​​​ല്ലാ​​​ ​പൊ​​​ലീ​​​സ്​​​​ ​മേ​ധാ​​​വി​​​ക്ക്​​​​ ​നാ​ളെ​ ​വൈ​കി​​​ട്ട്​​​​ ​അ​ഞ്ചി​​​ന​കം​​​ ​നേ​രി​ട്ട് ​​​ ​സ​മ​ർ​​​പ്പി​​​ക്ക​ണം.​ ​
അ​പേ​ക്ഷ​ക​ർ​​​ ​ താഴെ പറയുന്ന ​​​​ ​ജി​​​ല്ലാ​​​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​​​ ​രാ​​​വി​​​ലെ​ ​ഏ​ഴി​​​ന്​​ ​ഹാ​​​ജ​രാ​​​ക​ണം

​തി​​​രു​വ​ന​ന്ത​പു​രം,​ ​കൊ​​​ല്ലം​​​:​ ​ന​വം​​​ബ​ർ​​​ 24​ന്​​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​​​ ​നാ​​​യ​ർ​​​ ​സ്​​​​റ്റേ​ഡി​​​യം​​.​​​ ​
ആ​ല​പ്പു​ഴ​ ,​​​ ​എ​റ​ണാ​​​കു​ളം,​​​ ​തൃ​​​ശൂ​ർ​​​:​ ​ന​വം​​​ബ​ർ​​​ 28​ന്​​ ​രാ​​​ജീ​​​വ്​​​​ ​ഗാ​​​ന്ധി​​​ ​ഇ​ന്റ​ർ​​​നാ​​​ഷ​ണ​ൽ​​​ ​സ്​​​​റ്റേ​ഡി​​​യം​​​ ​ക​ലൂ​​​ർ.​​​ ​
മ​ല​പ്പു​റം,​​​ ​കോ​​​ഴി​​​ക്കോ​​​ട്​​​​:​ ​ഡി​​​എ​ച്ച്​​​​​​ക്യാ​മ്പ് ​(​എ​ആ​ർ​​​ ​ക്യാ​​​മ്പ്​​​​)​​​ ​കോ​​​ഴി​​​ക്കോ​ട്​​​​ ​സി​​​റ്റി​​,​​​ ​ഡി​​​സം​​​ബ​ർ​​​ 01.​​​

​ക​ണ്ണൂ​ർ​​,​​​ ​കാ​​​സ​ർ​​​കോ​​​ട്​​​​:​ ​കെ​എ​ ​പി​​​ ​നാ​​​ലാം​​​ ​ബ​റ്റാ​​​ലി​​​യ​ൻ,​​​ ​മാ​​​ങ്ങാ​​​ട്ടു​പ​റ​മ്പ്​,​​​ ​ക​ണ്ണൂ​ർ​​,​​​ ​ഡി​​​സം​​​ബ​ർ​​​ 05.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (20 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

Malayali Vartha Recommends