Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം


കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...

ഗൾഫിൽ നിരവധി ഒഴിവുകൾ , ഉടനെ അപേക്ഷിക്കാം

22 NOVEMBER 2018 04:26 PM IST
മലയാളി വാര്‍ത്ത

ഗൾഫിൽ നിരവധി അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു . ദുബായ് ,ഖത്തർ, സൗദി എന്നിവിടങ്ങളിൽ വിവിധ കമ്പനികളിലാണ് ഒഴിവുകൾ ഉള്ളത്

ഖത്തറിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്

ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയുന്ന ബിരുദ ധാരികൾക്ക് ഖത്തറിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് ഇന്റർവ്യൂ കോഴിക്കോട് പുഷ്പ ജംക്ഷനിൽ ഉള്ള ത്രീ സ്റ്റാർ എന്റർപ്രൈസിൽ വെച്ച് നടത്തുന്നു. നവംബർ 22 ,23 ,24 ,25 തീയതികളിൽ ആണ് ഇന്റർവ്യൂ . 9497522012 എന്ന നമ്പറിൽ വിളിക്കാം . 8589002642 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്തും ഇന്റർവ്യൂ സമയം നിശ്ചയിക്കാം

ദു​ബാ​യ് ​റോ​ഡ് ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​അ​തോ​റി​ട്ടി

​ദു​ബാ​യ് ​റോ​ഡ് ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​അ​തോ​റി​റ്റിയിൽ ​എ​ൻ​ജി​നീ​യ​ർ,​ ​ചീ​ഫ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​എ​ന്റ​ർ​പ്രൈ​സ് ​ആ​ർ​ക്കി​ടെ​ക്ട്,​ ​ചീ​ഫ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സീ​നി​യ​ർ​ ​ഓ​പ്പ​റേ​റ്റ​ർ,​ ​സീ​നി​യ​ർ​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​മാ​നേ​ജ​ർ,​ ​ചീ​ഫ് ​അ​ന​ലി​സ്റ്റ്,​ ​സീ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ,​ ​ചീ​ഫ് ​സ്പെ​ഷ്യ​ലി​സ്റ്റ് ​പ്രോ​ഗ്രാം​ ​ആ​ൻ​ഡ് ​പ്രോ​ജ​ക്ട് ​ മാ​നേ​ജ്മെ​ന്റ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ൽ ​ഒ​ഴി​വുകൾ ഉണ്ട് .​
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​r​t​a.​a​e​/ ​ഓൺലൈനായി അപേക്ഷ അയയ്ക്കാം

ദോ​ഹ​ ​പെ​ട്രോ​ളി​യം​ ​ക​ൺ​സ്ട്ര​ക്‌ഷൻ
ദോ​ഹ​ ​പെ​ട്രോ​ളി​യം​ ​ക​ൺ​സ്ട്ര​ക്ഷ​നിൽ ​വി​വി​ധ​ ​ത​സ്തി​ക​ക​ളിലായി പ്ലാ​നിം​ഗ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​പാ​ന​ൽ​ ​ഓ​പ്പ​റേ​റ്റ​ർ,​​​ ​ടെ​ക്നീ​ഷ്യ​ൻ​ ​തു​ട​ങ്ങി​യ​ ​ ​ഒ​ഴി​വുകളുണ്ട്. ​ഉ​ട​ൻ​ ​നി​യ​മ​നം​ ​ആയതുകൊണ്ട് എത്രയും പെട്ടെന്ന് അപേക്ഷിക്കണം.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​d​o​p​e​t.​c​o​m​/ ഓൺലൈനായി അപേക്ഷ അയയ്ക്കാം

സ്കി​ൽ​ ​ഫോ​ഴ്സ്
സിം​ഗ​പ്പൂ​രി​ലെ​ ​സ്കി​ൽ​ ​ഫോ​ഴ്സ് ​മാ​നേ​ജ്മെ​ന്റ് ​ക​ൺ​സ​ൾ​ട്ട​ൻ​സി​ ​ആ​പ്ളി​ക്കേ​ഷ​ൻ​ ​എ​ൻ​ജി​നീ​യ​ർ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ അയയ്ക്കാം :​ ​w​w​w.​s​k​i​l​l​s​f​o​r​c​e.​c​o​m.​s​g​

സൗ​ദി​ ​അ​ൽ​മ​റാ​യ്‌​ ​ഡ​യ​റി
സൗ​ദി​ ​അ​ൽ​മ​റാ​യ്‌​ ​ഡ​യ​റി​ ​ഗ്രൂ​പ്പി​ലേ​ക്ക് ​ജോ​ലി​ക്കാ​യി​ ​ഇ​പ്പോ​ൾ​ ​അ​പേ​ക്ഷി​ക്കാം.​ ​പ​ത്താം​ ​ക്ലാ​സ് ​ആ​ണ് ​മി​നി​മം​ ​യോ​ഗ്യ​ത.​ ​സീ​നി​യ​ർ​ ​ഹെ​ൽ​ത്ത്,​ ​സേ​ഫ്റ്റി​ ​ആ​ൻ​ഡ് ​സെ​ക്യൂ​രി​റ്റി​ ​അ​ഡ്വൈ​സ​ർ​ ​(​സെ​യി​ൽ​സ്),​ ​സീ​നി​യ​ർ​ ​നെ​റ്റ്‌​വ​ർ​ക്ക് ​എ​ൻ​ജി​നീ​യ​ർ​ ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​
w​w​w.​a​l​m​a​r​a​i.​c​o​m എന്ന ക​മ്പ​നി​വെ​ബ്സൈറ്റിൽ ​ഓൺലൈനായി അപേക്ഷ അയയ്ക്കാം

അ​ജി​ലി​റ്റി​ ​ലോ​ജി​സ്റ്റി​ക്‌​സ്

കു​വൈ​റ്റി​ലെ​ ​അ​ജി​ലി​റ്റി​ ​ലോ​ജി​സ്റ്റി​ക്‌​സ് ​ക​മ്പ​നിയിൽ ​ ​നി​ര​വ​ധി​ ​തൊ​ഴി​ൽ​ ​അ​വ​സ​ര​ങ്ങളുണ്ട് . ഐ​ടി​ ​സെ​ക്യൂ​രി​റ്റി​ ​ആ​ർ​ക്കി​ടെ​ക്ട്,​ ​അ​ന​ലി​സ്റ്റ്,​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​മാ​നേ​ജ​ർ,​ ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​ ​ഇ​ൻ​സ്പെ​ക്ഷ​ൻ,​ ​മാ​നേ​ജ​ർ,​ ​സി​വി​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​എ​ച്ച് ​ആ​ർ​ ​മാ​നേ​ജ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​​ ​w​w​w.​a​g​i​l​i​t​y.​c​o​m എന്ന ക​മ്പ​നി​വെ​ബ്സൈറ്റിൽ ​ഓൺലൈനായി അപേക്ഷ അയയ്ക്കാം .​ ​


ഗു​ഡ്‌​വി​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ആ​ൻ​ഡ് ​കോ​ൺ​ട്രാ​ക്ടിം​ഗ് ​ക​മ്പ​നി

ഖ​ത്ത​റി​ൽ​ ​ഗു​ഡ്‌​വി​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ആ​ൻ​ഡ് ​കോ​ൺ​ട്രാ​ക്ടിം​ഗ് ​ക​മ്പ​നി​യി​ൽ​ ​അ​വ​സ​ര​ങ്ങ​ൾ.
നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​മാ​ർ​ക്കെ​റ്റിം​ഗ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​ ​ലൈ​റ്റ് ​ഡ്രൈ​വ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​മി​ക​ച്ച​ ​ശ​മ്പ​ളം​ .
​​ ​w​w​w.​g​o​o​d​w​i​n​q​a​t​a​r.​c​om എന്ന ക​മ്പ​നി​വെ​ബ്സൈറ്റിൽ അപേക്ഷിക്കാം

 

സൗ​ദ് ​ബ​ഹ്‌​വാ​ൻ​ ​ഗ്രൂ​പ്പ്

ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മ​ല​യാ​ളി​ക​ൾ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ഒ​മാ​നി​ലെ​ ​സൗ​ദ് ​ബ​ഹ്‌​വാ​ൻ​ ​ഗ്രൂ​പ്പി​ൽ​ ​പു​തി​യ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ക്കു​ന്നു.​ ​ഡി​പ്ലോ​മ​ ,​ ​ഐ.​ടി.​ഐ​ ​പാ​സ്സാ​യ​വ​ർ​ക്കാ​ണ് ​അ​വ​സ​ര​ങ്ങ​ൾ.​ ​ഹെ​വി​ ​വെ​ഹി​ക്കി​ൾ​ ​സ​ർ​വീ​സ് ​ഡി​വി​ഷ​ൻ.​ ​നാ​ഷ്ണ​ൽ​ ​ട്രാ​വ​ൽ​ ​ ആൻഡ് ​ടൂ​റി​സം,​ ​ക​ൺ​സ്ട്ര​ക‌്ഷ​ൻ​ ​എ​ക്വി​പ്മെ​ന്റ്-​ ​സ​ർ​വീ​സ്,​ ​ഐ​ടി​ ​ഡി​വി​ഷ​ൻ,​ ​ക​സ്റ്റ​മ​ർ​ ​കെ​യ​ർ​ ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് ​ഒ​ഴി​വ്.​ 

​​w​w​w.​s​a​u​d​b​a​h​w​a​n​g​r​o​u​p.​c​o​m​ എന്ന ക​മ്പ​നി​വെ​ബ്സൈറ്റിൽ അപേക്ഷിക്കാം


അ​ൽ​ ​ട​യ​ർ​ ​ക​മ്പ​നി

ഓ​ട്ടോ​മൊ​ബൈ​ൽ​ ,​റീ​റ്റെ​യ്ൽ,​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​രം​ഗ​ങ്ങ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ദു​ബാ​യി​ലെ​ ​അ​ൽ​ ​ട​യ​ർ​ ​ക​മ്പ​നി​യി​ലേ​ക്ക് ​നി​ര​വ​ധി​ ​ത​സ്തി​ക​യി​ൽ​ ​അ​വ​സ​ര​ങ്ങ​ൾ.​ ​റി​സ​പ്ഷ​നി​സ്റ്റ്,​ ​സെ​യി​ൽ​സ് ​അ​ഡ്വൈ​സ​ർ​ ,​​​ ​ഷോ​റൂം​ ​മാ​നേ​ജ​ർ,​​​ ​ഗ​വ.​റി​ലേ​ഷ​ൻ​ ​അ​സി​സ്റ്റ​ന്റ്,​​​ ​അ​സി​സ്റ്റ​ന്റ് ​ഷോ​റൂം​ ​മാ​നേ​ജ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്..​ ​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ല്പ​ര്യ​മു​ള്ള​വ​ർ​ w​w​w.​a​l​t​a​y​e​r.​c​o​m​   എ​ന്ന​ ​​ക​മ്പ​നി​വെ​ബ്സൈ​റ്റ്ലൂ​ടെ​ ​ഓ​ൺ​ലൈ​ൻ​ ​ആ​യി​ ​അ​പേ​ക്ഷി​ക്കുക

ക​നൂ​സ് ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​ക​മ്പ​നി​യിൽ

സൗ​ദി​യി​ലെ​ ​ക​നൂ​സ് ​ക​മ്പ​നി​യി​ൽ​ ​(​ഇ​ൻ​സ്ട്രി​യ​ൽ​ ​സ​ർ​വീ​സ് ​)​ ​അ​വ​സ​ര​ങ്ങ​ൾ.​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ,​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​ ​മെ​യി​ന്റ​ന​ൻ​സ് ​മാ​നേ​ജ​ർ,​ ​പ്ളാ​നിം​ഗ് ​എ​ൻ​ജി​നീ​യ​ർ​ ,​ ​പ്രോ​ജ​ക്ട് ​എ​ൻ​ജി​നീ​യ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​മി​ക​ച്ച​ ​ശ​മ്പ​ളം​ .​ ​സൗ​ജ​ന്യ​ ​താ​മ​സം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​k​a​n​o​o​z.​c​o​m സന്ദർശിക്കുക .

 ദു​ബാ​യ് ​ഹെ​ൽ​ത്ത് ​അ​തോ​റി​ട്ടി

ദു​ബാ​യ് ​ഹെ​ൽ​ത്ത് ​അ​തോ​റി​ട്ടി​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സീ​നി​യ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്ര് ​ര​ജി​സ്റ്റാ​ർ,​ ​ഹേ​മ​റ്റോ​ള​ജി​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​സീ​നി​യ​ർ​ ​സൈ​ക്കോ​ ​തെ​റാ​പ്പി​സ്റ്ര്,​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഡി​റ്റ് ​അ​ന​ലി​സ്റ്റ്,​ ​സീ​നി​യ​ർ​ ​സൈ​ക്കോ​ ​തെ​റാ​പ്പി​സ്റ്റ്,​ ​നെ​ഫ്രോ​ള​ജി​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​ഓ​ർ​ത്തോ​പീ​ഡി​ക് ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​നി​യ​മ​നം.​ w​w​w.​d​h​a.​g​o​v.​a​e/ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​വ​ഴി​ ​അ​പേ​ക്ഷി​ക്കു​ക.

സൗ​ദി​ ​അ​ൽ​മ​റാ​യ്‌​ ​ഡ​യ​റി

സൗ​ദി​ ​അ​ൽ​മ​റാ​യ്‌​ ​ഡ​യ​റി​ ​ഗ്രൂ​പ്പി​ലേ​ക്ക് ​ജോ​ലി​ക്കാ​യി​ ​ഇ​പ്പോ​ൾ​ ​അ​പേ​ക്ഷി​ക്കാം.​ ​പ​ത്താം​ ​ക്ലാ​സ് ​ആ​ണ് ​മി​നി​മം​ ​യോ​ഗ്യ​ത.​ ​സീ​നി​യ​ർ​ ​ഹെ​ൽ​ത്ത്,​ ​സേ​ഫ്റ്റി​ ​ആ​ൻ​ഡ് ​സെ​ക്യൂ​രി​റ്റി​ ​അ​ഡ്വൈ​സ​ർ​ ​(​സെ​യി​ൽ​സ്),​ ​സീ​നി​യ​ർ​ ​നെ​റ്റ്‌​വ​ർ​ക്ക് ​എ​ൻ​ജി​നി​യ​ർ​ ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്: അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ ​w​w​w.​a​l​m​a​r​a​i.​com എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കുക ​ ​

ദു​ബാ​യ് ​വേ​ൾ​ഡ് ​‌​ട്രേ​ഡ് ​സെ​ന്റർ

ദു​ബാ​യ് ​വേ​ൾ​ഡ് ​‌​ട്രേ​ഡ് ​സെ​ന്റ​ർ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​മാ​ർ​ക്കെ​റ്റിം​ഗ് ​മാ​നേ​ജ​ർ,​ ​സെ​ക്യൂ​രി​റ്റി​ ​ഗാ​ർ​ഡ്,​ ​ക​മ്മി​സ്1,​ ​ക​മ്മി​സ് 2​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​
അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ ​ ​w​w.​d​w​t​c.​c​o​m​/​e​n ​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കു​ക.‎

ജു​മാ​ ​അ​ൽ​ ​മ​ജീ​ദ്
യു​.എ​.ഇ​യി​ലെ​ ​ജു​മാ​ ​അ​ൽ​ ​മ​ജീ​ദ് ​ക​മ്പ​നി​യി​ലേ​ക്ക് ​ വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സെ​യി​ൽ​സ് ​എ​ൻ​ജി​നി​യ​ർ,​​​ ​സെ​യി​ൽ​സ് ​സൂ​പ്പ​ർ​വൈ​സ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​/​w​w​w.​a​l​-​m​a​j​i​d.​c​o​m​/.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ ​ക​മ​ർ​പ്പി​ക്കാ​നും​ ​q​a​t​a​r​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

   

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തകര്‍ന്ന ഹെലികോപ്റ്ററിന് അരികില്‍ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍...ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട  (7 minutes ago)

പെരുമ്പാവൂര്‍ കൊലക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്...  (14 minutes ago)

ആ കാഴ്ച ഹൃദയഭേദകമായി.... നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പ്.... ഒടുവില്‍ നാട്ടിലെത്തിയത് ചേതനയറ്റ്... ആ കാഴ്ച കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി.... ഭാര്യയെയും മകളെയും ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക  (30 minutes ago)

വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം  (1 hour ago)

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു  (2 hours ago)

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത  (2 hours ago)

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (6 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (6 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (6 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (7 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (7 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (7 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (7 hours ago)

Malayali Vartha Recommends