നഴ്സുമാര്‍ക്ക് തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ നവംബര്‍ 28 ന് സ്കൈപ്പ് ഇന്റര്‍വ്യൂ
സൗദി അറേബ്യയിലെ അല്‍ -മൗവാസത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ODEPC തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ നവംബര്‍ 28 ന് സ്കൈപ്പ് ഇന്റര്‍വ്യൂ നടത്തുന്നു.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റ www.odepc.kerala.gov.in sല നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിക്കണം. ഫോണ്‍: 0471 2329440, 41, 42, 43, 45
നോര്‍ക്ക റൂട്ട്സ് വഴി കുവൈറ്റിലേയ്ക്ക് നഴ്സുമാര്‍ക്ക് അവസരo
കുവൈറ്റിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി നഴ്സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
ബി.എസ്.സി അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയും മൂന്നുവര്‍ഷത്തെ പരിചയവും ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 26. ആകെ ഒഴിവുകള്‍ 50. ശമ്പളം 325 കുവൈറ്റ് ദിനാര്‍
ഇന്റര്‍വ്യൂ കൊച്ചിയില്‍ നടക്കും. വെബ്സൈറ്റ്: http://demo.norkaroots.net/recruitment_2015.aspx
24 മണിക്കൂര്‍ കാള്‍ സെന്റര്‍ : 1800 425 3939.
https://www.facebook.com/Malayalivartha