Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സൗദി പ്രൊമെട്രിക് എക്സാം

24 NOVEMBER 2018 02:33 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ നഴ്സ് ആയി ജോലി ചെയ്യാൻ സൗദി പ്രൊമെട്രിക് എക്സാം പാസ്സാകേണ്ടതുണ്ട്. ഈ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം ..
പ്രൊമെട്രിക് എക്സാം 2 തരത്തിലുണ്ട് :-
Nurse Specialist (നഴ്സ് സ്പെഷ്യലിസ്റ്റ്)
Nurse Technician (നഴ്സ് ടെക്‌നിഷ്യൻ)
നഴ്സ് സ്പെഷ്യലിസ്റ്റ് എക്സാം എഴുതാനായി B .Sc. നഴ്സിംഗ് കഴിഞ്ഞ് 2 വർഷത്തെ എക്സ്പീരിയന്‍സ് ഉണ്ടായിരിക്കണം. എന്നാൽ നഴ്സ് ടെക്നീഷ്യന്‍ എഴുതാന്‍ GNM/B.Sc. കഴിഞ്ഞ് ഒരു വര്‍ഷത്തെയെങ്കിലും എക്സ്പീരിയന്‍സ് ഉണ്ടായാൽ മതി .

പ്രൊമെട്രിക് എക്സാമിന് തീയതി ബുക്ക് ചെയ്യുന്നതിന്
ആദ്യം എലിജിബിലിറ്റി നമ്പർ എടുക്കേണ്ടതുണ്ട്. . എലിജിബിലിറ്റി ഐഡി കിട്ടി 6 മാസത്തിനുള്ളില്‍ എക്സാം ഡേറ്റ് എടുക്കണം. എക്സാമിന് പോകുമ്പോൾ ഒറിജിനൽ പാസ്പോർട്ട് / ഡ്രൈവിംഗ് ലൈസന്‍സ് / പാൻ കാർഡ് കയ്യിൽ കരുതണം. (കഴിയുന്നതും പാസ്പോര്‍ട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുക. ഏതെങ്കിലും സാഹചര്യത്തില്‍ പാസ്പോര്‍ട്ട് കൈയ്യില്‍ ഇല്ലെങ്കില്‍ പാസ്പോര്‍ട്ടില്‍ ഉള്ളതു പോലെ തന്നെയാണ് പേരും, ജനന തീയിതിയും ഉള്ളതെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം പാന്‍ കാര്‍ഡ് / ഡ്രൈവിംഗ് ലൈസന്‍സ് കൊണ്ടു പോകുക അല്ലാത്ത പക്ഷം എക്സാമെഴുതാന്‍ അനുവദിക്കില്ല.)
സൗദി പ്രൊമെട്രിക് എക്സാമിൽ വന്ന മാറ്റങ്ങൾ
SCFHS (Saudi Commission for Health Specialities) നടത്തുന്ന എക്സാം ഇപ്പോൾ SNLE (Saudi Nursing Licensure Examination) എന്നാണ് അറിയപ്പെടുന്നത്.
നഴ്സ് സ്പെഷ്യലിസ്റ് എക്സാമിനും നേഴ്സ് ടെക്‌നിഷ്യൻ എക്സാമിനും 150 ചോദ്യങ്ങളാണുള്ളത്. അതായത് 75 ചോദ്യങ്ങൾ ഉള്ള 2 സെറ്റ് ആയിട്ട് ആയിരിക്കും എക്സാം. ആദ്യത്തെ 75 ചോദ്യങ്ങൾ കഴിയുമ്പോൾ വേണമെങ്കിൽ നിങ്ങൾക്കൊരു ബ്രേക്ക് എടുക്കാം. ബ്രേക്ക് ഉൾപ്പടെ 3 മണിക്കൂർ 15 മിനിറ്റ് ആണ് എക്സാമിന്റെ സമയം.
നഴ്സിംഗ് ടെക്‌നിഷ്യൻ എക്സാം എഴുതി കഴിഞ്ഞ ഉടൻ തന്നെ നിങ്ങളുടെ പ്രൊമെട്രിക് എക്സാം സെന്റ്ററിൽ നിന്ന് നിങ്ങളുടെ സ്കോർ കാർഡ് ലഭിക്കുന്നതാണ്. എന്നാൽ നഴ്സിംഗ് സ്പെഷ്യലിസ്റ്റ് എക്സാം എഴുതുന്നവരുടെ റിസൾട്ട് ഒരു ടെസ്റ്റിംഗ് വിന്‍ഡോയുടെ അവസാനത്തെ എക്സാമിന് ശേഷം 2 മുതല്‍ 6 ആഴ്ച്ചയ്ക്കുള്ളില്‍ മാത്രമേ ലഭ്യമാകു..
എന്താണ് ടെസ്റ്റിംഗ് വിന്‍ഡോ?
നഴ്സിംഗ് സ്പെഷ്യലിസ്റ്റ് എക്സാം എഴുതുന്നവര്‍ക്ക് ഡേറ്റ് ബുക്ക് ചെയ്യാന്‍ ലഭ്യമാകുന്ന ഒരു എക്സാം ടൈംടേബിളാണ്. അതായത് ഒരു ടേം എക്സാം എന്ന് തുടങ്ങി എന്ന് അവസാനിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്ന ഒരു കലണ്ടര്‍. ഇങ്ങനെ ഒരു വര്‍ഷം 7 ടെസ്റ്റിംഗ് വിന്‍ഡോ മാത്രമേ ലഭ്യമാകു. ഈ തീയതികളില്‍ മാത്രമേ സൗദി പ്രൊമെട്രിക് നഴ്സിംഗ് സ്പെഷ്യലിസ്റ്റ് എക്സാം ലോകത്ത് എല്ലാ സെന്‍ററുകളിലും ഉണ്ടായിരിക്കുകയുള്ളു. തീയ്യതികൾ ഇവയാണ് . ഈ വർഷം ഇനി ഡിസംബർ 2 നു തുടങ്ങി 27 നു അവസാനിക്കുന്ന തീയതികൽ മാത്രമേ ലഭ്യമായിട്ടുള്ളൂ. 8660 കേന്ദ്രങ്ങളിലായി പരീക്ഷ ഉണ്ടാകും

പരാജയപ്പെട്ടാല്‍?

എതെങ്കിലും സാഹചര്യത്തില്‍ എക്സാമില്‍ പരാചയപ്പെട്ടാല്‍ 14 ദിവസത്തിനുള്ളില്‍ നിങ്ങളുടെ എലിജിബിലിറ്റി ഐഡി അടുത്ത എക്സാമിനായി റീ ആക്ടിവേറ്റ് ചെയ്യപ്പെടും. ഇങ്ങനെ റീ ആക്ടീവ് ആയില്ലെങ്കില്‍ ഉടന്‍ തന്നെ റീ ആക്ടീവേറ്റ് ചെയ്യാനുള്ള റിക്വസ്റ്റ് കൊടുക്കേണ്ടതാണ്. ഇതിനായി നിങ്ങള്‍ക്ക് എലിജിബിലിറ്റി ഐഡി എടുത്തു തന്ന ഏജന്റ്/അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണ്. ഒരു എലിജിബിലിറ്റി ഐഡിക്ക് 6 മാസം മാത്രമാണ് വാലിഡിറ്റി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (58 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends