ജോൺസൺ ആൻഡ് ജോൺസണിൽ ജോലി നേടാൻ അവസരം
ജോൺസൺ ആൻഡ് ജോൺസണിൽ ജോലി നേടാൻ അവസരം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബേബി കെയർ കമ്പനിയാ ണ് ജോൺസൺ ആൻഡ് ജോൺസൺ . യു കെ യിൽ ആണ് കമ്പനി .
സെയിൽസ് സ്പെഷ്യലിസ്റ്റ്,സപ്ലയർ കോൺട്രാക്ടിംഗ് സെർവിസ്സ് – സ്പെഷ്യലിസ്റ്റ്,സീനിയർ സയന്റിസ്റ്റ് ഓങ്കോളജി ഇൻ വിവോ ഫർമക്കോളജി, ഡയറക്ടർ പ്രൊഫഷണൽ എഡ്യൂക്കേഷൻ സൊല്യൂഷൻസ്, കാൾ ഔട്ട് ടു മെഡിക്കൽ അഫയേഴ്സ്, പ്രൊഫഷണൽസ്, സീനിയർ ടെസ്റ്റ് എൻജിനിയർ,അസിസ്റ്റന്റ് /അസ്സോസിയേറ്റ് എൻജിനിയർ , എൻജിനിയറിംഗ് ഡെവലോപ്മെന്റ് പ്രോഗ്രാം,ഹേമാർ മാനേജർ,ഡയറക്ടർ , ഡിജിറ്റൽ ടെക്നോളജിസ് (ബിഗ് ഡാറ്റ ആർക്കിടെക്ചർ )എന്നിങ്ങനെ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്
www.jnj.com എന്ന കമ്പനിവെബ്സൈറ്റിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഉണ്ട്.
https://jobs.jnj.com/jobs?page=1&keywords=sales+specialist&location= എന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്
https://www.facebook.com/Malayalivartha