Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വി​ശാ​ഖ​പ​ട്ട​ണം​ ​നേ​വ​ൽ​ ​ഡോ​ക‌്യാ​ർ​ഡിൽ അപ്പ്രെന്റിസ്

25 NOVEMBER 2018 12:28 PM IST
മലയാളി വാര്‍ത്ത

വി​ശാ​ഖ​പ​ട്ട​ണം​ ​നേ​വ​ ​ൽ​ ​ഡോ​ക്യാ​ ​ർ​ ​ഡി​ ​ൽ​ ​ട്രേ​ഡ് ​അ​പ്ര​ന്റി​സ്ഷി​പ്പി​ന് താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് . ഡിസംബർ 5 നു മുൻപായി അപേക്ഷിക്കണം. ​ഓ​ ​ൺ​ ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ച്ച​തി​ന്റെ​ ​പ്രി​ന്റ് ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തി​യ​തി​ ​ഡി​സം​ബ​ ​ർ​ 12.

വി​വി​ധ​ ​ട്രേ​ഡു​ക​ളി​ലാ​യി​ ആകെ 275​ ​ഒ​ഴി​വുകളാണ് .

​ഇലക്ട്രീഷ്യൻ ,​ ​ഇ​ല​ക്‌​​​ട്രോ​പ്ലേ​റ്റ​ർ​ ,​ ഇലക്ട്രോണിക്സ് മെക്കാനിക് &മെക്കാനിക് (Radio & T.V.), ഫിറ്റർ ,ഇൻസ്ട്രുമെന്റ് മെക്കാനിക് ,
മെ​ഷീ​നി​സ്റ്റ്, ​മെ​ക്കാ​നി​ക് മെഷീൻ ടൂൾ മെയ്ന്റെനൻസ് ,പെ​യി​ന്റർ ​ ​- ​(ജ​ന​റ​ൽ)​ ​പാ​റ്റേ​ ​ൺ​ ​മേ​ക്ക​ ​ർ, R & A/C മെക്കാനിക്​,വെ​​ൽ​ഡ​ർ​ (Gas & Electric)​, ​കാ​ർ​പ​ന്റ​ർ​ , ​ലോണ്ട്രി​മെ​ൻ, ​ ​​Forger & HeatTreater , മെക്കാനിക് (Diesel)​ ​, ഷീറ്റ് മെറ്റൽ വർക്കർ ,പ്ലമ്പർ ​എ​ന്നി​ങ്ങ​നെ​വിവിധ തസ്തികകളിലായി 275 ഒഴിവുകൾ ഉണ്ട്. ​
പൈ​പ്പ് ​ഫി​റ്റ​ർ​ ​ട്രേ​ഡി​ൽ​ ​ര​ണ്ട് ​വർഷത്തെ ​പ​രി​ശീ​ല​ന​വും മ​റ്റ് ​ട്രേ​ഡു​ക​ളി​ൽ​ ​ഒ​രു​വ​ർ​ഷം​ ​പരിശീലനവും ഉണ്ടായിരിക്കും

യോ​ഗ്യ​ത​ ​
50ശ​ത​മാ​നം​ ​മാ​ ​ർ​ ​ക്കോ​ടെ​ ​ ​പ​ത്താം​ ​ക്ലാ​സ് വിജയിച്ചിരിക്കണം. കൂടാതെ അതാതു ഗ്രേഡിൽ 65 %മാർക്കോടെ ITI പാസായിരിക്കണം. എ​ഴു​ത്ത് ​പ​രീ​ക്ഷ​യു​ടെ​യും​ ​അ​ഭി​മു​ഖ​ത്തി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ ​തെ​ര​ഞ്ഞെ​ടു​പ്പ്
പ്രായം
01 Apr 1998 നും 01 Apr 2005 നും ഇടയിൽ ജനിച്ചവരായിരിക്കണം. അർഹരായവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും

 

 

 

താൽപ്പര്യമുള്ളവർ വിശാഖപട്ടണം നേവൽ ഡോക്‌യാർഡ് വെബ്സൈറ്റിൽ പേര് രജിസ്ടറ്റർ ചെയ്യണം . വെബ്സൈറ്റ് www.indiannavy.nic.in

​ര​ജി​സ്‌​ട്രേ​ഷ​ ​ൻ​ ​പൂ​ ​ർ​ ​ത്തി​യാ​ക്കി​ ​കാ​ൻ​ ​ഡി​ഡേ​റ്റ് ​പ്രൊ​ഫൈ​ ​ൽ​ ​പ്രി​പ്രിന്റ് ,​ ​ ​ര​ണ്ട് ​കോ​പ്പി​, എന്നിവ ​ ​ ​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ ​ൽ​ ​അ​യ​ക്ക​ണം​ ​വി​ശ​ദ​വി​വ​രം​ ​ൽ​ ​ഓ​ ​ൺ​ ​ലൈ​ ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​നു​ള്ള​ ​അ​വ​സാ​ന​ ​തി​യ​തി​ ​ഡി​സം​ബ​ ​ർ​ ​ഓ​ ​ൺ​ ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ച്ച​തി​ന്റെ​ ​പ്രി​ന്റ് ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തി​യ​തി​ ​ഡി​സം​ബ​ ​ർ​ 12.

Apply Online: http://www.apprenticeship.gov.in/Pages/Apprenticeship/ApprenticeRegistration.aspx 

Official Website:  https://www.indiannavy.nic.in/content/naval-dockyard-visakhapatnam

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (19 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (28 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (1 hour ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (1 hour ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (4 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends