വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ.
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2016-ലോ അതിനുശേഷമോ കോഴ്സ് കോഴ്സ് കഴിഞ്ഞവര്‍ക്ക് പങ്കെടുക്കാം. വാക്ക് ഇന്‍ ഇന്റര്വ്യൂവഴിയാണ് തിരഞ്ഞെടുപ്പ്.
ഏറോനോട്ടിക്കല്‍/ ഏറോസ്പേസ് എന്‍ജിനീയറിങ്, കെമിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ്/ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മെറ്റലര്‍ജി, പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കാറ്ററിങ് ടെക്നോളജി/ ഹോട്ടല്‍ മാനേജ്മെന്റ് എന്നിങ്ങനെ വിവിധ ട്രേഡുകളില്‍ അവസരം ഉണ്ട്
ആകെ 173 ഒഴിവുകള്‍ ഉണ്ട് : . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പരിശീലനം ഉണ്ടായിരിക്കും.പരിശീലന സമയ ത്ത് പ്രതിമാസം 5000 രൂപ സ്റ്റൈപെന്‍ഡ് ലഭിക്കും
വാക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ 30-നും ഡിസംബര്‍ ഒന്നിനുമായി നടക്കും.
വെബ്സൈറ്റ്: http://www.vssc.gov.in
https://www.facebook.com/Malayalivartha