ദുബായിൽ നിരവധി ജോലി സാദ്ധ്യതകൾ ;ഇപ്പോൾ അപേക്ഷിക്കാം
ദുബായിലെ വിവിധ കമ്പനികളിൽ ജോലി ഒഴിവുകളുണ്ട്. വിശദ വിവരങ്ങൾ ഇങ്ങനെ
ദുബായിലെ സ്പിന്നീസ് കോൾ സെന്റർ ഏജന്റ്, കാഷ്യർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താൽപ്പര്യമുള്ളവർ http://www.spinneys.com/global/home എന്ന കമ്പനി വെബ്സൈറ്റിൽ അപേക്ഷിക്കാം
ദുബായ് നെസ്റ്റോയിൽ മാൾ മാനേജർ, മാൾ ഓപ്പറേഷൻസ്, അസിസ്റ്റന്റ് മാൾ മാനേജർ, ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, സെക്ഷൻ ഇൻ ചാർജ്, ഷെഫ് ഇൻ ചാർജ്, സൂപ്പർവൈസർ, അസിസ്റ്റന്റ് സൂപ്പർവൈസർ, സീനിയർ സെയിൽസ് മാൻ, സെയിൽസ് മാൻ, സ്റ്റോർ കീപ്പർ, റീജണൽ ബയിംഗ് മാനേജർ, ബയിംഗ് മാനേജർ തുടങ്ങി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ hrd@nestogroup.com ലേക്ക് സി വി അയക്കണം.
അഡ്രെസ്സ്
നെസ്റ്റോ മാനേജ്മന്റ് ഓഫീസ്
P.B No. 48702 [Sharjah],
Geepas Building,
Al Nakheel Street,
Ajman – UAE
കമ്പനി വെബ്സൈറ്റ്: www.nestogroup.com
Ph: + 971 – 674 55125,
Fax + 971 – 67452993
ദുബായിലെ കെഎം ട്രേഡിംഗിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ hr@kmt-group.com എന്ന മെയിലിലേക്ക് അയക്കണം.
കമ്പനിവെബ്സൈറ്റ്: www.kmt-group.com
ദുബായിലെ സ്മാർട്ട് ദുബായ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, സോഷ്യൽ സ്റ്റാറ്റിസ്റ്റിക്കൽ സ്പെഷ്യലിസ്റ്റ്, പ്രിൻസിപ്പൽ സ്പെഷ്യലിസ്റ്റ്, കൊൺട്രാക്ടിംഗ് സ്പെഷ്യലിസ്റ്റ്, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് നിയമനം.
കമ്പനിവെബ്സൈറ്റ് : smartdubai.ae/
വിലാസം:
11th Floor,
Building 1A,
Dubai Design District - Dubai - United Arab Emirates.
ദുബായ് ട്രാവലക്സ് (ഫോറിൻ എക്സ്ചേഞ്ച് കമ്പനി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റീട്ടെയിൽ സെയിൽസ് കൺസൾട്ടന്റ്, സെയിൽസ് കൺസൾട്ടന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം.
കമ്പനിവെബ്സൈറ്റ് : www.travelexae.com
കുവൈറ്റിലേയും ദുബായിലേയും ജയന്റ് ഹൈപ്പർമാർക്കറ്റിലേക്ക് (അൽമീറ ഗ്രൂപ്പ്) നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
കമ്പനിവെബ്സൈറ്റ്: www.almeera.com.qa
ബയോഡാറ്റ recruitment@geant.orgഎന്ന മെയിലിലേക്ക് അയക്കണം.
ദുബായ് അൽ അഹാലിയ മണി എക്സ്ചേഞ്ച് ബ്യൂറോയിൽ ഒഴിവുകൾ . അപേക്ഷ അയക്കേണ്ട ലിങ്ക്
https://www.ahaliaexchange.com/index.php/fast-encash-3/career
https://www.facebook.com/Malayalivartha