Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഇന്ത്യയില്‍ 2027 ഓടെ നിരവധി പുതിയ ഐടി ജോലികള്‍

28 NOVEMBER 2018 05:40 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ 14 ലക്ഷം പുതിയ ഐടി ജോലി സാദ്ധ്യതകൾ വരുന്നു.
ഐടി, നെറ്റ്‌വര്‍ക്കിങ് ആഗോള സ്ഥാപനമായ സിസ്‌കോ നടത്തിയ പഠനത്തിലാണ് 2027 ഓടെ നിരവധി പുതിയ ഐടി ജോലികള്‍ ഉണ്ടാകുമെന്നു ഉറപ്പിച്ചത്

സൈബര്‍ സുരക്ഷ, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്(ഐഒടി), ബിഗ് ഡേറ്റ തുടങ്ങിയ പുതുതലമുറ സാങ്കേതിക വിദ്യകളുടെ ചുവടു പിടിച്ചാണു പുതിയ ഐടി ജോലികള്‍ ഉണ്ടാകുക എന്നും പഠനം വ്യക്തമാക്കുന്നു. .
സോഷ്യല്‍ മീഡിയ അഡ്മിനിസ്‌ട്രേറ്റര്‍, മെഷീന്‍ ലേണിങ് ഡിസൈനര്‍, ഐഒടി ഡിസൈനര്‍ തുടങ്ങിയ ജോലികള്‍ക്കു വരും വര്‍ഷങ്ങളില്‍ ഉയര്‍ന്ന ആവശ്യകതയുണ്ടാകും

നിലവിൽ ഐ ടി മേഖലയിൽ ജോലിചെയ്യുന്നവർ ഐടി രംഗത്തുണ്ടാകുന്ന നൂതന മാറ്റങ്ങൾ ഉൾക്കൊണ്ടു അവ പഠിച്ചെടുക്കേണ്ടതിന്ന്റെ ആവശ്യകതയും പഠനം അടിവരയിടുന്നു.
89 ശതമാനം ഹയറിങ് മാനേജര്‍മാരും സര്‍ട്ടിഫിക്കേഷനുള്ള ഉദ്യോഗാർഥികളെയാണ് നിയമിക്കുന്നത് . അതിവേഗം മാറുന്ന സാങ്കേതിക രംഗത്തു നൈപുണ്യവത്ക്കരണത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞു അഞ്ചിലൊന്ന് ഐടി ജീവനക്കാര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളുടെ ചെലവു സ്വയം വഹിക്കാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ടെന്നും സിസ്‌കോ പഠനം കൂട്ടിച്ചേര്‍ക്കുന്നു.

നിര്‍മ്മിത ബുദ്ധി, ബിഗ് ഡേറ്റാ അനാലിസിസ് മേഖലകളിലായി ഇന്ത്യയില്‍ 1.4 ലക്ഷം തൊഴില്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും 2021 ഓടെ ഇത് 2.3 ലക്ഷമായി ഉയരുമെന്നും നാസ്‌കോം അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (21 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (30 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (1 hour ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (1 hour ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (4 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends