Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എയിംസ് എംബിബിഎസ് 2019 -രജിസ്‌ട്രേഷൻ തുടങ്ങി

01 DECEMBER 2018 05:00 PM IST
മലയാളി വാര്‍ത്ത

എയിംസ് എംബിബിഎസ് 2019 ലേക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി.എംബിബിഎസ് അപേക്ഷയുടെ ബേസിക് ഘട്ടം ആണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത് . രണ്ടു ഘട്ടങ്ങളായാണ് രജിസ്‌ട്രേഷന്‍ പ്രക്രിയ നടക്കുന്നത്. aiimsexams.org എന്ന വെബ്സൈറ്റിൽ 2019 ജനുവരി മൂന്നുവരെ അപേക്ഷ നൽകാം

മുൻപ് നടന്ന അപേക്ഷാനടപടികള്‍ സാങ്കേതികകാരണങ്ങളാൽ താമസിസിച്ചിരുന്നു എന്ന പരാതിയെ തുടർന്ന് അപേക്ഷാനടപടികൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി പുതുതായി തുടങ്ങിയ ‘പാർ’ ( P A A R ) പ്രവേശന രീതിയുടെ ഒന്നാംഘട്ടമാണു ബേസിക്. ഇനി ഫൈനൽ റജിസ്ട്രേഷനുമുണ്ട്.

പരീക്ഷയ്ക്ക് ആറ് മാസം മുമ്പ് തന്നെ അടിസ്ഥാന വിവരങ്ങൾ നൽകിയും ഫോട്ടോ അപ് ലോഡു ചെയ്തും ആദ്യ ഘട്ട അടിസ്ഥാന രജിസ്‌ട്രേഷൻ നടത്തണം. ഇംഗ്ലിഷ് , ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഉൾപ്പെട്ട ഹയർസെക്കൻഡറി 60 ശതമാനം മാർക്കോടെ വിജയിച്ചവർക്കാണ് അവസരം. വിവരങ്ങളും ഫോട്ടോയും ബേസിക് ഘട്ടത്തിൽ നൽകാം. ഈ ഘട്ടത്തിൽ തിരുത്തഹൽ ഉണ്ടെങ്കിൽ വരുത്താനുള്ള ചാൻസ് ഉണ്ട്. ബേസിക്കില്‍ ഫീസ് ഈടാക്കില്ല. ബേസിക്കിൽ നൽകിയ വിവരങ്ങൾ, അംഗീകരിച്ചു കിട്ടിയവർക്ക് ഫൈനൽ റജിസ്ട്രേഷനിലേക്കു കടക്കാം.

പ്രോസ്പക്ടസ്, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിവരങ്ങൾ രണ്ടാംഘട്ടത്തിൽ ലഭ്യമാകും .2019-ലെ പരീക്ഷ എഴുതാൻ താൽപ്പര്യമുള്ളവർക്ക് ഫീസടച്ച്‌ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. 2019 ൽ പരീക്ഷ എഴുതാത്തവർ ഇപ്പോൾ ഫീസടക്കേണ്ടതില്ല. നിലവിലുള്ള ബേസിക്ക് രജിസ്‌ട്രേഷൻ വച്ച് പിന്നീടുള്ള സെഷനിലെ പരീക്ഷയ്ക്കുള്ള ഫൈനൽ രജിസ്‌ട്രേഷൻ ആ പരീക്ഷയുടെ സമയത്ത് നടത്താം. ബേസിക് രജിസ്‌ട്രേഷൻ എന്നും നിലനിൽക്കും. എന്നാൽ ഫൈനൽ രജിസ്‌ട്രേഷൻ പരീക്ഷയെ അടിസ്ഥാനപ്പെടുത്തി ആവശ്യമുള്ളപ്പോൾ ചെയ്യാവുന്നതാണ്

ഫെബ്രുവരി ആദ്യം തുടങ്ങുന്ന ഈ ഘട്ടം മാർച്ച് വരെ നീണ്ടുനിൽക്കും

AIMS -MBBS 2019 നുള്ള എന്‍ട്രന്‍സ് പരീക്ഷ 25,26 മെയ് 2019 ലാണ് നടക്കുക.അഡ്മിറ്റ് കാര്‍ഡ് മെയ് 15 നകം വിതരണം ചെയ്യപ്പെടും.എന്‍ട്രന്‍സ് ഫലം ജൂണ്‍ 12 നു പ്രസിദ്ധപ്പെടുത്തും

രാജ്യത്തെ മുൻനിര മെഡിക്കൽ സ്ഥാപനമായ എയിംസിന് ഡൽഹിക്കു പുറമെ ഭോപാൽ, ഭുവനേശ്വർ, ജോധ്പുർ, പട്ന, റായ്പുർ, ഋഷികേശ്, ഗുണ്ടൂർ, നാഗ്പുർ എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്

 

 

 


.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (57 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends