Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കാം ?

05 DECEMBER 2018 01:04 PM IST
മലയാളി വാര്‍ത്ത

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സര്‍വകലാശാലാ അസിസ്റ്റന്റ് പരീക്ഷ എങ്ങനെ വിജയിക്കാം എന്നുള്ള ചില ടിപ്സ് ആണ്വി ഇവിടെ പറയുന്നത് .
സം​​​സ്ഥാ​​​ന​ത്തെ​ ​വി​​​വി​​​ധ​ ​യൂ​​​ണി​​​വേ​ഴ്​​​​സി​​​റ്റി​​​ക​ളിലായി ര​ണ്ടാ​​​യി​​​ര​ത്തി​​​ല​ധി​​​കം​​​ ​ഒ​ഴി​​​വു​ക​ളാ​​​ണ്​​ ​പ്ര​തീ​​​ക്ഷി​​​ക്കു​ന്ന​ത്. പി​​​എ​സ്​​​​സി​​​ ​ആ​ദ്യ​​​മാ​​​യി​​​ യൂ​​​ണി​​​വേ​ഴ്​​​​സി​​​റ്റി​​​ ​അ​സി​​​സ്​​​​റ്റ​ന്റ്​​​​ തസ്തകയിലേക്ക് ​ അ​പേ​ക്ഷ​ ​ക്ഷ​ണി​​​ച്ച​ത് 2016​ ​ ൽ ആയിരുന്നു. അത് പ്രകാരമുള്ള നി​​​ല​വി​​​ലു​ള്ള​ ​ലി​​​സ്​​​​റ്റി​​​ന്റെ​ ​കാ​​​ലാ​​​വ​ധി​​​ 2019​ ​ആ​ഗ​സ്​​​​തി​ൽ​ ​അ​വ​സാ​​​നി​​​ക്കും. തുടർ നി​​​യ​മ​ന​ങ്ങ​ൾ​ക്കാ​​​ണ്​​​​ ​പു​തി​​​യ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​​​ക്കു​ന്ന​ത്.

സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷയ്ക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. ബി​​​ടെ​ക്കു​കാ​ർ​​​ക്കും​​​ ​ബി​​​എ​സ്​​​​സി​ ​​​(​നേ​ഴ്​​​​സി​​​ങ്​​​​)​​​ ​ക്കാ​ർ​​​ക്കും​​​ ​അ​പേ​​​ക്ഷി​​​ക്കാം. ഏതായാലും ധാരാളം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുമെന്ന് ഉറപ്പാണ്. ര​ണ്ടാ​​​യി​​​ര​ത്തി​​​ല​ധി​​​കം​​​ ​ഒ​ഴി​​​വു​കൽ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും തീർച്ചയായും അതിലും എത്രയോ ഇരട്ടി ഉദ്യോഗാർത്ഥികൾ ഉണ്ടായിരിക്കും. അപ്പോൾ ആദ്യത്തെ 500 -600 നുള്ളിൽ ലിസ്റ്റിൽ വരുന്നതിനു ചിട്ടയായ പഠനം ആവശ്യമാണ്.

എങ്ങിനെ ഈ പരീക്ഷയെ വരുതിയിലാക്കാമെന്നു നോക്കാം. അതിനായി ചില ടിപ്‌സുകൾ ആണ് ഇനി പറയാൻ പോകുന്നത്

ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം മുൻ വർഷങ്ങളിലെ ഡിഗ്രി ലെവൽ ചോദ്യപേപ്പറുകൾ പരമാവധി ശേഖരിക്കുക എന്നതാണ്. ഇപ്പോൾ കഴിഞ്ഞ സെക്രെട്ടറിയേറ്റ് അസിസ്റ്റന്റ്, കമ്പനി ബോർഡ് അസിസ്റ്റന്റ് തുടങ്ങിയ ഡിഗ്രി ലെവൽ ചോദ്യപേപ്പറുകൾ എല്ലാം ആൻസർ ചെയ്യണം. ചോദ്യപേപ്പർ വർക്ക് ഔട്ട് ചെയ്യുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം ചോദ്യവും ഉത്തരവും മാത്രം നോക്കിയാൽ പോരാ എന്നുള്ളതാണ്. ഉത്തരത്തിൽ കൊടുത്തിട്ടുള്ള നാല് ഓപ്‌ഷനുകളും ഏതെല്ലാമാണെന്നു നോക്കണം . അതായത് ഓരോ ചോദ്യത്തിലും കൊടുത്തിട്ടുള്ള നാല് ഓപ്‌ഷനുകൾക്ക് വരാവുന്ന ചോദ്യങ്ങൾ കൂടി കണ്ടെത്തി പഠിക്കണം

പ്രധാനപ്പെട്ട വേറൊരു കാര്യം ഏതെങ്കിലും ഒരു നല്ല റാങ്ക് ഫയൽ വാങ്ങി പഠിക്കുക എന്നതാണ്. ഒരു പാടെണ്ണം വാങ്ങിവെച്ചതു കൊണ്ട് കാര്യമില്ല. ഏതെങ്കിലും നല്ല ഒരു റാങ്ക് ഫയൽ രതിരഞ്ഞെടുത്ത അതിലെ ഉള്ളടക്കം ഹൃദ്യസ്ഥമാക്കണം. കൂടാതെ കറന്റ് അഫയേഴ്‌സുമായി മായി ബന്ധപ്പെട്ട ഒരു പുസ്തകവും വാങ്ങണം . റാങ്ക് ഫയലുകളിൽ ആനുകാലിക സംഭവങ്ങൾ ഉണ്ടാകുമെങ്കിലും കറന്റ് അഫയേഴ്‌സ് മാത്രമായുള്ള പുസ്തകമാകും കൂടുതൽ നല്ലത്.

10 വിഷയങ്ങളില്‍ നിന്നും 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന 100 മാര്‍ക്കിന്റെ പരീക്ഷയാണുള്ളത്. ​​​ ​ക്വാ​​​ണ്ടി​​​റ്റേ​റീ​​​വ്​​​​ ​ആ​പ്​​​​റ്റി​​​റ്റ്യൂ​​​ഡ്​,​​​ ​മെ​ന്റ​ൽ​​​ ​എ​ബി​​​ലി​​​റ്റി​/​ ​റീ​​​സ​ണി​​​ങ്​,​​​ ​ജ​ന​റ​ൽ​​​ ​സ​യ​ൻ​​​സ്​,​​​ ​ക​റ​ന്റ്​​​​ ​അ​ഫ​യേ​ഴ്​​​​സ്​,​​​ ​ഇന്ത്യ-പൊതുവിവരങ്ങള്‍, കേരള-പൊതുവിവരങ്ങള്‍,​​​ ​ഭ​ര​ണ​ഘ​ട​ന,​​​ ​ജ​ന​റ​ൽ​​​ ​ഇം​​​ഗ്ലീ​​​ഷ്​,​​​ ​ഭാ​​​ഷ,​​​ ​സൈ​ബ​ർ​​​ ​നി​​​യ​മ​ങ്ങ​ൾ​​​ ​എ​ന്നി​​​വ​യി​ൽ​​​നി​​​ന്നു​ള്ള​ ​ചോ​​​ദ്യ​​​ങ്ങ​ളു​ണ്ടാ​​​കും

ദിവസം 3 -6 മണിക്കൂർ പഠിക്കണം. ഓരോ വിഷയങ്ങളുടെ വെയിറ്റേജ് അറിഞ്ഞു വേണം ഓരോ വിഷയങ്ങളും പഠിക്കേണ്ട സമയം വിഭജിക്കാൻ. ഉദാഹരണത്തിന് ഇംഗ്ലീഷ് വിഭാഗത്തിൽ 10 ചോദ്യങ്ങൾ ഉണ്ടായിരിക്കും ആ പത്തു മാർക്കും നമുക്ക് കിട്ടാവുന്നതാണ്. അതുകൊണ്ട് വൊക്കാബുലറി, synonyms ,antonyms ,opposits , തുടങ്ങിയവയെല്ലാം പ്രാധാന്യം കൊടുത്തു തന്നെ പഠിക്കേണ്ടതുണ്ട് .എല്ലാ ദിവസവും ഇംഗ്ലീഷ് കുറച്ചു നേരം നോക്കുന്നത് നല്ലതാണ്. അത് പോലെ പ്രധാനമാണ് maths /mental ability ഈ വിഭാഗത്തിൽ 20 മാർക്കിന്റെ 20 ചോദ്യങ്ങൾ പ്രതീക്ഷിക്കാം . ഇതും മുഴുവൻ മറക്കുക കിട്ടാൻ സാധ്യതയുള്ള വിഭാഗമായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം . മാത്‍സ് വിഭാഗത്തിൽ ഉൾപ്പെടുന്ന profit ,loss ,interest തുടങ്ങിയവ തരാം തിരിച്ച്‌ പ്രത്യേക ശ്രദ്ധ കൊടുക്കണം.

മലയാളം വിഭാഗത്തിൽ വ്യാകരണത്തിനു എത്രമാത്രം പ്രാധാന്യം കൊടുക്കുമെന് ഇപ്പോൾ പറയാനാവില്ല. കഴിഞ്ഞ പരീക്ഷകളിൽ വ്യാകരണം കാര്യമായി വന്നിരുന്നില്ല . അർഥം , ശൈലി, വിപരീത, അപരനാമം , തൂലികാ നാമം എന്നിവയിൽ നിന്ന് ധാരാളം ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

constitution നിൽ നിന്ന് പൊളിറ്റിക്സ് ഉൾപ്പടെ 14 ചോദ്യങ്ങളെങ്കിലും ഉണ്ടാകും. ആരോ ആർട്ടിക്കിളുകളും അവയുടെ പ്രത്യേകതകളും മനസ്സിലാക്കിയാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ബുദ്ധിമുട്ടുണ്ടാവില്ല.

Renaissance നായകൻമാരെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. സിലബസ്സിൽ പറഞ്ഞിട്ടുള്ള നവോഥാന നായകന്മാരെ കുറിച്ചുള്ള വിവരങ്ങൾ ശേക്ഷരിച്ചു പഠിച്ചാൽ ഇവിടെ 5 മാർക്ക് ഈസി ആയി കരസ്ഥമാക്കാം. കറന്റ് അഫയേഴ്‌സ് 10 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും ..IT യിൽ മുൻകാല ചോദ്യങ്ങൾ പലപ്പോഴും repeat ചെയ്യാറുണ്ട്. അതുകൊണ്ട് ഈ വിഭാഗത്തിൽ ചോദ്യപേപ്പർ വർക്ക് ഔട്ട് ചെയ്‌താൽ മതി

ഇംഗ്ലീഷ് 10 ,മാത്‍സ് /മെന്റൽ എബിലിറ്റി 20 , IT 10 , മലയാളം 10 ,കോൺസ്റ്റിട്യൂഷൻ 10 , Renaissance 5 , കറന്റ് അഫയേഴ്‌സ് 10 എന്നിങ്ങനെ 75 മാർക്ക് കുറച്ചു ശ്രദ്ധിച്ചാൽ മുഴുവനായി തന്നെ കിട്ടാൻ സാധ്യതയുള്ളതാണ്.
ബാക്കിയുള്ള 25 മാർക്ക് facts about india , Facts about Kerala , Politics , science എന്നിവയിൽ നിന്നായിരിക്കും. സയൻസ് വിഷയം ഐച്ഛികമായി എടുത്ത് പഠിക്കാത്തവർ സയൻസിൽ കുറച്ചു കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ 5 മാർക്ക് നഷ്ടമാകും .

ചിട്ടയായ പഠനം ഉണ്ടെങ്കിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ കൈപ്പിടിയിൽ ഒതുക്കാവുന്നതേ ഉള്ളൂ. എല്ലാ ദിവസവും 6 മണിക്കൂർ വരെ പഠനത്തിന് മാറ്റിവെക്കാൻ ശ്രദ്ധിക്കണമെന്ന് മാത്രം

പരീക്ഷ ഒ​ന്നേ​കാ​ൽ​​​ ​മ​ണി​​​ക്കൂ​ർ​​​ ​ദൈ​ർ​​​ഘ്യ​​​മു​ള്ളതായിരിക്കും. സെക്രട്ടറിയേറ്റ് അസിസ്റ്റന്റിന് തുല്യമായ ജോലിയാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്. തുടക്കക്കാര്‍ക്ക് മികച്ച ശമ്പളം നല്‍കുന്ന തസ്തിക കൂടി ആണ് സര്‍വകലാശാല അസിസ്റ്റന്റ്.

ഉദ്യോഗാര്‍ത്ഥികള്‍ 1982 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. പ്രായ പരിധി: 18-36

ശമ്പളം :27800- 59400. 34370 രൂപ തുടക്കശമ്പളം ലഭിക്കും എന്നതാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയുടെ ഏറ്റവും വലിയ നേട്ടം

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends