നേവിയിൽ ട്രേഡ് അപ്രന്റീസ്
ഇന്ത്യൻ നേവിൽ ട്രേഡ് അപ്രന്റീസ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 275 ഒഴിവുകളാണ് ഉള്ളത്.
കുറഞ്ഞത് അമ്പതു ശതമാനം മാർക്കോടെ പത്താംക്ലാസ് പാസും . 65 ശതമാനം മാർക്കോടെ ഐടിഐ (എൻസിവിടി) സർട്ടിഫിക്കട്ടും ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്
അപേക്ഷകർ 1998 ഏപ്രിൽ ഒന്നിനും 2005 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
താൽപ്പര്യമുള്ളവർ ഡിസംബർ അഞ്ചിന് മുൻപ് അപേക്ഷിക്കണം
അപേക്ഷിക്കേണ്ട വിധം:
https://www.indiannavy.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കുക.
https://www.facebook.com/Malayalivartha